Health

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

സൗന്ദര്യം എന്നത് എല്ലാ വസ്തുവിലും ഉള്‍ച്ചേര്‍ന്ന ഒന്നാണ്. ഓരോന്നിനും അതിന്റേതായ സൗന്ദര്യമുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മനുഷ്യന്റെ സൗന്ദര്യം. പണ്ടു കാലങ്ങളില്‍ സൗന്ദര്യം എന്നത് ധൈര്യത്തെ ആസ്പദമാക്കി ആയിരുന്നു എങ്കില്‍ ഇന്ന് അത് ശരീരത്തെയും നിറത്തെയും രൂപത്തെയും ആശ്രയിച്ചു മാറിയിരിക്കുന്നു. ഒരു മനുഷ്യന്റെ തിരിച്ചറിയലില്‍ പോലും സൗന്ദര്യത്തിന്റെ പങ്ക് വലുതാണ്. അതുകൊണ്ടു തന്നെ മനുഷ്യര്‍ സൗന്ദര്യത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അവിടെ ട്രെന്‍ഡുകള്‍ക്കൊപ്പം വളരെ വേഗത്തില്‍ നീങ്ങുന്ന ലോകത്ത് മലയാളികളും ഒട്ടും പിന്നിലല്ല. ആധുനിക മെഡിക്കല്‍ സംവിധാനവും അതിനൊത്ത് മാറുന്നുണ്ട്.

എന്നാല്‍, സൗന്ദര്യ വര്‍ദ്ധക സംവിധാനങ്ങളും സൗന്ദര്യ വത്ക്കരണ പ്രക്രിയയും ശരീരത്തിലേക്ക് പ്രയോഗിക്കാന്‍ തീരുമാനിക്കുമ്പോള്‍ ബുദ്ധിയുപയോഗിക്കണം. പരിചയ സമ്പന്നതയും, പഠിപ്പുമുള്ള ഡോക്ടര്‍മാരെ തന്നെ കാണേണ്ടതുണ്ട്. അവര്‍ ജോലി നോക്കുന്ന ആശുപത്രികളായിരിക്കണം തെരഞ്ഞെടുക്കേണ്ടതും. കാരണം, അവര്‍ക്കേ അഴകുള്ളതെന്തും നിങ്ങള്‍ക്കു നല്‍കാന്‍ കഴിയൂ. അതൊരു വിശ്വാസമാണ്. ആ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരിടം തലസ്ഥാനത്തുണ്ട്. അതാണ് എസ്.കെ. ഹോസ്പിറ്റല്‍. അവിടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും പഠിപ്പില്‍ തികഞ്ഞതുമായ ഒരു ഡോക്ടറുണ്ട്.

പേര് ഡോക്ടര്‍ ശാരിക ചന്ദ്രന്‍. നിങ്ങള്‍ എങ്ങനെ ആവണമെന്ന് നിങ്ങളേക്കാള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ള ഡോക്ടര്‍. വിശ്വാസവും, വിവേകവും ഉത്സാഹ പൂര്‍ണ്ണമായ പരിചരണവും നിങ്ങള്‍ക്ക് ഉറപ്പിക്കാം. തിങ്കളാഴ്ച മുതല്‍ വൈള്ളിയാഴ്ച വരെ സേവനം ലഭിക്കും. അതും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക 1.30 വരെ. നിങ്ങള്‍ ചിന്തിച്ചെടുക്കുന്ന തീരുമാനം ബുദ്ധി പൂര്‍വ്വമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ 8848013491. ഇവിടെ നിങ്ങളാഗ്രഹിക്കുന്നതെന്തും ചെയ്യാനാകും. ശരീരത്തിന്റെയോ മുഖത്തിന്റെയോ രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് നടത്തുന്ന ശസ്ത്രക്രിയകളെ സൗന്ദര്യാത്മക പ്ലാസ്റ്റിക് സര്‍ജറി (കോസ്‌മെറ്റിക് സര്‍ജറി) എന്ന് വിളിക്കുന്നു. ലിപ്പോസക്ഷന്‍, മൂക്കിന്റെ ആകൃതി മാറ്റല്‍ (റിനോപ്ലാസ്റ്റി), സ്തന വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യല്‍, ബോട്ടോക്‌സ്, ലേസര്‍ ചികിത്സകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. രൂപം മെച്ചപ്പെടുത്തി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് ഇവ സാധാരണയായി ചെയ്യുന്നത്.

FOR BOOKING ; 8848013491