Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2026, 01:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മുംബൈ ഇന്ത്യൻസ് മുൻ പേസറുമായ ബേസിൽ തമ്പി, സംരംഭകനും ചലച്ചിത്ര നിർമ്മാതാവും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയുമായ സുഭാഷ് മാനുവൽ എന്നിവ‍ർക്കൊപ്പമാണ് സഞ്ജുവിന്റെ ഈ ‘ബ്രിട്ടീഷ് സമ്മർ’ യാത്ര.
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഒന്നിച്ച് കളിച്ച സഞ്ജുവിനും ബേസിലിനും, ക്രിക്കറ്റിനപ്പുറമുള്ള ആഴത്തിലുള്ള സൌഹൃദമാണ് സുഭാഷ് മാനുവലുമായുള്ളത്.

വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഇംഗ്ലണ്ടിന്റെ മനോഹാരിത ആസ്വദിച്ചും, പരമ്പരാഗത ബ്രിട്ടീഷ് പബ്ബുകളിൽ ഒപ്പമിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കണ്ടും, പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചുമൊക്കെയാണ് ഇവർ വേനൽക്കാലം ആസ്വദിക്കുന്നത്. കായികലോകത്തും സിനിമാലോകത്തും ഒരേപോലെ സജീവമായ വ്യക്തിത്വമാണ് സുഭാഷ് മാനുവൽ. മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ച ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കേരള ക്രിക്കറ്റ് ലീഗ് അടുത്തുവരുന്ന സാഹചര്യത്തിൽ, കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് സുഭാഷ് ഈ യാത്രയിൽ പങ്കുചേർന്നത്.

തുടർച്ചയായ മത്സരങ്ങളുടെ തിരക്കുകൾക്കിടെ ലഭിച്ച ഈ ചെറിയ ഇടവേള സഞ്ജു സാംസൺ എന്ന കളിക്കാരനെ ശാരീരികമായും മാനസികമായും കൂടുതൽ കരുത്തനാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദേശീയ ടീമുമായി ബന്ധപ്പെട്ട ചർച്ചകളും തിരഞ്ഞെടുപ്പുകളും പ്രൊഫഷണൽ കായികരംഗത്തിന്റെ ഭാഗമാണെങ്കിലും, സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ നൽകുന്ന പുത്തൻ ഊർജ്ജവും ആത്മവിശ്വാസവും ചെറുതല്ല.

കടുത്ത മത്സരങ്ങളും സമ്മർദ്ദങ്ങളുമുള്ള കായികലോകത്ത് മനസ്സിന് കരുത്തും ആവേശവും പകരാൻ സൌഹൃദങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുകയാണ് സഞ്ജുവും ബേസിലും സുഭാഷും തമ്മിലുള്ള ഈ കൂട്ടുകെട്ട് . ലണ്ടൻ യാത്രാവിശേഷങ്ങൾ കഴിഞ്ഞെത്തുന്ന സഞ്ജു സാംസൺ കൂടുതൽ ഉന്മേഷത്തോടെയും ഇരട്ടി കരുത്തോടെയും ഇന്ത്യൻ കുപ്പായത്തിൽ അടുത്ത പോരാട്ടങ്ങൾക്കായി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ReadAlso:

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി പരിശോധിക്കും; LDF ന്റെ കാലത്തേ ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും; തെരച്ചില്‍ തുടരും

എ.കെ ആന്‍റണിക്കെതിരെ വ്യാജ ഫേസ് ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു: അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു

അന്‍സിബയുടെ പരാതി: ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടി

Tags: Basil ThampiSUBHASH MANUALsanju samsonANWESHANAM NEWSKochi Blue Tigers

Latest News

ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ

എഴുത്തുകാരിയിൽ നിന്നും സംവിധായികയിലേക്ക്: സുമിപ്രശാന്തിൻന്റെ “ചുഴി” ഓഗസ്റ്റിൽ പ്രേക്ഷകരിലേക്കെത്തുന്നു

സംസ്ഥാന ഭാഗ്യക്കുറി: ഓണം ബംബർ ഒന്നാം സമ്മാന തുക ഉയർത്തി ഒന്നാം സമ്മാനം 30 കോടി

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

വയനാട് തുരങ്കപാത അപകടമോ ?: വീണ്ടും പഠിച്ചതിനു ശേഷം പുനരാരംഭിക്കും; വികസന വിരുധിയെന്ന ആക്ഷേപമുയര്‍ത്തി ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടുവെന്നും മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies