Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2026, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദേശീയതലത്തിൽ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന് രണ്ടാംസ്ഥാനം.
മികച്ചനേട്ടം കൈവരിച്ച കേഡറ്റു കളെ, കൊച്ചി സതേൺ നേവൽ കമാൻഡിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എൻ സി സി
അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അരുണ്‍ സി.ജി., SM, VSM അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ ലോണാവലയിലെ ഐ.എൻ.എസ്. ശിവാജിയിൽ ജൂലൈ 2 മുതൽ 11 വരെ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റുകൾ പങ്കെടുത്തു.

വിവിധ മത്സരങ്ങളിൽ വിജയിച്ച് കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് റണ്ണേഴ്സ്-അപ്പ് സ്ഥാനം കരസ്ഥമാക്കി. ദേശീയതലത്തിൽ എൻ.സി.സി. നാവിക വിഭാഗത്തിലെ ഏറ്റവും അഭിമാനകരമായ മത്സരങ്ങളിലൊന്നാണ് ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ്.
ഫയറിംഗ്, സീമാൻ ഷിപ്പ്, ഷിപ്പ് മോഡ ലിംഗ്, സർവീസ് സബ്ജക്ട്പരീക്ഷ തുടങ്ങി വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം
കാഴ്ചവെച്ച ഡയറക്ടറേറ്റ് മൂന്ന് സ്വർണവും ഒമ്പത് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ കരസ്ഥമാക്കി.
നിരവധി ഇനങ്ങളിൽ കേരളത്തിന്റെ പ്രകടനം രാജ്യത്തെ മികച്ച ഡയറക്ടറേ റ്റുകളേക്കാൾ മികച്ച തായിരുന്നു. സംസ്ഥാനത്ത്
നിന്ന് 24 ആൺകുട്ടികളും 12 പെൺകുട്ടികളും പങ്കെടുത്തു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള എൻ.സി.സി. നാവിക യൂണിറ്റുകളിൽ
നിന്ന് തെരഞ്ഞെടുത്ത കേഡറ്റുകൾക്ക് യൂണിറ്റ്, ഗ്രൂപ്പ്, ഡയറക്ടറേറ്റ് തലങ്ങളിൽ മികച്ച പരിശീലനം നൽകി യാണ് അഭിമാന നേട്ടം കൈവരിച്ചത്. സതേൺ നേവൽ കമാൻഡിന്റെ ലോകോത്തര നിലവാരത്തിലുളള പരിശീലന സൗകര്യങ്ങളും ഇന്ത്യൻ
നാവികസേനയുടെ വിദഗ്ധ പരിശീലനവും ടീമിന്റെ ആത്മവിശ്വാസവും പ്രൊഫഷണൽ മികവും ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

അനുമോദന ചടങ്ങിൽ സംസാരിച്ച മേജർ ജനറൽ അരുണ്‍ സി.ജി. ഈ വിജയം ഒരു മത്സരത്തിലെ നേട്ടം മാത്രമല്ല, കേരളത്തിലെ യുവജനങ്ങളുടെ അച്ചടക്കത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണെന്ന് പറഞ്ഞു.
പരിശീലനത്തിന് നേതൃത്വം നൽകിയ എറണാകുളം ഗ്രൂപ്പ് കമാൻഡർ കമഡോർ ജോസ് വികാസ്, വിവിധ നാവിക എൻ.സി.സി.
യൂണിറ്റുകളിലെ ഓഫീസർമാർ, അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാർ, പി.ഐ. സ്റ്റാഫ്, പരിശീലകസംഘം എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. പരിശീലനത്തിനാവശ്യമായ എല്ലാ പിന്തുണയും സൗകര്യങ്ങളും നൽകിയ ദക്ഷിണ നാവികസേനാ മേധാവി,
വൈസ് അഡ്മിറൽ സമീർ സക്സേനയോടും AVSM, NM, അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ReadAlso:

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ആവശ്യം: സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം | Four borewell workers electrocuted near Mamallapuram

Tags: AINSCcampANWESHANAM NEWSKERALA NCCALL INDIA NAW SAINIK

Latest News

സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies