Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2026, 11:45 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യം പരിഗണിച്ച് പ്രതിസന്ധി മറികടക്കാന്‍ ഇന്ന് തീരുമാനമെടുത്തേക്കും. പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പരിഗണിക്കും. വൈദ്യുതി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വവൈദ്യുതി നിയന്ത്രണമെന്ന പേരില്‍ നടത്തിയ അതേ പവര്‍കട്ടാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പേരുകള്‍ വ്യത്യാമാണെങ്കിലും ഫലം ഒന്നുതന്നെയെന്ന് ജംനം.
യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടും മൂന്നും തവണയാണ് കെ.എസ്.ഇ.ബി പവര്‍കട്ട് ഏര്‍പ്പെടുത്തിയത്. അരമണിക്കൂറോളം നീളുന്ന ഈ പവര്‍കട്ടുകള്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി എന്നാണ് പവര്‍ കട്ടിന് കാരണമായി കെ.എസ്.ഇ.ബി നല്‍കുന്ന മറുപടി. കാലവര്‍ഷത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവില്‍ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജലസംഭരണികളില്‍ 58.58% വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഗണ്യമായ കുറവാണ്.

ജൂണ്‍ മാസത്തില്‍ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച അളവില്‍ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാന്‍ പ്രധാന കാരണം. ഇതിനോടൊപ്പം എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെത്തുടര്‍ന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയര്‍ന്നതിനാല്‍ വൈദ്യുതി ആവശ്യകത ഗണ്യമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭ്യത ഉണ്ടാകാത്തത് നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ദേശീയതലത്തില്‍ വൈദ്യുതി ദൗര്‍ലഭ്യം തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ കെ.എസ്.ഇ.ബിയുടെ കൃത്യമായ പ്ലാനിങ് ഇല്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന വിമര്‍ശനം ശക്തമാണ്. വൈദ്യുതോത്പാദനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ല. പകല്‍ സമയത്തെ 1500 മെഗാവാട്ട് സോളാര്‍ വൈദ്യുതി ശേഖരിച്ചുവെക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികളില്‍ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഈ സംവിധാനം പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഡിസംബര്‍ വരെ സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി അധികമായി ആവശ്യമുണ്ട്.

മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോയിരുന്നെങ്കില്‍ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളില്‍ നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന് കഴിഞ്ഞ ഹിയറിങില്‍ റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് ചോദിച്ചിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചതിന് കമ്മീഷന്‍ കെ.എസ്.ഇ.ബിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തിപ്രാപിക്കുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

ഇതിനിടെ, വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പ ഊരുകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് അനര്‍ട്ട് വഴിവിട്ട് സഹായം നല്‍കിയെന്നാണ് പുതിയ ആരോപണം. കരാറില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ 22 ലക്ഷം രൂപ അധികമായി കമ്പനിക്ക് നല്‍കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും കെടുകാര്യസ്ഥതയുടെ ഇത്തരം വാര്‍ത്തകളും പുറത്തുവരുന്നത് വകുപ്പിന് വലിയ തിരിച്ചടിയാകുകയാണ്.

ReadAlso:

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

‘ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോള്‍’: സംഗമം നാളെ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

ഇന്ത്യന്‍ ഭരണഘടന പോലെ മറ്റൊന്നില്ല: ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്: മുഖ്യമന്ത്രി വി.ഡി. സതീശന്‍

282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി

Tags: KSEBPOWER CUTANWESHANAM NEWSREGULATORY COMMISSIONPLANINGMUNSOON

Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടത്ത് സംഘത്തലവന്‍ വീരേന്ദര്‍ സിങ് ബസോയിയെ ഇന്ത്യയിലെത്തിച്ചു

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

ഭാര്യാബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു: നാണക്കേട് മൂലം ആത്മഹത്യ ചെയ്ത് പ്രതി വൈശാഖന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies