വയനാട് തുരങ്ക പാതയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി. ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിച്ചേരാന്‍ ശ്രമിക്കുന്നുണ്ട്. എന്‍.ഡി.ആര്‍. എഓഫ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടിരിക്കുന്നു. കള്ളാടി തുരങ്ക പാതയില്‍ ജോലി ചെയ്തിരുന്ന കരാര്‍ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
















