Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ “കോട്ടയം ബെൽറ്റ്” ചിത്രീകരണം ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2026, 04:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉറച്ച മനസ്സും, ആജ്ഞാശക്തിയും, ആളും അർത്ഥവും പിൻബലമായ ഒരു പ്രബല കുടുംബത്തിലെ ആർക്കും പ്രതിരോധിക്കാൻ പറ്റാത്തനാലു സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിത കഥ പറയുകയാണ് ജിസ് ജോയ് കോട്ടയം ബെൽറ്റ് എന്ന ചിത്രത്തിലൂടെ. തികഞ്ഞ ഫാമിലി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം. കിഴക്കൻ മലയോര ഗ്രാമത്തിൽ ക്രിസ്തീ
യപശ്ചാത്തലത്തിലൂടെയാണ് അവതരണം. ഡ്രീം കാച്ചർ പ്രൊഡക്ഷൻസ് , കൈലാഷ് പ്രൊഡക്‌ഷൻസ് എന്നീബാനറുകളിൽ ടി. ആർ. ഷംസുദ്ദീൻ , വേണുഗോപാലകൃഷ്ണൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനഞ്ച് ബുധനാഴ്ച്ച തൃശൂരിൽ പ്രശസ്‌ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.

ആസിഫ് അലിയുടെ മക്കളായ മാസ്റ്റർ ആദം അലി. ബേബി ഹയ എന്നിവരാണ് ഫസ്റ്റ് ക്ലാപ്പം നൽകി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിൽ പ്രൗഢ ഗംഭീരം മായ ചടങ്ങിൽ ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് പതിനഞ്ചിന് ചിത്രീകരണം ആരംഭിച്ചത്. ആസിഫ്അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് കോട്ടയം ബെൽറ്റ്.
തുടക്കം മുതൽ തന്നെ ഉദ്വേഗം നിലനിർത്താ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിൻ്റെ അവതരണം: ഒരു മലയോര ഗ്രാമത്തിൻ്റെ കെട്ടും മട്ടും ചിത്രത്തിലുടനീളമുണ്ട് .

ആസിഫ് അലിക്കു പുറമേ വിജയരാലവൻ, ഷൈൻ ടോം ചാക്കോ,ജഗദീഷ്, അശോകൻ, ബോബി കുര്യൻ, ശ്രുതി രാമചന്ദ്രൻ , അലൻസിയർ, ഫർഹാൻ ഫാസിൽ,വിഷ്‌ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, രഞ്ജിത്ത് ശേഖർ, ചെമ്പിൽ അശോകൻ, ജിനു ജോസഫ്,,പ്രേം പ്രകാശ്, സാന്ദ്ര ചന്ദ്രൻ ,രമാദേവി, എയ്ക ദേവ് ,നിധിൻ പ്രസന്ന, ചന്ദിക (സർവ്വം മായ ഫെയിം) ലങ്കാ ലഷ്മി എന്നിവരും പ്രധാന താരങ്ങളാണ് .
കഥ. തിരക്കഥ- സുരേഷ് ഗോപാൽ.
സംഗീതം – ഗോവിന്ദ് വസന്ത .
ഛായാഗ്രഹണം. ബിനേന്ദ്ര മേനോൻ:
എഡിറ്റിംഗ് .- സൂരജ് ഈ .എസ് .
കലാസംവിധാനം- അജയൻ മങ്ങാട്.
മേക്കപ്പ് – സുധി കട്ടപ്പന.
കോസ്റ്റ്യൂം ഡിസൈൻ സമീരസനീഷ് .
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം .
ചീഫ് അസ്സോസ്സിയേറ്റ് ഡയാക്ടർ – മ്പാഗർ.
അസ്സോസ്സിയേറ്റ് ഡയറക്‌ടടേർസ് – സംഗീത് ജോയ്, അഫ്നാസ് ലത്തീഫ് ,
ഡിസൈൻ-യെല്ലോ ടൂത്ത്.
പ്രൊഡക്‌ഷൻ മാനേജർ- പക്കു വിശാഖ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്
-ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.
ഇടുക്കി, കൊച്ചി തൃശൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
PRO വാഴൂർ ജോസ് .
.

ReadAlso:

ആടിത്തിമിർക്കാൻ “പൊടിപൂരം”ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അല്ലു അര്‍ജ്ജുനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രം

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17ന് റിലീസ്

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Tags: ANWESHANAM NEWSMALAYALAM MOVIE NEWKOTTAYAM BELTJISJOYCOMBINATIONASIF ALI

Latest News

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies