Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘നുണേശന്‍’ പ്രചരിപ്പിച്ചവരെ കണ്ടെത്തും: അന്വേഷണ ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2026, 11:11 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നിയമസഭയിലും പുറത്തും പറയുന്നതെല്ലാം കല്ലുവെച്ച നുണയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതുപക്ഷവും അന്നത്തെ ഭരണപക്ഷവും രാഷ്ട്രീയമായി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ വാദങ്ങളെയും സതീശന്‍ നുണ ചേര്‍ത്താണ് പരുന്നതെന്നും അതുകൊണ്ട് സതീശന്‍ ഒരു നുണയനാണെന്നും വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇത് സമര്‍ദ്ധിക്കാന്‍ സതീശന്‍ എന്ന പേരിനെ നുണേശന്‍ എന്നാക്കി മാറ്രുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ ഈ ക്യാമ്പെയിന്‍ ഏറ്റെടുത്തത് സര്‍ക്കാര്‍ ജീവനക്കാരിലെ ഇടതു സഹയാത്രികരും യൂണിയന്‍ പ്രവര്‍ത്തകരുമാണ്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സതീശനെ നുണേശന്‍ എന്ന് മുദ്രകുത്തി വ്യാപകമായി പ്രചാരണം അഴിച്ചു വിടുകയും ചെയ്തു. അധികാരമില്ലാത്ത സമയത്ത്, തനിക്കെതിരേ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ സതീശന്‍ അധികാരത്തിലെത്തിയപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘നുണേശന്‍’ എന്ന പേരില്‍ പ്രചാരണം നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ചില സി.പി.എം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എ.കെ.ജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ‘നുണേശന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നെന്നു കരുതുന്ന, പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്ററെ അന്വേഷണം വരുന്നെന്നറിഞ്ഞ് ഒരു സി.പി.എം എം.എല്‍.എയുടെ പി.എ ആയി സ്ഥലംമാറ്റിയിരുന്നു. ശിക്ഷാനടപടിയായി ഉണ്ടായേക്കാവുന്ന സ്ഥലംമാറ്റത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയില്‍ നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിച്ചത്.

സന്ദീപ് വാരിയര്‍ എം.എല്‍.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നല്‍കിയ പരാതി കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി സി.പി.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ച, സി.പി.എം അനുകൂല ചാനലിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായ എസ്. ജീവന്‍കുമാര്‍ എന്ന ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് സന്ദീപ് വാരിയര്‍ നല്‍കിയ പരാതിയിലെ ആവശ്യം. പ്രമുഖ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്‌തെന്ന് ആരോപിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിയിലുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലയളവും പിണറായി സര്‍ക്കാരിന്റെ ഭരണകാലവും തമ്മില്‍ താരതമ്യം ചെയ്ത് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെക്കുറിച്ചും ഉടന്‍ അന്വേഷണം വരും. രാഷ്ട്രീയ താല്‍പര്യത്തോടെ ഇരു സര്‍ക്കാരുകളെ താരതമ്യം ചെയ്തു പരസ്യം തയാറാക്കിയത് അച്ചടക്കലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പരസ്യം തയാറാക്കിയവരെയും ഫയല്‍ കൈകാര്യം ചെയ്തവരെയും ലക്ഷ്യമിട്ടാണ് അന്വേഷണം. മുഖ്യമന്ത്രിക്കു കീഴിലെ പി.ആര്‍.ഡി വകുപ്പിന്റെ തലപ്പത്ത് ഉടന്‍ മാറ്റത്തിനും നീക്കമുണ്ട്.

ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടത്തി.യ കുപ്രചാരണങ്ങളുടെയെല്ലാം തലപ്പത്തിരുന്നവരെല്ലാം ഇപ്പോള്‍ ഭയന്നിരിപ്പാണ്. മഎല്‍.ഡി.എഫ് അല്ലാതെ മറ്റാര് എന്ന ആപ്തവാക്യം മാത്രം വിശ്വസിച്ചിരുന്നവരാണ് ഇവരൊക്കെയും. ഇപ്പോള്‍ ഓട്ടം വെച്ചിരിക്കുകയാണ്. രക്ഷ്പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരും, മാസപ്പടി വാങ്ങിയവരും, പിണറായി വിജയന്‍ വാഴ്ത്തു പാട്ട് പാടിയവരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

ReadAlso:

ബെന്നി തോമസിന്റെ രാജി: മുഖ്യമന്ത്രിയുടെ ഇടപെടലിലോ ?; മിണ്ടാതെ മന്ത്രി സണ്ണിജോസഫ്

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു’; ഒടുവില്‍ സമ്മതിച്ച് സിപിഐഎം | Defeat in the assembly elections; CPIM admits that anti-government sentiment is among the reasons

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

Tags: Chief Ministervd satheesanLDFANWESHANAM NEWSGOVERMENT WORKERS

Latest News

‘നുണേശന്‍’ പ്രചരിപ്പിച്ചവരെ കണ്ടെത്തും: അന്വേഷണ ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാരെ

മാളവ്യ നഗറിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | Fire breaks out in Malviya Nagar; One more person under treatment dies

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി | Mamata Banerjee meets Arvind Kejriwal

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies