Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2026, 12:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്താണോ സമരത്തിനാധാരമായ വിഷയം അതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതോടെ കോക്രോച്ച് ജനതാ പാര്‍ട്ടി സമരം നിര്‍ത്തി. ചെയ്ത സമരം വിജയിച്ചതോടെയാണ് സി.ജെ.പിയുടെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് സമരം നിര്‍ത്തിയിട്ടില്ല. സമരത്തിന്റെ ക്രെഡിറ്റ് സി.ജെ.പി കൊണ്ടുപോകുന്നതിലുള്ള ഒരു പ്രശ്‌നത്തിനപ്പുറം രാഹുല്‍ഗാന്ധി, നരേന്ദ്രമോദി സര്‍ക്കാരിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമാണ് ഇതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ സമരം ഒതുങ്ങില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഇനി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകാനും ആലോചിക്കുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സമരം അവസാനിപ്പിച്ച സ്ഥിതിക്ക് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആലോചന തുടങ്ങി. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധി ഏതാനും വര്‍ഷമായി ആരോപണമുന്നയിക്കുന്നതിനാല്‍ മന്ത്രിയുടെ രാജിയെ രാഹുലിന്റെ രാഷ്ട്രീയ വിജയമായി എടുത്തുകാട്ടാനും പാര്‍ട്ടിക്ക് ലക്ഷ്യമുണ്ട്. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുംവരെ രാഹുലിന്റെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരണമെന്നാണ് തീരുമാനം.

പ്രധാനമന്ത്രി മാപ്പു പറയണമെന്നും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇവ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ശക്തമായി ഉന്നയിക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ 2024 ഫെബ്രുവരിയില്‍ പാസാക്കിയതാണ്. ചട്ടങ്ങള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളുണ്ടായില്ല. അതിനാലാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പുതന്നെ കര്‍മസമിതി രൂപീകരിക്കുന്നത് ഉള്‍പ്പെടെ തിരക്കിട്ട തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

അയോധ്യയിലെ സംഭാവനക്കൊള്ള പാര്‍ലമെന്റില്‍ ഇപ്പോഴത്തെ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ഉന്നയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിലെ ആദ്യ ആലോചന. എന്നാല്‍, വിദ്യാര്‍ഥികളുടെ സമരത്തിന് മുന്‍ഗണന നല്‍കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ മിന്നല്‍ ധര്‍ണയുടെ കാര്യത്തില്‍ മാത്രമാണ് പ്രതിപക്ഷ ഏകോപനം വേണ്ടത്ര ഇല്ലാതിരുന്നത്. എന്നിട്ടും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും എന്‍സിപിയുടെ സുപ്രിയ സുളെയും എത്തി. ഗാന്ധിസ്മൃതിയിലെ പ്രതിഷേധത്തിന് ഇടത് എം.പിമാരുള്‍പ്പെടെ എത്തിയത് പ്രതിപക്ഷ ഒരുമയുടെ തെളിവായി കോണ്‍ഗ്രസ് എടുത്തുപറയുന്നു. അകല്‍ച്ച തുടരുന്നത് ഡി.എം.കെയും ആം ആദ്മി പാര്‍ട്ടിയുമാണ്.

സി.പി.ഐ-എം.എലിന്റെ വിദ്യാര്‍ഥിസംഘടനയായ ഐസയുടെ നേതാക്കള്‍ക്കൊപ്പം രാഹുല്‍ മാധ്യമങ്ങളെ കണ്ടത് ചര്‍ച്ചയായിരുന്നു. എന്‍.എസ്.യുവിന്റെ നേതാക്കളെയല്ലേ ഒപ്പം നിര്‍ത്തേണ്ടിയിരുന്നത് എന്ന ചോദ്യമുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല, പ്രതിപക്ഷനേതാവ് എന്ന നിലയിലാണ് ഐസ നേതാക്കള്‍ക്കൊപ്പം രാഹുല്‍ നിന്നതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. രാഹുലിനെക്കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഐസ നേതാക്കള്‍ താല്‍പര്യപ്പെട്ടു. അവര്‍ മൂന്നാഴ്ച ജന്തര്‍ മന്തറില്‍ നിരാഹാരസമരം നടത്തിയവരാണ്.

 

ReadAlso:

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

Tags: STRIKE CONTINUECongressrahul gandhiANWESHANAM NEWScjpCOCROCH JANATHA PARTY

Latest News

ഓണം ഇങ്ങെത്തി: സിവില്‍ സപ്‌ളൈസ്-സപ്‌ളൈകോ ഓണക്കാല മുന്നൊരുക്കങ്ങള്‍ എന്തൊക്കെ ?; 16 ഇനങ്ങള്‍ ഉള്ള 6.9ലക്ഷം ഓണക്കിറ്റ്

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

CJP എന്നാല്‍ ചൈനീസ് ജനത പാര്‍ട്ടി ? കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി ? എന്നോ ആണോ ? : കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെയെന്ന് അഡ്വ: രാംകുമാര്‍

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies