ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം* എന്ന ചിത്രത്തിലെ മനോഹരമായ “ജീവിതം ഒരു മൺതീരമായി* എന്ന മെലഡിഗാനം 123മ്യൂസിക്കിൽ റിലീസ് ആയി. സൂര്യ ശ്യാം ഗോപാൽ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് പ്രശാന്തി ചൊവ്വരയാണ്. സംഗീതം നൽകിയിരിക്കുന്നത് അനന്തരാമൻ അനിൽ. മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന അ നിർവചനീയമായ അനുഭൂതി നൽകുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ മനോഹരമായ ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
സംവിധാനം: മാത്യു സ്കറിയ.
രചന & നിർമ്മാണം: ശ്രീലാൽ പ്രകാശൻ.
സഹനിർമ്മാതാക്കൾ: ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ.
സംഗീതം: അനന്തരാമൻ അനിൽm
ഗായകൻ: സൂര്യ ശ്യാം ഗോപാൽ.
ഗാനരചന: പ്രശാന്തി ചൊവ്വര.
എഡിറ്റിംഗ്: കപിൽ കൃഷ്ണ.
ഛായാഗ്രഹണം: കൃഷ്ണൻ.പി എസ്.
കലാസംവിധാനം: ശ്രീകുമാർ എം എൻ.
കോസ്റ്റ്യൂം: നയന ശ്രീകാന്ത്.
മേക്കപ്പ്: പട്ടണം ഷാ.
സൗണ്ട് ഡിസൈൻ: സാബു.
കളറിസ്റ്റ് : സുരേഷ് എസ് ആർ.
ശബ്‌ദമിശ്രണം: സന്ദീപ് ശ്രീധരൻ.
സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്.
പി ആർ ഒ എം കെ ഷെജിൻ
















