Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Culture

നൃത്യരംഗം “നാച്ചോ പുരസ്കാരങ്ങൾ” പ്രഖ്യാപിച്ചു: സമഗ്ര സംഭാവന പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2026, 10:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നൃത്യരംഗം ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷന്റെ നാച്ചോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള നാടക-ചലച്ചിത്ര രംഗത്തും സാംസ്കാരിക വിനിമയ മേഖലയിലും നൽകിയ അതുല്യ സംഭാവനകൾ മുൻനിർത്തി, നിലവിൽ നിഷ് സർവകലാശാല ഫിലിം അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രമോദ് പയ്യന്നൂരിനെ ഇത്തവണത്തെ ‘നാച്ചോ സമഗ്ര സംഭാവന പുരസ്കാര’ത്തിന് തിരഞ്ഞെടുത്തു. കുച്ചിപ്പുടി രംഗത്തെ മികവിനും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയതിനുമായി ശ്രീ ഗൗതം മഹേശ്വറിന് ‘നാച്ചോ യുവ പുരസ്കാരം’ സമ്മാനിക്കും.

പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ, കവയിത്രി റോസ് മേരി, നാടക-സിനിമ പ്രവർത്തകൻ എം.ആർ. ഗോപകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുപ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംഘടനയുടെ വാർഷികാഘോഷമായ ‘നാച്ചോ ഫെസ്റ്റ് 2026’ ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരം കിഴക്കേക്കോട്ട പ്രിയദർശിനി ഹാളിൽ വച്ച് നടക്കുമെന്ന് സംഘടന സെക്രട്ടറി സുമ സന്ധ്യ ജി പത്രക്കുറിപ്പിൽ അറിയിച്ചു.

ജൂലൈ 11-ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും. പദ്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ കലാമണ്ഡലം വിമലാ മേനോൻ ചടങ്ങിൽ മുഖ്യാതിഥി ആകും. തുടർന്ന് 11 ന് രാത്രി 7:30-ന് പുരസ്കാര ജേതാവ് ഗൗതം മഹേശ്വറിന്റെ കുച്ചിപ്പുടി നൃത്താവതരണവും നൃത്യരംഗം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ സംഗീത-നൃത്ത പരിപാടികളും നടക്കും

ReadAlso:

നക്ഷത്രങ്ങൾക്കും പുൽക്കൂടിനും ആവശ്യക്കാർ ഏറെ…; വിപണി നിറഞ്ഞ് ക്രിസ്മസ് തിളക്കം

Gen Z-യുടെ പുത്തൻ സ്റ്റൈൽ; എന്താണ് ‘ബുഗാഡി’?

ഒരു കിലോയ്ക്ക് വില ഒരു ലക്ഷം രൂപയിലധികം! ദീപാവലി സ്പെഷ്യൽ, സ്വർണം പൂശിയ മധുരപലഹാരങ്ങൾ

പതിവായി പൊട്ടുതൊടുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്

പി. ജെ ആന്റണി സ്വതന്ത്ര്യത്തെ മുറുകെപ്പിടിച്ച പടയാളി –   ചലച്ചിത്ര സംവിധായകൻ കെ പി  കുമാരൻ

Tags: ANWESHANAM NEWSPRAMOD PAYYANNOORNACHO AWARD

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies