Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2026, 04:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമ്മിലടി തുടരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കൗണ്‍സില്‍ തമ്മില്‍ത്തല്ല് കേന്ദ്രമായി മാറി. ഇന്ന് നടന്ന കൗണ്‍സില്‍ അക്ഷാര്‍ത്ഥത്തില്‍ തല്ല് മാല കൗണ്‍സിലായി മാറി. കഴിഞ്ഞ ദിവസം മേയറെ ഓഫീസില്‍ കയാറ്റാതെ എല്‍.ഡി.എഫ് നടത്തിയ ഉപരോധത്തെ തുടര്‍ന്ന് തമ്മില്‍ത്തല്ലുണ്ടായിരുന്നു. ഇതില്‍ മേയറുടെ കാലിന് ഡിസ്ലൊക്കേഷന്‍ ഉണ്ടായി. ഇതു കഴിഞ്ഞാണ് ഇന്ന് നടന്ന കോര്‍പ്പറേഷനില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലുണ്ടായത്. ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സി.പി.എമ്മും

കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ചതോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വലിയ സംഘര്‍ഷം ഉടലെടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ റജിസ്റ്ററില്‍ ഒപ്പിടാന്‍ ശ്രമിച്ചത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ തടഞ്ഞതാണ് തല്ലിലേക്ക് വഴിവെച്ചത്. യു.ഡി.എഫ് കൗണ്‍സിലര്‍ ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉദയന്റെ ഷര്‍ട്ട് കീറിയതായി ബി.ജെ.പി ആരോപിച്ചു. വനിതാ അംഗങ്ങളെ ബി.ജെ.പി അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി യു.ഡി.എഫും ആരോപിച്ചു.

കൗണ്‍സില്‍ 5 മിനിട്ടുകൊണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം കൗണ്‍സിലര്‍മാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് വീല്‍ചെയറിലാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. ബിജെപി കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍.സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും തുടക്കം മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മേയര്‍ വി.വി.രാജേഷ് സീറ്റിലെത്തിയതോടെ പ്രതിഷേധം ശക്തമായി. സി.പി.എം മെഡിക്കല്‍ കോളജ് കൗണ്‍സിലര്‍ സിന്ധു, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധുശശി അണമുഖം കൗണ്‍സിലര്‍ വീണ എന്നിവരെ ആംബുലന്‍ലസില്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ എത്തിച്ചു. അതിനുശേഷം വീല്‍ചെയറില്‍ ഹാളിലേക്ക് ഇവരെ എത്തിച്ചപ്പോള്‍ ബഹളം ശക്തമായി.

പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി പ്രവര്‍ത്തകരും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മേയര്‍ വി.വി.രാജേഷ് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു. റജിസ്റ്ററില്‍ ഒപ്പിടാന്‍ യു.ഡി.എഫ് അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മിനിട്‌സില്‍ ഒപ്പിടുമ്പോള്‍ ചെമ്പഴന്തി ഉദയന്‍ യു.ഡി.എഫ് വനിതാ അഗങ്ങളെ അടക്കം ആക്രമിച്ചതായി ശബരീനാഥന്‍ പറഞ്ഞു. ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും സുഗതന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മേയര്‍ തയാറായില്ലെന്നും സി.പി.എം കൗണ്‍സിലര്‍ എസ്.പി. ദീപക് പറഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് കോര്‍പറേഷന്‍ പരിസരത്ത് ഉണ്ടായിരുന്നത്.

 

ReadAlso:

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

Tags: corporationSABARINATHVVRAJESHBJPUDFLDFTRIVANDRUMANWESHANAM NEWS

Latest News

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്ന് സമസ്ത മുഖപത്രം

കേന്ദ്ര സര്‍ക്കാരിന്റെ വിബി ജി റാം ജി പദ്ധതി കോടതി കയറുന്നു: അതൃപ്തിയുമായി ബി.ജെ.പി സര്‍ക്കാരുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies