Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 3, 2026, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴരെ കണ്ടു പഠിക്കണം എന്നു പറയുന്നത് ഇതാണ്. സനിമയും രാഷ്ട്രീയവും ഒന്നായി കാണുമ്പോഴും തമിഴ് ജനതയോടെ എങ്ങനെ ഇടപെടണമെന്ന് നേതാക്കള്‍ക്ക് കൃത്യമായി അറിയാം. അതാണ് വിജയ് പിന്തുടര്‍ന്നതും. വൈകാരികമായ അടുപ്പവും, സ്‌നേഹവും കാണിക്കുന്തോറും തമിഴ് മക്കള്‍ ചേര്‍ന്നു ചേര്‍ന്നു നില്‍ക്കും. അവര്‍ക്ക് എന്തും വിഷമഘട്ടം വന്നാലും അവരോട് കൂടെ നില്‍ക്കുമ്പോഴാണ് തമിഴ്‌നാടിന് വികസനത്തിന്റെ പാതി തുറന്നു കിട്ടുന്നത്. വിജയ് തന്റെ പാര്‍ട്ടിയായ ടി.വി.കെ രൂപീകരിച്ച് അതില്‍ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ പറഞ്ഞ ഒരു കാര്യം മാത്രം മതി അതിനെ സാധൂകരിക്കാന്‍. എനിക്ക് ജനങ്ങളുടെ ഒരു രൂപ പോലും വേണ്ട. ജനങ്ങളുടെ പണം ആരെയും എടുക്കാനും സമ്മതിക്കില്ല, എടുത്താല്‍ വിടുകയുമില്ല.

അവിടെ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് വെറും മാസങ്ങളുടെ പ്രവര്‍ത്തന മികവു കൊണ്ട് എത്തിപ്പെടാന്‍ വിജയ്ക്ക് സാധിച്ചു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ 15 ടി.വി.കെ. എം.എല്‍എമാരെ ചാക്കിടാന്‍ ഡി.എം.കെ. ശ്രമിക്കുമ്പോള്‍ അഴര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് 35 കോടി വീതമാണ്. അപ്പോള്‍ത്തന്നെ വിജയ് എങ്ങനെയാണ് തമിഴ്‌നാട് ഭരിച്ചു തുടങ്ങിയതെന്ന് വ്യക്തമാവുകയാണ്. ഇതാ ഇപ്പോള്‍ തന്റെ പ്രചാരണത്തിനു വേണ്ടി ഇറങ്ങിയ ജനങ്ങളെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ വിജയ് സര്‍ക്കാരിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരില്‍ എത്തും. 41 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 2025 സെപ്റ്റംബര്‍ 27 നാണ് തമിഴ്‌നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

വിജയിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയാണ് അപകടമുണ്ടായത്. റാലിയില്‍ പങ്കെടുക്കാന്‍ വന്‍ ആള്‍ക്കൂട്ടമാണ് കരൂരിലേക്ക് എത്തിയത്. ഏഴു മണിക്കൂറോളം വൈകിയാണ് വിജയ് എത്തിയത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ചു മുന്നോട്ട് ഇരച്ചുകയറാന്‍ ശ്രമിച്ചു.തുടര്‍ന്ന് അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാവുകയായിരുന്നു. അതേസമയം, മുന്‍ മന്ത്രിമാരും എം.എല്‍.എമാരും ഇരുപതിനായിരത്തിലേറെ പ്രവര്‍ത്തകരും ടി.വി.കെയില്‍ ചേര്‍ന്നതോടെ അണ്ണാഡി.എം.കെയുടെ നിലനില്‍പ്പു ഭീഷണിയിലായി. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ടി.വി.കെ നടത്തിയ പരിപാടിയില്‍ പുതുക്കോട്ടയില്‍ നിന്നും കരൂരില്‍ നിന്നും അഞ്ഞൂറിലധികം ബസുകളിലും ആയിരത്തിലധികം കാറുകളിലുമാണു പ്രവര്‍ത്തകര്‍ എത്തിയത്.

പുതുക്കോട്ട ജില്ലയിലെ വീരാളിമല മണ്ഡലത്തില്‍ നിന്നു വിജയിച്ച സി. വിജയഭാസ്‌കര്‍, കരൂര്‍ മണ്ഡലത്തില്‍ വിജയിച്ച എം.ആര്‍.വിജയഭാസ്‌കര്‍ എന്നിവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് ടി.വി.കെയിലെത്തി. മണ്ഡലത്തില്‍ നന്ദി പര്യടനം നടത്തി ജനാഭിപ്രായം വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞ ജൂണ്‍ 16നു സി.വിജയഭാസ്‌കര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത്. വിമതനീക്കം നടത്തിയതിനാല്‍ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന പരാതിയിലായിരുന്നു എം.ആര്‍.വിജയഭാസ്‌കറിന്റെ രാജി. അണ്ണാഡിഎംകെയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ കൂടുതല്‍ എം.എല്‍.എമാരും നേതാക്കളും കലഹത്തിലാണ്.

മുന്‍ മന്ത്രിമാരായ എം.എസ്.എം.ആനന്ദന്‍, എസ്.വളര്‍മതി എന്നിവരും മുന്‍ എംഎല്‍എമാരായ ഇ.എം.മന്‍രാജ് (ശ്രീവില്ലിപുത്തൂര്‍), എം.എസ്.ആര്‍.രാജവര്‍മന്‍ (തിരുച്ചുളി), എസ്.വി.തിരുജ്ഞാനസംബന്ധം (പെരവുരണി), എസ്.സുന്ദര്‍രാജന്‍ (ശങ്കരി) തുടങ്ങിയവരും ടിവികെയില്‍ ചേര്‍ന്നു.

ReadAlso:

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

Tags: vijayANWESHANAM NEWSTamil Nadu Chief Ministerkaroor accidentilaya thalapathy

Latest News

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത് | ps-prasanth-former-travancore-devaswom-board-president-arrested-in-sabarimala-gold-theft-case-first-reaction

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ / supplyco-trolls-neet-question-paper-leak

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ /dr-ram-the-prime-accused-in-nitin-raj-death-has-been-arrested-again

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies