Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

ജന്തര്‍മന്തറിലെ സിജെപി സമരവേദിയില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളും ഇരിപ്പിടം ഉറപ്പിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2026, 08:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളുമുണ്ടായിരുന്നു. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടക്കം മുതല്‍ തന്നെ സിജെപിക്കൊപ്പം ജന്തര്‍മന്തറില്‍ ഉണ്ടായിരുന്നതും നമ്മള്‍ കണ്ടു. പാറ്റകളുടെ ഐതിഹാസിക സമരത്തില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

സിജെപിയുടെ സമരം ജൂണ്‍ 20ന് ജന്തര്‍മന്തറില്‍ ആരംഭിച്ചപ്പോള്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ പോലുള്ളവര്‍ മടിച്ചുനിന്ന ഇടത്തേക്കാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ യാതൊരു മടിയും ഇല്ലാതെ കടന്നുവന്നത്. സിജെപിക്ക് പിന്നില്‍ ആരെന്നതല്ല മറിച്ച് അവര്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് ആയിരുന്നു എസ്എഫ്‌ഐ പോലുള്ള ഇടത് സംഘടനകളുടെ പിന്തുണ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജിയും എന്‍ടിഎ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തിയതായിരുന്നു. ഇതോടെയാണ് ജന്തര്‍മന്തറിലെ സിജെപി സമരവേദിയില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളും ഇരിപ്പിടം ഉറപ്പിച്ചത്.

സമരവേദിക്ക് സമീപം ഇടത് വിദ്യാര്‍ഥി സംഘടനകളും അവരുടെതായ സമരവേദികള്‍ ഒരുക്കി. ക്രാന്തി കോര്‍ണര്‍ എന്ന പേരിലായിരുന്നു എസ്എഫ്‌ഐയുടെ സമരപന്തല്‍. എഐഎസ്എഫ് സമരവേദിയില്‍ ലൈബ്രറി ഒരുക്കി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും സ്വാതന്ത്ര്യസമര പോരാളികളുടെയും ഡോ. ബി ആര്‍ അംബേദ്കറുടേയും പുസ്തകങ്ങള്‍ ആയിരുന്നു കൂടുതലും. അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് ഐസ വിദ്യാര്‍ത്ഥി സംഘടനയിലെ നാല്‌പേരും നിരാഹാരമിരുന്നു.ഇതോടെ ഡല്‍ഹിയിലെ ക്യാമ്പസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സമരവേദിയിലേക്ക് എത്തി.

സോനം വാങ്ചുകിനെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി. ആ ദിവസം ആ സമയം വാസ്തവത്തില്‍ അവിടെ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഇടത് വിദ്യാര്‍ഥി സംഘടനകളിലെ പ്രതിനിധികള്‍ ആയിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും ഐഷി ഗോഷും നിരാഹാരം ഇരുന്നു. പ്രതിഷേധത്തിന്റെ രൂപം തന്നെ മാറി. നാനാദിക്കില്‍ നിന്ന് യുവാക്കള്‍ ജന്തര്‍മന്തര്‍ എന്ന ഒറ്റ ലൊക്കേഷനില്‍ ഒത്തുകൂടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ വിജയം കണ്ട സിജെപിയുടെ സമരത്തില്‍ ഇവിടെയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് അടയാളപ്പെടുത്തുക.

Story Highlights : Left-wing student organizations have stood in support of the CJP protest

ReadAlso:

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; രൂക്ഷ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ നേതൃത്വം | Draft document aims to curb politics at Kerala University; SFI national leadership voices sharp criticism

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി | cp john clarifies no sari distribution in priyadarshini project

യാത്രക്കാര്‍ ശ്രദ്ധിക്കുക ! സാരി ഇല്ല ?: പ്രചാരണം അടിസ്ഥാനരഹിതമെന്ന് KSRTC

ആശുപത്രി അപ്പോയിന്റ്‌മെന്റ് ബുക്കിംഗിന്റെ പേരില്‍ വ്യാജ എ.പി.കെ തട്ടിപ്പ് ?: ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ്

നട തുറന്നിരിക്കുമ്പോൾ പ്രസാദം ലഭിക്കണം’; അരവണ ക്ഷാമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ

Tags: cjp24 explainerCockroach Janata Party

Latest News

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് മേയർ പരാതി നൽകി

നടി അംബിക കള്ളിയോ ?: 50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി

തൃശൂർ നഗരത്തിൽ വൻ കവർച്ച; കൂർക്കഞ്ചേരിയിലെ വീട്ടിൽ നിന്നും കവർന്നത് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും

തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും സംരക്ഷണ കേന്ദ്രം: നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സുപ്രീം കോടതിയിൽ

ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies