Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല വ്യാജ മില്‍മ നെയ്യ് വില്‍പ്പന: ദേവസ്വം കമ്മിഷറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2026, 01:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പ്പനയില്‍ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ദേവസ്വം കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. കേസില്‍ പ്രാഥമികമായി തന്നെ കുറ്റം തെളിഞ്ഞെന്ന് കെ. മുരളീധരന്‍ പറഞ്ഞു. നെയ്യ് കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്യ് വിതരണത്തിനുള്ള കരാര്‍ ഘട്ടം മുതല്‍ ക്രമക്കേട് ആരംഭിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റില്‍ നിന്ന് പമ്പയിലേയ്ക്ക് നെയ്യ് എത്തിക്കുന്ന കരാറില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെന്‍ഡര്‍ ക്രമീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ലോഡില്‍ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്‌നാട് നെയ്യ് ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

ReadAlso:

തിരുവനന്തപുരം പ്രസ് ക്ലബ്: വജ്രജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

KSRTC വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി: തീരുമാനം 3 മാസത്തിനുള്ളില്‍ വേണമെന്ന് കോടതി

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

വഖഫ് ബോര്‍ഡില്‍ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചത്: മുഖ്യമന്ത്രി

Tags: FRAUDSabarimalaDEVASWAM BOARDANWESHANAM NEWSMILMA GHEE

Latest News

ശബരിമല വ്യാജ മില്‍മ നെയ്യ് വില്‍പ്പന: ദേവസ്വം കമ്മിഷറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

സി.ജെ.പി സമരം; പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ടവരെ തെരഞ്ഞുപിടിച്ച് പോലീസ്; നോട്ടീസ് നല്‍കിയവരുടെ എണ്ണം എത്രയെന്നറിയില്ല

ഐഷി ഘോഷിനെ അറസ്റ്റു ചെയ്യാന്‍ എ.കെ.ജി ഭവനില്‍ പൊലീസ് കയറിയ വിഷയം ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ചു: ലോക്‌സഭയില്‍ ബഹളം

ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കും; അഞ്ച് പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

എ.ഡി.ജി.പി എസ്. ശ്രീജിത് ഡി.ജി.പി: ശിപാര്‍ശ ചെയ്ത് ചീഫ്‌സെക്രട്ടറി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies