Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

ആദ്യം ചർച്ചയാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2026, 09:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്. പ്രതിഷേധിക്കുന്ന കോൺ​ഗ്രസ് നേതാക്കളുമായുള്ള അനുനയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ജിതേന്ദ്ര സിം​ഗിൻ്റെ പ്രതികരണം. ‘കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം സമരക്കാരുമായി സംസാരിച്ചു. പാർലമെന്റിൽ എല്ലാ വിഷയത്തിലും ചർച്ചയാകാമെന്ന് നേരിട്ട് ഉറപ്പ് നൽകി. ആദ്യം ചർച്ചയാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. ഈ വാക്കുമാറ്റം നല്ലതല്ലെന്നാ’ണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചുവെന്നും കുറിപ്പിൽ ജിതേന്ദ്ര സിം​ഗ് വിശദീകരിക്കുന്നുണ്ട്.

‘അൽപസമയം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖർഗെയും, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കളായ ശ്രീ രാഹുൽ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരും അനുയായികളോടൊപ്പം അക്ബർ റോഡിന് സമീപമുള്ള ഒരു സ്ഥലത്ത് പെട്ടെന്ന് ധർണ ആരംഭിച്ചതായി വിവരം ലഭിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ ഈ സംഘത്തിന്റെ സ്ഥാനവും ഗൗരവവും പരിഗണിച്ച്, കേന്ദ്ര സർക്കാർ എന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ശ്രീ ഗോവിന്ദ് മോഹനെയും വ്യക്തിപരമായി സ്ഥലത്തേക്ക് അയച്ച് നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചു.ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു’ എന്നാണ് ജിതേന്ദ്ര സിം​ഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.

‘നീറ്റ് (NEET) വിഷയവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഉറപ്പ് നൽകിയാൽ ധർണ ഉടൻ അവസാനിപ്പിക്കാമെന്ന് ശ്രീ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർന്ന്, സർക്കാരിന്റെ ഉന്നത നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷം, നീറ്റ് വിഷയവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന ഉറപ്പ് രാഹുൽ ഗാന്ധിക്ക് നൽകി’യെന്നും ജിതേന്ദ്ര സിം​ഗ് വ്യക്തമാക്കുന്നുണ്ട്. ഈ ഉറപ്പ് അറിയിച്ചപ്പോൾ പാർലമെന്റിൽ ചർച്ച നടത്തുക മാത്രമല്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമുള്ള പുതിയ ആവശ്യം രാ​ഹുൽ ​ഗാന്ധി മുന്നോട്ടുവെച്ചുവെന്നും ജിതേന്ദ്ര സിം​ഗ് വെളിപ്പെടുത്തി. ഇപ്പോൾ തന്റെ ആവശ്യങ്ങൾ രണ്ടാണെന്നും—പാർലമെന്റിൽ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും—അദ്ദേഹം വ്യക്തമാക്കിയെന്നും ജിതേന്ദ്ര സിം​ഗ് എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന് മുമ്പ് അദ്ദേഹം ഉന്നയിച്ച ഏക ആവശ്യം പാർലമെന്റിൽ ചർച്ച നടത്തുക എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നായിരുന്നു രാ​ഹുൽ ​ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിം​ഗ് കുറിച്ചിട്ടുണ്ട്.

ഇത്ര പെട്ടെന്ന് സ്വന്തം നിലപാട് മാറ്റുന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു മുതിർന്ന നേതാവിന് യോജിച്ചതല്ലെന്ന് വിനയപൂർവം ചൂണ്ടിക്കാട്ടിയപ്പോൾ അത് തന്റെ അവകാശമാണെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണമെന്നും ജിതേന്ദ്ര സിം​ഗ് വെളിപ്പെടുത്തി. ധർണ നടക്കുന്ന സ്ഥലം പ്രതിഷേധത്തിന് അനുയോജ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോഴും, തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിം​ഗ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ രാഹുൽ ഗാന്ധി സ്വന്തം വാക്കിൽ നിന്ന് പിന്മാറിയത് ദൗർഭാഗ്യകരമാണെന്നും അത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണെന്നും ജിതേന്ദ്ര സിം​ഗ് കുറ്റപ്പെടുത്തി. നീറ്റ് വിഷയവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ചട്ടപ്രകാരം കോൺഗ്രസ് പാർട്ടി ഇതുവരെ ഔപചാരിക നോട്ടീസ് നൽകിയിട്ടില്ലെന്നും ജിതേന്ദ്ര സിം​ഗ് ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ ഈ സമീപനം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും പാർലമെന്ററി പാരമ്പര്യങ്ങൾക്കും അനുസൃതമല്ലെന്നും ജിതേന്ദ്ര സിം​ഗ് കുറ്റപ്പെടുത്തി.

STORY HIGHLIGHT : rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

ReadAlso:

ഡൽഹി വോട്ടർപട്ടിക പരിഷ്കരണം: പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; 33 ലക്ഷം പേർ സംശയനിഴലിൽ!!

കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു

കോളജ് വിനോദസഞ്ചാര യാത്രകളിൽ റീൽസിനും സെൽഫിക്കും വിലക്ക്; കർശന നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ

സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു

Tags: PROTESTPRIME MINISTERCongressrahul gandhi

Latest News

സാമ്പത്തിക തട്ടിപ്പ് ആരോപണം: റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു | Financial fraud allegation: Case registered against former Ranni MLA Pramod Narayan

വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിൽ: പരിക്കേറ്റവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Rain alert in Kerala: Orange and yellow alert declared in Various districts

തുരുമ്പെടുത്ത് സൈക്കിളുകൾ; കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം | Kozhikode Corporation’s city cycle project is a failure

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം | Heavy rain in Idukki: Tow died in Vattavada

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies