Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേന്ദ്ര മന്ത്രി രാജിവെച്ചു പക്ഷെ, പേളീ മാണിക്കുള്ള പൊങ്കാല തുടരുന്നു: കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് പിന്നെ എന്ത് പ്രതീക്ഷിച്ചു?’ എന്ന് സോഷ്യല്‍ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2026, 10:35 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള സി.ജെ.പി നയിച്ച സത്യാഗ്രഹ സമരം ഹാഫ് സെഞ്ച്വറി തികയ്ച്ചപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. ഏതു സമരത്തിനും രണ്ടുപക്ഷമുണ്ടാകും. അതുപോലെ ഈ സമരത്തിനും രണ്ടുപക്ഷക്കാരുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ യുവതയുടെ കൂടെയായിരുന്നു ബഹുഭൂരിപക്ഷവും. അവിടെയായിരുന്നു ന്യായവും നീതിയും സത്യവും. അതുകൊണ്ടു കൂടിയാണ് സമരം വിജയിച്ചതും കേന്ദ്രമന്ത്രിക്ക് രാജിവേയെക്കേണ്ടിവന്നതും. പ്രധാനമന്ത്രി പുതിയ ബില്ല് കൊണ്ടുവരുന്നതിനെ കുറിച്ച് യോഷ്യല്‍ മീഡിയയിലൂടെ യുവജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതും. എന്നാല്‍, യുവജനങ്ങളുടെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ചവരില്‍ മുമ്പിലായിരുന്നു ബിഗ്മോസ് താരവും നടിയും ആങ്കറുമായ പേളീ മാണി.

സമരത്തെ കുറിച്ചും, സമരാനുകൂലികളെ കുറിച്ചും നെഗറ്റീവിസം കുത്തി നിറച്ചാണ് പേളീമാണിയുടെ ഇടപെടല്‍ ഉണ്ടായത്. പേളീമാണിയുടെ പ്രതികരണം വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ യുവജനത മറുപടി കൊടുത്തു തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ സമരം അവസാനിച്ചു. മന്ത്രി രാജിവെയ്ക്കുകയും ചെയ്തു. അപ്പോഴും പേളീമാണിക്കുള്ള പൊങ്കാല അവസാനിച്ചിട്ടില്ല. പേളീമാണിക്കു നല്‍കിയിരുന്ന പിന്തുണയും രണ്ടുലക്ഷത്തോളം പേര്‍ പിന്‍വലിച്ചു. ഒരോ ദിവസവും പേളി മാണിക്ക് എതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി കുറിപ്പുകളും പോസ്റ്റുകളും മീമുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പേളിയെപ്പോലെ ഒരാളില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭ സമയത്ത് വന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാവരും പേളിക്ക് എതിരെ തിരിഞ്ഞതും വിമര്‍ശിച്ചതും മാസീവായി അണ്‍ഫോളോ നടന്നതും.

ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ റഫീല നിസാര്‍ അഹമ്മദ് എന്നയാള്‍ ഒരു പോസ്റ്റ് ഇട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സീരിയല്‍ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്‌നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്? എന്നാണ് പേളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ പ്രതികരിച്ച് റഫീല നിസാര്‍ അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്.

  • ആ കുറിപ്പ് ഇങ്ങനെ

‘സീരിയല്‍ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്‌നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്?. ബിഗ് ബോസിലേക്ക് പോകാനുള്ള പര്‍ച്ചേസിങ് വരെ ഒന്നിച്ച് ചെയ്ത് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയിയാക്കിയ കാമുകിയെ മറന്നാണ് അന്ന് ബിഗ് ബോസിലേ പ്രണയപ്പനിയില്‍ മുങ്ങിപ്പൊങ്ങിയത്. അതൊക്കെ ലൈവ് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ ആ പെണ്‍കുട്ടി എത്രമാത്രം വേദനിക്കുമെന്ന് പോലും ചിന്തിച്ചില്ല. അതിന്റെ ട്രോമയില്‍ ആ പെണ്ണ് പുറംലോകം പോലും കാണാതെ കഴിച്ചുകൂട്ടി. അവള്‍ ഇന്നും വിവാഹം കഴിക്കാതെ കഴിയുന്നുമുണ്ട്.’

അതുമാത്രമല്ല രജിത് കുമാര്‍ സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ പേളി അന്ന് ഇട്ടത് കേള്‍ക്കാന്‍ പോലും അറക്കുന്ന കടുത്ത സ്ത്രീവിരുദ്ധമായ പരാമര്‍ശമായിരുന്നു. അന്നേ തകര്‍ന്നതാണ് ഇവരുടെ വ്യക്തിത്വം. ഏത് നേരവും ക്യൂട്ട്‌നെസ് മെഴുകി നടക്കുന്ന ആളുടെ വായില്‍ നിന്ന് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസിലായതാണ്. സാമ്പത്തിക ഭദ്രതയും മക്കളെ വിദേശത്ത് പഠിപ്പിക്കാനുള്ള ശേഷിയുമൊക്കെ ഉള്ളതുകൊണ്ട് എന്തും പറയാം എന്ന നിലപാടാണ് പലര്‍ക്കും. മൂന്ന് വട്ടം പരീക്ഷ പേപ്പര്‍ ചോര്‍ച്ച നടന്നിട്ടും പണം വാങ്ങി പരീക്ഷകളെ അട്ടിമറിച്ചതായി കണ്ടെത്തിയിട്ടും പല കുട്ടികളും ആത്മഹത്യയില്‍ അഭയം തേടിയിട്ടും പോലീസിന്റെ അക്രമത്തില്‍ ഒരു പെണ്‍കുട്ടി മരണമടഞ്ഞിട്ടും ഇപ്പോഴും ആ സമരത്തെ നേരമ്പോക്കായി കാണുന്നവര്‍ക്ക് മനസാക്ഷി എന്നൊന്ന് ഇല്ലെന്ന് അടിവരയിടാം.

സ്വന്തം കാര്യത്തിന് വേണ്ടി മറ്റുള്ളവരുടെ ലൈഫ് തന്നെ സ്‌പോയിലാക്കുന്നവര്‍ക്ക് അല്ലേലും ഇതൊക്കെ കാണുമ്പോള്‍ തമാശയായി തോന്നിയേക്കാം എന്നുമായിരുന്നു കുറിപ്പ്. കേന്ദ്ര ഭരണകൂടത്തെ അനുകൂലിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നഷ്ടങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത രീതിയിലായിരുന്നു പേളി മാണി പ്രതികരിച്ചത്. മലയാള സിനിമ താരങ്ങളില്‍ ചിലരെല്ലാം പേളിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. സി.ജെ.പിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപനം നടത്തിയത്.

 

ReadAlso:

ബിജെപി ഫണ്ട് തട്ടിപ്പ്; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതിലും തിരിമറി, ജിഎസ്ടി ബില്ലിലും വെട്ടിപ്പ്

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

ഓണാഘോഷം കളറാക്കാം; സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്

ഇന്ന് ചിങ്ങം ഒന്ന് ; , സമൃദ്ധിയുടെ സ്വർണപ്രഭയുമായി കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരി കേസ്; കാസർഗോഡ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Tags: CENTRAL EDUCATION MINISTERPELI MANIBIGBOSS FAIMEActressANWESHANAM NEWSanchorDHARMENDRA PRADHANface book post

Latest News

UGC നെറ്റ് പുനഃപരീക്ഷ: NTAക്കെതിരെ പ്രതിഷേധം ശക്തം, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും | UGC-NET Re-examination: Protests against NTA intensify

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ | Magic Frames Cinemas’ 50th screen in Kochi

തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ

‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ചില വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies