Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജന്തര്‍ മന്തറില്‍ എത്തും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2026, 11:27 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ നടക്കുന്ന സമരത്തില്‍ കൂടുതല്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പിന്തുണയുമായി എത്തുകയാണ്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും ജന്തര്‍ മന്തറില്‍ എത്തുമെന്ന് സൂചനയുണ്ട്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിഷേധത്തില്‍ മമതയും പങ്കെടുക്കുമെന്നാണ് വിവരം. ഇന്നലെ വിദ്യാര്‍ഥികളെ പിന്തുണച്ച് മമത സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. താന്‍ വിദ്യാര്‍ഥികളുടെ പക്ഷത്താണെന്നും അവരുടെ പോരാട്ടം നീതിക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടിയാണെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തി ചാര്‍ജ് അംഗീകരിക്കാന്‍ കഴിയില്ല. ജന്തര്‍ മന്തറിലും സമീപ പ്രദേശങ്ങളിലുമായി ഇന്റര്‍നെറ്റ് വിലക്കി. യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം കേന്ദ്ര മന്ത്രിയെ എന്തിനാണ് സംരക്ഷിക്കാന്‍ നോക്കുന്നതെന്നും മമത ചോദിച്ചിരുന്നു. ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന് തലകുനിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അവര്‍ അഭിവാദ്യങ്ങള്‍ അറിയിക്കുകയും ചെയ്തു. വേണ്ടി വന്നാല്‍ ഡല്‍ഹിയിലെ സമരത്തില്‍ പങ്കുവെച്ചേരുമെന്നും മമത കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മമത ജന്തര്‍ മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

2026 ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായ തിരിച്ചടികളിലൂടെയാണ് മമത നിലവില്‍ കടന്നുപോകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്നതും എംപിമാര്‍ ഉള്‍പ്പെടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതും മമതയ്ക്ക് തിരിച്ചടിയായി. സംസ്ഥാനത്തുടനീളമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിവരുന്ന അക്രമപരമ്പരകള്‍ക്ക് എതിരെ മമത സജീവമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ സമരം ശക്തമായത്. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്വാദി പാര്‍ട്ടി എന്നിവരും എസ്.എഫ്.ഐ, ഐ.സ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധ രംഗത്തുണ്ട്.

ReadAlso:

പാൻമസാല പരസ്യ വിവാദം: ഷാരൂഖിനും അജയ് ദേവ്ഗണിനുമെതിരായ നടപടിക്കെതിരെ നിർമ്മാതാക്കൾ കോടതിയിലേക്ക്

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; 25 ആയി കുറച്ചു

ട്രെയിൻ എസി കൂപ്പെയിൽ 75 ലീറ്റർ വിദേശമദ്യം; യുവതിയും പങ്കാളിയും പിടിയിൽ

സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടിയെന്ന് വിജയ്; തൃഷയ്ക്കെതിരായ പരാമർശത്തിൽ ഉദയനിധിക്ക് മുന്നറിയിപ്പ്

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

Tags: OUESTION PAPPER LEAK ISSUECOCROCH JANATHA PARTYWEST BANGAL FORMER CHIEF MINISTERBJPNEET ExamANWESHANAM NEWSMAMATHA BANARGEEcjp

Latest News

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എം.എ. ബേബി

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ നേതാക്കള്‍

തൃക്കാക്കര മോർഫിങ് കേസ്: ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യഘട്ട കുറ്റപത്രം ഉടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies