Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2026, 11:05 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വരെയുള്ള ദൂരം ഏകദേശം രണ്ടു കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍, ഇത്രയും ദൂരമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ എത്രയുണ്ടെന്ന് ട്രാഫിക് പോലീസുകാര്‍ക്ക് കൃത്യമായി അറിയാം. കാരണം, പോലീസുകാര്‍ ഇപ്പോള്‍ പോസ്‌റ്റെണ്ണി നടക്കുകയാണ്. മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കുക മാത്രമേ നിര്‍വാഹമുള്ളൂ എന്നതിനാല്‍ ലൈറ്റ് കത്തുന്ന പോസ്റ്റുകള്‍ എത്രയെന്നും കത്താത്ത പോസ്റ്റുകള്‍ എത്രയെന്നുമാണ് കണക്കു തിരിച്ച് എഴുതി വെയ്‌ക്കേണ്ടത്. ഡ്യൂട്ടി സമയത്താണോ, അതോ ഡ്യൂട്ടി കഴിഞ്ഞിട്ടാണോ എന്നതാണ് അറിയേണ്ടത്. ട്രാഫിക് പോലീസുകാരുടെ ഡ്യൂട്ടിയില്‍ ഇതും പെടുമെങ്കില്‍ പോലീസുകാര്‍ ശരിക്കും പെട്ടിരിക്കുയാണെന്നേ പറയാനുള്ളൂ.

അനിയന്ത്രിതമായ തിരക്കുള്ള തലസ്ഥാനത്തെ റോഡുകളില്‍ പൊടിയും പുകയും മഞ്ഞും മഴയും കടുത്ത വെയിലും ഏറ്റ് ജോലി ചെയ്യുന്ന ഇഴരുടെ ശാരീരിക മാനസിക നില എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിന്റെ കൂടെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ഗുരുതരമായ ആക്‌സിഡന്റുകളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെടുക, ഒരു മിനിട്ട് ട്രാഫിക് ലൈറ്റ് ജാമായാല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അഴിക്കുക തുടങ്ങി ഡ്യൂട്ടി ചെയ്യുന്ന മുഴുവന്‍ സമയവും വിശ്രമമില്ലാതെയണ് ഇവര്‍ നില്‍ക്കുന്നത്.

ഒന്നിരിക്കാന്‍ പോലും കഴിയാത്ത ഇവരെക്കൊണ്ട് സിറ്റിയിലെ പോസ്‌റ്റെണ്ണിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. സിറ്റിക്കകത്തെ പല പോസ്റ്റുകളിലും ലൈറ്റ് കത്തുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാന്‍ നോക്കി നടപ്പാണ് ട്രാഫിക്കിലെ പാവം ഏമ്മാന്‍മാര്‍. ഇങ്ങനെയുള്ള പോലീസ് കണക്കുകള്‍ കൗതുകവും കോമഡിയുമായി തോന്നാമെങ്കിലും കഠിനമായ ജോലി കഴിഞ്ഞ് വിശ്രമിക്കേണ്ടവരാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകുന്നുണ്ട്. എന്തായാലും പുതിയ പരിഷ്‌ക്കാരങ്ങള്‍ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയും,നാണക്കേടുമായിരിക്കുകയാണ്. തങ്ങളെ കോര്‍പ്പറേഷന്റെയും കെ.എസ്.ഇ.ബിയുടെയും സംയുക്ത പണി ചെയ്യിക്കുന്നതിലാണ് ഇവര്‍ക്ക് അമര്‍ഷം. പക്ഷെ, മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തരമില്ലല്ലോ എന്ന് ട്രാഫിക് പോലീസുകാര്‍. എന്നും ഈ ആചാരം തുടരുമോ എന്നാണ് ഇവരുടെ ഭയം. അതുകൊണ്ട് സിറ്റിയിലെ എല്ലാ പോസ്റ്റുകളിലുമാണ് ഡ്യൂട്ടിക്കിടയിലും ഇവരുടെ കണ്ണുകള്‍.

ReadAlso:

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Tags: KSEBANWESHANAM NEWSTRAFFIC POLICEthiruvananthapuram-citypolice commissionerELECTRIC POSTPHO

Latest News

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ | /vizhinjam-adani-group-msc-deal-government-must-issue-white-paper-and-ensure-transparency-demands-rajeev-chandrasekhar

അമ്മയിലെ തർക്കം, പദവിയില്‍ തിരിച്ചു വരാന്‍ നീക്കവുമായി ശ്വേത മേനോന്‍; തടയിട്ട് പിഷാരടി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies