Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2026, 01:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ കുട്ടനാട്ടിലെ ഇരുന്നൂറു വര്‍ഷം പഴക്കമുള്ള മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കണമെന്ന വിഷയം വിവാദമോ വലിയ വാര്‍ത്താ പ്രാധാന്യമോ ഒന്നുമല്ലാതിരുന്ന ഒരു സബ്മിഷന്‍ ഇന്ന് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രിയുടെ മൈക്കിലൂടെയുള്ള അതീവ രഹസ്യം പറച്ചില്‍ കൊണ്ടാണ്. കുട്ടനാട് എം.എല്‍.എയ്ക്ക് ഇന്നത്തെ ദിവസം അതീവ ദുഖമുണ്ട്. കാരണം, നിയമസഭയില്‍ മൂലം വള്ളംകളിക്ക് പ്രാദേശിക അവധി കിട്ടുമോ ഇല്ലയോ എന്നൊന്നും മുന്‍വിധിയോടെയല്ലാതെയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. നാളിതുവരെയും പ്രാദേശിക അവധി പ്രഖ്യാപിക്കാത്ത വള്ളം കളിക്ക് ഇത്തവണയും അവധി കിട്ടില്ലെന്നു തന്നെയാകും അംഗവും കരുതിയത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ മറുപടി തെല്ലൊരാശ്വാസം നല്‍കിയെങ്കിലും തല്‍ക്ഷണം ആ ആശ്വാസത്തിനു മേല്‍ മുഖ്യമന്ത്രി തന്നെ ഇടിത്തീ പെയ്യിച്ചു. മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ആ മറുപടി പറഞ്ഞ് ഇരുന്നതും, തൊട്ടടുത്തിരുന്ന വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയോട് രഹസ്യമായി മുഖ്യമന്ത്രി പറഞ്ഞത് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നാണ്. രണ്ടചു തവണ ഇതു പറയുന്നത്, നിയമസഭയിലെ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സബ്മിഷന്‍ അവതരിപ്പിച്ച അംഗവും നിയമസഭയും കേട്ടു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഇത് ലോകത്തെ അറിയിക്കുകയും ചെയ്തു.

ഇതോടെ കുട്ടനാട്ടിലെ ഏതോ മൂലയില്‍ ആരാലും അറിയാതെ കിടന്ന മൂലം വള്ളം കളി ഫേമസായി. മൂലം വള്ളംകളി കാണാന്‍ ലോകമാകെ ഒഴുകിയെത്തിയില്ലെങ്കിലും പ്രാദേശികമായി അതൊരു ആഘോഷം തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ രഹസ്യം കുട്ടനാട്ടുകാരെയും, മൂലം വള്ളംകളിയെയും പ്രദേശ വാസികളെയും ഒരുപോലെ അപമാനപ്പെടുത്തിയിരിക്കുകയാണ്. കാരണം, മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിക്കപ്പെട്ടോ എന്നതാണ് പ്രാധാന്യം. എന്നാല്‍ ഇവിടെ പാലിക്കപ്പെട്ടത്, നിയമസഭയിലെ ഉറപ്പല്ല, മറിച്ച് നിയമസഭയില്‍ പറഞ്ഞ രഹസ്യമാണ്. ഒരു കാരണവശലും കൊടുക്കില്ല എന്ന രഹസ്യം ഉറപ്പായിമാരുകയായിരുന്നു.

നിയമസഭയിലെ ഉറപ്പ് പരിശോധിക്കുമെന്നായിരുന്നെങ്കില്‍ ആ വിവരം കാണിച്ച് അംഗത്തിന് കത്തോ, ഔദ്യോഗിക അറിയിപ്പോ നല്‍കിയിട്ടുണ്ടോ എന്നതാണ് ചോദ്യം. നിയമസഭയില്‍ പരിശോധിച്ച് തീരുമാനിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടോ. സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങള്‍ ഇതില്‍ പരിശോധിച്ചു. സംസ്ഥാനമാകെയോ, ജില്ലയാകെയോ അവധി ആവസ്യപ്പെടാതെ, പ്രാദേശിക അവധി മാത്രമാണ് ആവശ്യപ്പെട്ടത്. അതിനെ തിരസ്‌ക്കരിക്കാന്‍ പാകത്തിന് എന്ത് കണ്ടു പിടുത്തമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അത് അംഗത്തെ അറിയിച്ചോ എന്നതാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കുട്ടനാട്ടുകാര്‍ക്ക് ചോദിക്കാനുള്ളത്. അതേസമയം, വള്ളംകളി സീസണ് തുടക്കംകുറിച്ചുകൊണ്ട് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി നടക്കും. വള്ളംകളിക്ക് പ്രാദേശിക അവധി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്‍ പറഞ്ഞു.

വള്ളംകളിക്ക് പ്രാദേശിക അവധി വേണമെന്ന കാര്യം മുന്‍വര്‍ഷങ്ങളിലൊന്നും ആരും അന്നത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നു. അക്കാര്യം ഞാന്‍ എന്റെ ആദ്യ സബ്മിഷനായി ഉന്നയിച്ചു. അതിന്റെ പ്രതികരണം ഇങ്ങനെയൊക്കെയായി. ഈ വര്‍ഷം അവധി കിട്ടിയില്ല. വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കിച്ചുകൊണ്ട് അടുത്ത വര്‍ഷം അവധി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടായിരിക്കും. അവധി കിട്ടാത്തതില്‍ ജനങ്ങള്‍ക്ക് വിഷമമുണ്ട്. വൈകിട്ട് മൂന്നിനാണ് വള്ളംകളി മത്സരങ്ങള്‍ തുടങ്ങുക. രാജപ്രമുഖന്‍ ട്രോഫിക്കായി പമ്പാ നദിയില്‍ ഏഴു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ്, ചുരുളന്‍ തുടങ്ങിയ വള്ളങ്ങളും മത്സരത്തിനുണ്ട്. മന്ത്രി പി.സി.വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും.

അതേസമയം, മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം അവധിയെക്കുറിച്ച് ആയിരുന്നില്ലെന്നും മറ്റൊരു വിഷയത്തില്‍ തന്നോട് മറുപടി നല്‍കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ചോദ്യം വന്നപ്പോള്‍ എഴുന്നേറ്റു മറുപടി പറഞ്ഞശേഷം ഇരുന്ന് എന്നോടുള്ള സംസാരം തുടര്‍ന്നുവെന്നാണ് ഓര്‍മ്മ. ഒരു കാരണവശാലും നമുക്കത് വേണ്ട എന്ന് പറഞ്ഞത് വേറൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓര്‍മ. മുറിഞ്ഞുപോയ സംസാരം വാര്‍ത്തയാക്കിയതാണ്. അത് കുട്ടനാട് എം.എല്‍.എയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി അതേക്കുറിച്ച് പറഞ്ഞത്. എന്നാല്‍, നിയമസഭയില്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങള്‍ മാത്രമേ സഭാ രേഖകളില്‍ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോര്‍ഡ് ആയിരിക്കുമെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ReadAlso:

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരൻ

 

Tags: CHAMBAKKULAM MOOLA VALLAM KALIKUTTANAD MLALOCAL HOLLYDAYChief Ministervd satheesanANWESHANAM NEWS

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies