Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി: പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്; ഒളിവിലിരുന്നും വെല്ലുവിളിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2026, 01:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടതുപക്ഷ പ്രവര്‍ത്തകനും ക്രിമിനല്‍ കേസിലെ പ്രതിയുമായ അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളിയെ തുടര്‍ന്ന് എടുത്ത കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ പ്രത്യേക സംഘം. പ്രതി ഒളിവിലാണെങ്കിലും വെല്ലുവിളിക്കു കുറവില്ല. ഇതോടെ ആഭ്യന്തര മന്ത്രിയും പ്രതികരിച്ചു. ഇനി പ്രതിയെ പിടികൂടാനുള്ള നീക്കമാണ്. ഇതിനായി പൊലീസിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് തയ്യറാക്കിയിരിക്കുകയാണ്. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ ആലുവ റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ ലീഡ് ചെയ്യുന്ന പത്തംഗ സ്‌ക്വാഡാണ് രൂപീകരിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കില്‍ വെല്ലുവിളിച്ച ഊന്നുകല്‍ ഇന്‍സ്‌പെക്ടറും രണ്ട് എസ്.ഐമാരും ബാക്കി പൊലീസുകാരുമാണു സംഘത്തിലുള്ളത്.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് സംഘം തിരച്ചില്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞു. പ്രതിയുടെ അവസാന ലൊക്കേഷന്‍ എറണാകുളത്താണെന്നു കണ്ടെത്തിയെങ്കിലും ഇവിടെ തുടരാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആഭ്യന്തരമന്ത്രി കൂടി ശക്തമായി പ്രതികരിച്ചതോടെ പോലീസിന് കൂടുതല്‍ പിന്‍ബലം ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് പ്രതിയെ കണ്ടെത്താന്‍ പോലീസ് ബുദ്ധി നന്നായി പ്രവര്‍ത്തിക്കുമെന്ന് അര്‍ജുന്‍ ആയങ്കിക്ക് അറിയാം. ഊന്നുകല്‍ ഇന്‍സ്‌പെക്ടറെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കീഴടങ്ങാന്‍ തയാറാണെന്ന് അറിയിച്ചിട്ടും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ വെല്ലുവിളി.

‘കഴിയുമെങ്കില്‍ എന്നെ പിടികൂടൂ’ എന്ന് വെല്ലുവിളിച്ച ആയങ്കി, കേസന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ആദര്‍ശിന് അസഭ്യവര്‍ഷവും ഭീഷണിയും അടങ്ങിയ വോയ്‌സ് ക്ലിപ്പ് അയച്ചുകൊടുക്കുകയും ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ് അന്വേഷിക്കുന്നത് ഊന്നുകല്‍ പൊലീസാണ്. ഇതില്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീടായിരുന്നു ഊന്നുകല്‍ ഇന്‍സ്‌പെക്ടറെ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളിച്ചതും.

കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ തന്നെയും കൂട്ടുകാരെയും സംഘടിത കുറ്റകൃത്യത്തിന്റെ പേരില്‍ കോതമംഗലം സിഐ പ്രശാന്തന്‍ വ്യാജ കേസില്‍ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് ആയങ്കി വീണ്ടും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ഇതിനിടെയാണ്, പൊലീസിനെ വെല്ലുവിളിച്ച ആയങ്കിയുടെ നടപടിയോട് ‘ഇനിയെന്താണ് ഉണ്ടാവുക എന്ന് കണ്ടോളൂ’ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതിന് ചെന്നിത്തലയ്ക്കും ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ തന്നെ മറുപടി പറഞ്ഞു. തന്റെ ജീവിതം തകര്‍ത്തത് പൊലീസാണെന്ന് ആരോപിക്കുന്ന ആയങ്കി, കോതമംഗലം പൊലീസ് തന്നെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതില്‍ ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കള്ളക്കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുന്നതായും ആയങ്കി സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ആയങ്കിക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. അതിനിടെയാണ് ഊന്നുകല്‍ പൊലീസിന്റെ പുതിയ കേസും. ആയങ്കി ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് ഇതിനകം തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒളിവിലാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇടവിട്ട് പോസ്റ്റുകള്‍ ഇടുന്നുണ്ട് എന്നതും പൊലീസിനു വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടെന്നു പറഞ്ഞാണ് ആയങ്കി ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ക്ക് മെസേജ് ഇട്ടത്. തിങ്കളാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അത്. എന്നാല്‍ അതിനു ശേഷമാണ് ഇന്‍സ്‌പെക്ടറെ വെല്ലുവിളിച്ചുകൊണ്ടുള്ള സന്ദേശം എത്തിയത്. ഈ സമയം ആയപ്പോഴേക്കും ആയങ്കി കൊച്ചി വിട്ടിട്ടുണ്ടാകാം എന്നു തന്നെയാണ് പൊലീസ് കരുതുന്നത്. ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ സകല പഴുതുമടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രത്യേക സ്‌ക്വാഡും ഇതിന്റെ ഭാഗമാണ്.

ReadAlso:

മുതലപ്പൊഴിയില്‍ വീണ് കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിക്കുന്നു: കണ്ടെത്താനാകുമോ സര്‍ക്കാരേ

പാണക്കാട് മണ്ണിടിച്ചില്‍: പാറപൊട്ടിക്കല്‍ ഉണ്ടായെന്ന് വിലയിരുത്തല്‍; മന്ത്രി കുഞ്ഞാലിക്കുട്ടി സ്ഥലം സന്ദര്‍ശിച്ചു

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മാപ്പു പറയണമെന്ന് മകള്‍

വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം നിറുത്തിവയ്ക്കണം. മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചു

കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

Tags: ANWESHANAM NEWSARJUN AAYANGIUUNNUKAL SUB INSPECTORSPECIAL SQUARD

Latest News

അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി: പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്; ഒളിവിലിരുന്നും വെല്ലുവിളിക്കുന്നു

ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് അധോലോക ശ്യംഖല വ്യാപിപ്പിക്കുന്നു: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം

ഓണം ബത്ത; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു, എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies