Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2026, 03:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന്റെ അടയാളമായി, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം 2026 ജൂൺ 29 ന് അതിന്റെ 60-ാം സ്ഥാപക ദിനം (വജ്രജൂബിലി) ആഘോഷിച്ചു. യുദ്ധസ്മരകത്തിൽ പുഷ്പചക്ര സമർപ്പണത്തോടെ
ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. 1966 ജൂൺ 29 ന് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം സ്ഥാപിച്ചതു മുതൽ ദക്ഷിണേന്ത്യയിലെ സൈനിക സേവന നിർവ്വഹണം, സൈനിക കേന്ദ്രങ്ങളുടെ നടത്തിപ്പ്, വിമുക്ത ഭടൻമാരുടെ ക്ഷേമം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണ് ഈ സൈനിക ആസ്ഥാനമെന്ന് പാങ്ങോട് സൈനിക കേന്ദ്ര മേധാവി എടുത്തുപറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിലവിൽ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും ആഘോഷങ്ങളിൽ പങ്കെടുത്തു.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകവും സംഭാവനകളും പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്ന കലാരൂപങ്ങളായ കഥകളി, തെയ്യം, ശിങ്കാരി മേളം, മോഹിനിയാട്ടം, ഒപ്പന എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു. ഉദ്യോഗസ്ഥരും, സൈനികരും, കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 11 ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകൾ, ഒരു സമർപ്പിത വെറ്ററൻ സെൽ, 10 വിമുക്തഭട കാന്റീനുകളുടെ നടത്തിപ്പ് എന്നിവയിലൂടെ 5.97 ലക്ഷം വിമുക്തഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സേവനം നൽകുന്നതിൽ ഈ സൈനിക ആസ്ഥാനത്തിൻ്റെ നിർണായക പങ്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, നിയമ, അച്ചടക്ക കാര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ,

സിവിൽ-സൈനിക ബന്ധം, സൈനികരുടെ ഭൗതിക ശരീരങ്ങളോടുള്ള ആദരവ് എന്നിവയുൾപ്പെടെ ഈ സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളും അദ്ദേഹം സൂചിപ്പിച്ചു. വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന് വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കാനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന് “ദി മൂവേഴ്‌സ്” എന്നറിയപ്പെടുന്ന സ്റ്റേഷൻ ആസ്ഥാനം സേവനത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വളർച്ചയ്ക്കും വിജയത്തിനും സംഭാവന നൽകിയ എല്ലാ ഉദ്യോഗസ്ഥരുടെയും, വിമുക്ത ഭടൻമാരുടെയും, കുടുംബാംഗങ്ങളുടെയും ഒത്തുചേരലോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. പാങ്ങോട് കേന്ദ്ര ആസ്ഥാനത്തെ അഡ്മിൻ കമാൻഡൻ്റ് ആയ കേണൽ സൂര്യ മുഖർജി നന്ദി രേഖപ്പെടുത്തി.

ReadAlso:

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ വധ ഭീഷണി

മോഷണം ആരോപിച്ച് ദളിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍

കോക്രോച്ച് സമരം: ഡെല്‍ഹി ജന്തര്‍ മന്ദറില്‍ സംഘര്‍ഷം

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍ അവതരിപ്പിക്കാൻ സർക്കാർ | government-to-introduce-6-bills-including-the-fcra-parliaments-monsoon-session-begins-today

Tags: ARMY HEAD QUARTERS PANGODCELEBRATE DIAMOND JUBILEEANWESHANAM NEWS

Latest News

‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കും’; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി | ramesh chennithala instructions to medical stores

കോഴിക്കോട് പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു | theft happens in ksrtc priyadarshini bus

സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പ്: ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരത്തിനും സബ് ജൂനിയറിൽ എറണാകുളത്തിനും ഓവറോൾ കിരീടം; എൻ. പ്രശാന്ത് IAS സമ്മാനവിതരണം നടത്തി

വനിതാ സംവരണം നടപ്പാക്കാൻ ഇനിയും വൈകരുത്”:  ലോക്ഭവനിലേക്ക് ധർണ്ണയും വനിതാ മാര്‍ച്ചും സംഘടിപ്പിച്ചു

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രതിസന്ധി: പ്രഥമാധ്യാപകരില്ലാതെ 248 സ്‌കൂളുകള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies