തമിഴ്‌നാടോടികളുടെ ജീവിതംപ്രമേയമാക്കി മുതിര്‍ന്നചലച്ചിത്രപ്രവര്‍ത്തകന്‍ മുരിയാട് സുരേന്ദ്രന്‍ രചനയും . സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രം ‘ ചിന്നക്കുയില്‍ ‘ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു തമിഴ് ഗ്രാമീണ പശ്ഛാത്തലത്തില്‍ ഒരുങ്ങുന്നചിത്രം . ഗ്രാമവാസികളുടെ പ്രതിസന്ധികളും. സഘര്‍ഷവും പറയുന്നു. തിരക്കഥയും . സംഭാഷണവും . സംവിധാനവും. ഗാനരചനയും . സംഗീതവും . മുരിയാട്‌സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു
പുതുമുഖങ്ങളായ ഗൗതംമേനോനും . ദേവനന്ദയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
പൊള്ളാച്ചി . തെന്മല . തുടങ്ങിയപ്രദേശങ്ങളാണ് മറ്റു ലൊക്കേഷന്‍
അന്‍വര്‍ ആല്‍വ
വിജയന്‍ കോടനാട്
ജയേഷ് കരുവാരക്കുണ്ട്
ഷഹീര്‍ മാഞ്ഞാലി
ജോയ് മഞ്ഞപ്ര
സിന്‍ജോ വാളകം
അസ്സയിന്‍ വെളിച്ചിക്കാല . തുടങ്ങി അന്‍പതോളം ഗ്രാമവാസികളും ചിത്രത്തില്‍ അഭിനയിക്കുന്നു
ക്യാമറ : ഹരികുമാര്‍ വിഷ്വല്‍ മീഡിയ
എഡിറ്റിംഗ് : ജയന്ത് കോഴിക്കോട്
മേക്കപ്പ് : ഏല്‍ദോസ്
ആര്‍ട്ട് : ഷഹീര്‍ ആല്‍വ
ചീഫ് : അസ്സോസിയേറ്റ് : അജി അയിലറ
സഹസംവിധാനം : ഷഹീര്‍. ഗീതാമണി
പി.ആര്‍.ഒ.: പി.ആര്‍ .സുമേരന്‍
പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ : സിന്‍ജോ വാളകം
സ്റ്റില്‍സ് : ശ്രികുമാര്‍ മുരിയാട്
















