Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2026, 12:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പബ്ലിക് റിലേഷന്‍സ്, ജേണലിസം, പരസ്യമേഖല എന്നിവയിലെ പ്രൊഫഷണലുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (PRCI) പുതിയ ചാപ്റ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. കമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും, അറിവുകളും കഴിവുകളും പങ്കുവെക്കാനും, ഈ മേഖലയിലേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമാണ് പുതിയ ചാപ്റ്ററിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ചാപ്റ്ററിന്റെ ഔദ്യോഗിക ഇന്‍സ്റ്റലേഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും 18ന്, 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജെ.എസ്. ഇന്ദുകുമാര്‍ ചെയര്‍മാനായും, ഷല്‍മ നന്ദ വൈസ് ചെയര്‍മാനായും, അഖിലേഷ് നായര്‍ ജനറല്‍ സെക്രട്ടറിയായും, എസ്. ശ്യാം ജോയിന്റ് സെക്രട്ടറിയായും, എസ്. മുജീബ് ട്രഷററായും സ്ഥാനമേല്‍ക്കും. സജി ഡൊമനിക്, സാജുദ്ദീന്‍ ജെ.എസ്, അജയ് തുണ്ടത്തില്‍, സാജന്‍ എസ്, പ്രബോധ് പി.ജി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. കായിക യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐ.എ.എസ് ആണ് ചടങ്ങിലെ മുഖ്യാതിഥി.

വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പി.ആര്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. നാഷണല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി. വിനയ കുമാര്‍, കേരള ചാപ്റ്റര്‍ ഹെഡ് റാം സി മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2004-ല്‍ കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മുന്‍ ഡയറക്ടറും മുതിര്‍ന്ന പ്രൊഫഷണലുമായ ശ്രീ. എം.ബി. ജയറാം സ്ഥാപിച്ച PRCI-ക്ക് നിലവില്‍ രാജ്യത്തുടനീളം 60 സജീവ ചാപ്റ്ററുകളുണ്ട്. ഈ ശൃംഖലയുടെ കരുത്തുമായാണ് സംഘടന ഇപ്പോള്‍ തിരുവനന്തപുരത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ചെയര്‍മാന്‍ എമെരിറ്റസ് എം.ബി. ജയറാം, ചെയര്‍മാന്‍ ഗവേണിംഗ് കൗണ്‍സില്‍ ഡോ. ടി. വിനയ കുമാര്‍, നാഷണല്‍ പ്രസിഡന്റ് ഗീത ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മാസ് കമ്മ്യൂണിക്കേഷന്‍ മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ ലോകത്തിന് അനുയോജ്യരായ രീതിയില്‍ പ്രാപ്തരാക്കാന്‍ 2013ല്‍ PRCI രൂപീകരിച്ചതാണ് ‘യങ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബ്ബ്’ (YCC). കേരളത്തിലെ പ്രമുഖ കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ രാജ്യത്തുടനീളം 80-ലധികം സജീവ വൈ.സി.സി ചാപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ചാപ്റ്റര്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

PRCI-യുടെ അന്താരാഷ്ട്ര വിഭാഗമായ വേള്‍ഡ് കമ്മ്യൂണിക്കേറ്റേഴ്‌സ് കൗണ്‍സിലിന് (WCC) യു.എ.ഇ, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. കമ്മ്യൂണിക്കേഷന്‍ രംഗത്തെ മികവിനായി പ്രൊഫഷണലുകള്‍ക്ക് ‘ചാണക്യ’ പുരസ്‌കാരവും, വിദ്യാര്‍ത്ഥികള്‍ക്കായി ‘കൗടില്യ’ പുരസ്‌കാരവും സംഘടന വര്‍ഷംതോറും നല്‍കിവരുന്നു. കൂടാതെ ‘ചാണക്യ’, ‘കൗടില്യ’, വനിതകള്‍ക്കായുള്ള ‘ആധ്വിക’ എന്നീ മാഗസിനുകളും PRCI പ്രസിദ്ധീകരിക്കുന്നുണ്ട്.

 

ReadAlso:

വഖഫ് ബോര്‍ഡ്: സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

Tags: ADVERTISEMENTANWESHANAM NEWSprofessionalsJOURNALISMINDU SEKHARPUBLIC RELATIONPRCI

Latest News

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ പ്ലാന്‍: ‘ലൊക്കേഷന്‍ ലൈവ് വീഡിയോ’യില്‍ കാമുകന് നല്‍കി; പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കെ കാമുകനും സംഘവും ഭര്‍ത്താവിനെ വെട്ടിക്കൊന്നു

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies