Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

എം.എ. നിഷാദ് സംവിധാനം ചെയ്ത ” ലർക്ക് ” തിയേറ്ററുകളിൽ എത്തി: ടി.ജി. രവിക്ക് മറ്റൊരു മികച്ച വേഷം കൂടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2026, 10:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശി യുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമാണ് ഈ സിനിമയുടെ പ്രമേയം . മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണിത് .” പതിയിരിക്കുക” എന്നർത്ഥമുള്ള ‘ലർക്ക്’ എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന ഈ സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു .

സംവിധായകൻ എം.എ നിഷാദ് ( ഡോ. ജയറാം കല്യാണരാമൻ ) , സൈജുകുറുപ്പ് ( മന്ത്രി കെ.പി ജയചന്ദ്രൻ ) , ജാഫർ ഇടുക്കി ( മെമ്പർ ) , അനുമോൾ ( ലക്ഷ്മി ) , മഞ്ജു പിള്ള ( ജില്ല കളക്ടർ ) , വിജയ് മേനോൻ ( ഹരികുമാർ ) , സ്‌മൃതി സ്മിനു ( പനയ്ക്കാം കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ), ടി.ജി രവി ( യൂസഫ് ) , സജി സോമൻ ( ഫാ. തോമസ് കോര പ്ലാക്കൽ ) , അജു വർഗ്ഗീസ് ( അലോഷ്യസ് ആൻ്റണി ട്രൈബൽ ഓഫീസർ ) , മുത്തുമണി ( ഡോ. ആശ ) , കരമന ( സഖാവ് വിനയൻ ), സോഹൻ സീനുലാൽ ( തങ്കച്ചൻ ,പ്രശാന്ത് അലക്സാണ്ടർ (ഷിജു )എന്നിവരോടൊപ്പം പ്രശാന്ത് മുരളി, ബിജു സോപാനം , വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം, .ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, സന്ധ്യാ മനോജ്,സ്മിനു സിജോ,രമ്യാ പണിക്കർ,ബിന്ദു പ്രദീപ്,നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .

തിരക്കഥ സംഭാഷണം ജുബിൻ ജേക്കബ്, ഛായാഗ്രഹണം രജീഷ് രാമൻ,എഡിറ്റിംഗ് വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്,ഓഡിയോഗ്രാഫി ഗണേശ് മാരാർ ,സംഗീതം മിനീഷ് തമ്പാൻ, ഗാനരചന മനു മഞ്ജിത്ത്, ഗായകർ സുധീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്, സൗണ്ട് ഡിസൈൻ ജുബിൻ രാജ്,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ,കലാസംവിധാനം ത്യാഗു തവനൂർ,മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന് തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ .

ആർ ഹരികുമാറാണ് ഈ ചിത്രം അവതരി പ്പിച്ചിരിക്കുന്നത് . എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീ സ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ്അ ഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസി ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്ര ത്തിന്റെ സഹ നിർമ്മാതാക്കൾ.

മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം സിനിമയുടെ പ്രമേയം ആകു ന്നത്  . നമ്മുടെയൊക്കെ പ്രദേശങ്ങളിൽ ലൈവ് ആയി ഇപ്പോഴും നിലനിൽക്കുന്ന വിഷയമാണ് പ്രമേയം . ടി.ജി രവിയുടെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . വൈൽഡ് ലൈഫ് ത്രില്ലറാണ് ” ലർക്ക് ” .

ReadAlso:

ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20 ന് റിലീസ് ചെയ്യും

‘സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ’ ജൂലൈ 31 ന് റിലീസ് ചെയ്യും

പൃഥിരാജ് സുകുമാരൻ – വൈശാഖ് -ജീനു ഏബ്രഹാം ചിത്രം ; “ഖലീഫ ” ആഗസ്റ്റ് 20ന് റിലീസ് ചെയ്യും

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ? ശ്വേതാ മേനോനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോളുമായി വനിതാ താരങ്ങള്‍ | amma-controversy-female-actors-whatsapp-poll-against-swetha-menon

Tags: GOOD ACTORMA NISHADANWESHANAM NEWSLARKTG RAVI

Latest News

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജന്തര്‍ മന്തറില്‍ എത്തും

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ | Where are the doctors to provide treatment? Severe crisis in Kannur district’s government hospitals

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies