Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2026, 03:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള പോലീസിന്‍റെ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് CoCon 2026ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന “ഹാക്കപ്പ് 2026’ (HAC’KP 2026)-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പോലീസ് ആസ്ഥാനത്തു നിർവ്വഹിച്ചു. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക രജിസ്‌ട്രേഷൻ ക്യാമ്പെയ്‌ന് ഇതോടെ ഔദ്യോഗികമായി തുടക്കമായി.

സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീർണമാവുകയാണെന്നും ഇവ നേരിടാൻ കൂട്ടായ് ശ്രമം ആവശ്യമാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയുടെ ആധിക്യം മൂലം കുറ്റാന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ വേർതിരിച്ചെടുക്കുന്നതിന് ഏറെ തടസങ്ങൾ നേരിടുന്നുണ്ട്. ഇത് മറികടക്കാൻ ഹാക്കപ്പ് പോലെയുള്ള കൂട്ടായ ശ്രമം ആവശ്യമാന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗ് ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടുത്ത തലമുറ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ, ഗവേഷകർ, നവീനാശയങ്ങൾ ഉള്ളവർ (Innovators), സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്‌ഫോമായാണ് ഹാക്കപ്പ് (HAC’KP) വിഭാവനം ചെയ്തിരിക്കുന്നത്. “ഏജന്റിക് എഐ ഫോർ ഇൻവെസ്റ്റിഗേഷൻസ്: ഫ്രം എവിഡൻസ് ടു ഇന്റലിജൻസ്” (Agentic AI for Investigations: From Evidence to Intelligence) എന്നതാണ് ഇത്തവണത്തെ ഹാക്കപ്പ് 2026-ന്റെ പ്രമേയം.

ഡിജിറ്റൽ തെളിവുകളെ കൃത്യമായ വിവരങ്ങളാക്കി മാറ്റാൻ ക്രമസമാധാനപാലന ഏജൻസികളെ സഹായിക്കുന്ന നൂതന എ ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ഈ ഹാക്കത്തോൺ ലക്ഷ്യമിടുന്നത്. ചടങ്ങിൽ കേരള പൊലീസ് സൈബർഡോം വെബ്‌സൈറ്റിന്റെ പ്രകാശനം, ഹാക്കപ്പ് 2026-ന്റെ ഔദ്യോഗിക ട്രെയിലർ പ്രദർശനം, പ്രമോഷണൽ ഫ്ലെയർ പ്രകാശനം എന്നിവയും നടന്നു.

ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, എഡിജിപി (പോലീസ് ആസ്ഥാനം) & ഐജിപി സൈബർ ഓപ്പറേഷൻസ് ഇൻ-ചാർജ് എസ്. ശ്രീജിത്ത്, എഡിജിപി (ക്രമസമാധാനം) എച്ച്. വെങ്കിടേഷ്, എഡിജിപി (എപി ബറ്റാലിയൻ) ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഹാക്കപ്പ് 2026 മൾട്ടി-സിറ്റി ഹാക്കത്തോണുമായി സഹകരിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും സാങ്കേതിക പങ്കാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി ചടങ്ങിൽ പങ്കുചേർന്നു.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗിനും കുട്ടികളുടെ സംരക്ഷണത്തിനുമായി നൂതനമായ എ ഐ അധിഷ്ഠിത പരിഹാരങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ള ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, ഇന്നൊവേറ്റർമാർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷാ വിദഗ്ധർ, സാങ്കേതിക പ്രേമികൾ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക്‌ ഔദ്യോഗിക ഹാക്കപ്പ് 2026 വെബ്‌സൈറ്റ് വഴി (https://hackp.kerala.gov.in) രജിസ്റ്റർ ചെയ്ത് ഈ ഉദ്യമത്തിൻ്റെ ഭാഗമാകാം.

ReadAlso:

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു

സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി

‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന് ചോദിച്ചിട്ട് കാര്യമില്ല…. മുദ്രാവാക്യവും പാളിയെന്ന് സിപിഐഎം

Tags: kerala policeANWESHANAM NEWSHAC-UPPAN-INDIA MULTI-CITY HACKATHON

Latest News

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ലഹരിവിരുദ്ധ പോരാട്ടത്തിന് കെ.സി.എയുടെ പൂർണ പിന്തുണ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

ഇ.ഡിക്ക് വീണയുടെ ഇ-മെയില്‍ ?: കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ആരോഗ്യ പ്രശ്‌നമെന്ന്; രേഖകള്‍ ഹാജരാക്കിക്കൊള്ളാമെന്നും വീണ; ഇഡി. തീരുമാനം ഇന്നറിയാം

കാട്ടാന ആക്രമണം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കണം; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies