ചിന്തകനും, എഴുത്തുകാരനുമായിരുന്ന അന്തരിച്ച കെ.എം സലിംകുമാർ അനുസ്മരണം എറണാകുളം സി. അച്യുതമേനോൻ ഹാളിൽ ഈ മാസം 12 ന് നടക്കും. രാവിലെ 10 :ന് സി.എസ്.മുരളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡോ: സുനിൽ പി ഇളയിടം ഉത്ഘാടനം ചെയ്യും .മുഖ്യപ്രഭാഷണം ഡോ: വി.എസ്. ശാലിനി നിർവ്വഹിക്കും. ഉച്ചക്ക് 2 ന് നടക്കുന്ന സൗഹൃദ സംഗമം എം.എസ്.ജയകുമാർ ഉത്ഘാടനം ചെയ്യും.
വി. പത്മനാഭൻ,
ഡോ:പി.എസ്. രഘൂത്തമൻ,
എൻ.കെ. ചന്ദ്രൻ,
എൻ. കെ.ശശി,
എൻ. കെ. രതീശൻ,
കെ.എം. ശരത്ചന്ദ്രൻ,
കെ.എച്ച്. നാസർ
സുരേഷ് ജോർജ്,
അഡ്വ:സജി കെ ചേരമൻ,
വി.ടി. സദാനന്ദൻ,
സി.എസ്.ജോർജ്,
പി.എസ്.രാജീവ്,
പി.എസ്.രാജഗോപാൽ
പി.എൻ. സനാതനൻ, പി.എ. പ്രേം പ്രേംബാബു, എം. പത്മകുമാർ,
പി.ആർ. സുമേരൻ,
എസ് . ശ്രീകുമാർ,
ജോൺ ജോസഫ്, വി.കെ.ജോയ്,
പി.ജി.സുഗുണ പ്രസാദ്,
പി.പി. സന്തോഷ്,
വി.ഐ. ശിവരാമൻ, എൻ.ബി.അജിതൻ, എൻ.കെ. വിജയൻ
വി.ഡി. ജോസ്,
സി.ബി.രമണൻ,
സജി പാമ്പാടി,
വി.സി.സുനിൽ,
കെ.കെ. ജ്യോതി വാസ് ,
ലൈജു മങ്ങാടൻ,
എൻ.കെ. ഉദയകുമാർ, എൻ.കെ. പ്രതാപൻ, അജിത വി.ആർ,
അനീസിയ എസ്.കെ,
ടി. പി. മുരുകേശൻ, അജിതാസാനു,
കെ.വി.മുരളി,
പി.കെ.ജോഷി ,
കെ.ബി.അശലാകുമാരി,
കബനി.വി.ആർ,
പുഷ്പ രാജപ്പൻ
ജോൺസൺ ജോസഫ്
കെ.ജെ.നെൽസൺ,
കെ.എസ്.രാജൻ,
ടി.ടി. വിശ്വംഭരൻ ,കെ.കെ. ജിൻഷു,എം.എ ഷാജൻ തുടങ്ങിയ വിവിധ സമുദായിക, രാഷ്ട്രീയ ,സാംസ്കാരിക-മാധ്യമ രംഗത്തെ നേതാക്കൾ പങ്കെടുക്കും
















