Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2026, 05:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്രാമീണ മേഖലകളിലെ വനിതാ സംരംഭകര്‍ക്ക് മൈക്രോ വായ്പകള്‍ നല്‍കുന്നതില്‍ ഗ്രദ്ധ മകഗ്രീകരിക്കുന്ന, ഇന്ത്യയിലെ മുന്‍നിര നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായ (NBFC-MFI) മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് (NSE: MUTHOOTMF, BSE: 544055), 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ അണ്‍ഓഡിറ്റ് ചെയ്ത സാമ്പത്തിക ആവിഷ്‌കരണം ഇന്നലെ പ്രഖ്യാപിച്ചു.

ബിസിനസ്സ് ഹൈലൈറ്റുകള്‍ (ശ്രദ്ധേയമായവ) – 2026-27 സാമ്പത്തി വര്‍ഷത്തിലെ ഒന്നാം പാദം

ശക്തമായ ബിസിനസ്സ് മുന്നേറ്റത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, മൊത്തം വായ്പാ പോര്‍ട് ഫോളിയോ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.0% വും മുന്‍പാദത്തെ അപേക്ഷിച്ച് 3.2% വും വര്‍ദ്ധിച്ച് 14,457 കോടി രൂപയായി.

  • വായ്പാ വിതരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48.9% വളര്‍ച്ചയോടെ 2,645 കോടി രൂപയായി; കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം പാദ വായ്പാ വിതരണമാണിത്.*&
  • സ്‌മോള്‍ ആന്റ് മൈക്രോ എന്റര്‍പ്രൈസ് ഇന്‍ഡിവിജ്വല്‍ ലോണ്‍ വിഭാരത്തിലുണ്ടായ തുടര്‍ച്ചയായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍, നോണ്‍-ജെ.എല്‍.ജി പോര്‍ട്് ഫോളിയോ 24% ആയി ഉയരുകയും പോര്‍ട്് ഫോളയോ വൈവിധ്യവല്‍ക്കരണം തുടരുകയും ചെയ്തു.
  • ഈ പാദത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായുള്ള റെഫറല്‍, കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിന് കീഴില്‍ സ്വര്‍ണ്ണപ്പണയ വായ്പാ വിതരണം ആരംഭിച്ചു.
  • ക്രിസില്‍ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ‘CRISIL A+/Positive’ ല്‍ നിന്ന് ‘CRISIL AA-/Stable’ ആയി ഉയര്‍ത്തി; കമേഴ്‌സ്യല്‍ പേപ്പറിനുള്ള ‘CRISIL A1+’ റേറ്റിംഗ് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തു.
  • ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സ്വീകരിക്കുന്നതിനെ പ്രതിഫലിപ്പിച്ചു കൊണ്ട്, ഡിജിറ്റല്‍ കളക്ഷന്‍ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 23.1 ശതമാനത്തില്‍ നിന്ന് 40.5 ശതമാനമായി വര്‍ദ്ധിച്ചു.
  • ഇന്ത്യയിലുടനീളമുള്ള 1,671 ശാഖകളുടെയും 15,639 ജീവനക്കാരുടെയും ശ്രിംഖലയുടെ പിന്‍ബലത്തില്‍, സജീവ ഉപഭോക്താക്കളുടെ എണ്ണം 32.5 ലക്ഷമായി.

സാമ്പത്തി ഹൈലൈറ്റുകള്‍ (ശ്രദ്ധേയമായവ) – 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദം

  • മൊത്തം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.0% വും മുന്‍പാദത്തെ അപേക്ഷിച്ച് 5.0% വും വര്‍ദ്ധിച്ച് 670.6 കോടി രൂപയായി; അറ്റ പലിശ മാര്‍ജിന്‍ (NIM) 12.0% ആയി മാറ്റമില്ലാതെ തുടര്‍ന്നു.
  • പ്രീ-പ്രൊവിഷന്‍ (പ്രൊവിഷന് മുന്‍പുള്ള) പ്രവര്‍ത്തന ലാഭം (PPOP) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43.3% വും മുന്‍പാദത്തെ അപേക്ഷിച്ച് 2.9% വും വര്‍ദ്ധിച്ച് 198.5 കോടി രൂപയായി.
  • നികുതിക്ക് ശേഷമുള്ള ലാഭം (PAT) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ഇരട്ടിയും മുന്‍പാദത്തെ അപേക്ഷിച്ച് 14.4% വും വര്‍ദ്ധിച്ച് 81.3 കോടി രൂപയായി.
  • ആസ്തി ഗുണനിലവാരം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു:

o മൊത്തം കിട്ടാക്കടം (GNPA) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ബിപിഎസും മുന്‍പാദത്തെ അപേക്ഷിച്ച് 19 ബിപിഎസും മെച്ചപ്പെട്ട് 3.70% ആയി.

o അറ്റ കിട്ടാക്കടം (NNPA) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53 ബിപിഎസും മുന്‍പാദത്തെ അപേക്ഷിച്ച് 10 ബിപിഎസും കുറഞ്ഞ് 1.05% ആയി.

o ക്രെഡിറ്റ് കോസ്റ്റ് 2.6% ആയി; ഇത് മുന്‍പ് പ്രവചിച്ച 2.7-3% എന്ന പരിധിയേക്കാള്‍ കുറവാണ്.

  • ഈ പാദത്തില്‍ 2,733 ാേകാടി രൂപ സമാഹരിച്ചു കൊണ്ട് ഫണ്ടിംഗ് പ്രൊഫൈല്‍ ശക്തമായി തുടര്‍ന്നു. ശരാശരി വായ്പാ ചെലവ് (Cost of Borrowing) 2025-26 സാമ്പത്തിക വര്‍ഷത്തിലെ 10.27 ശതമാനത്തില്‍ നിന്ന് 10.13 ശതമാനമായി കുറഞ്ഞു.
  • താഴെ പറയുന്ന ഘടകങ്ങളുടെ പിന്‍ബലത്തില്‍ പണലഭ്യത (Liquidity) കരുത്തുറ്റതായി തുടര്‍ന്നു:

o ലിക്വിഡ് ഫണ്ടുകളിലും എച്ച്ക്യുഎല്‍എ-ജിസെക് (HQLA-GSec) നിക്ഷേപങ്ങളിലുമായി 1,328 കോടി രൂപ.

o ഡയറക്ട് അസൈന്‍മെന്റ് (DA) / പാസ് ത്രൂ സര്‍ട്ടിഫിക്കറ്റ് (PTC) വഴിയുള്ള 2,500 കോടി രൂപയുടെ അനുമതികള്‍.

o ഉപയോഗിക്കാത്ത 1,485 കോടി രൂപയുടെ ടേം ഫണ്ടിംഗ് അനുമതികള്‍.

• മൂലധന പര്യാപ്തതാ അനുപാതം (CRAR) 2026 മാര്‍ച്ചിലെ 23.9 ശതമാനത്തില്‍ നിന്ന് 2026 ജൂണില്‍ 24.9 ശതമാനമായി മെച്ചപ്പെട്ടു.

പ്രകടനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്: മുത്തൂറ്റ് മൈക്രോഫിന്‍ ചെയര്‍മാനും നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു:

‘മെച്ചപ്പെടുന്ന കളക്ഷന്‍ പ്രവണതകളും കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തന സാഹചര്യങ്ങളും നിലനില്‍ക്കുന്ന 2026-27 സാമ്പത്തിക വര്‍ഷം മൈക്രോഫിനാന്‍സ് മേഖലയെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവാണ്. സീസണ്‍ പരമായി പൊതുവെ മന്ദഗതിയിലുള്ള ഒന്നാം പാദമായിരുന്നിട്ടും, കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധിച്ച് 14,457.2 കോടി രൂപയിലെത്തിച്ചുകൊണ്ട് മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷത്തിന് ശക്തമായ തുടക്കമാണ് കുറിച്ചത്. സമീപകാലത്ത് ക്രിസില്‍ (CRISIL) നടത്തിയ ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്തലില്‍ പ്രതിഫലിക്കുന്ന ഞങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിന്റെ അഭിവൃദ്ധി, ഞങ്ങളുടെ ബിസിനസ്സ് അടിത്തറയുടെ കരുത്തിനെ വീണ്ടും ഉറപ്പിക്കുകയും മത്സരാധിഷ്ഠിത നിരക്കുകളില്‍ വൈവിധ്യമാര്‍ന്ന ഫണ്ടുകള്‍ സമാഹരിക്കാനുള്ള ഞങ്ങളുടെ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ReadAlso:

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

അതോടൊപ്പം തന്നെ, കൂടുതല്‍ വൈവിധ്യമാര്‍ന്ന വായ്പാ സേവനങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനമായി ഞങ്ങള്‍ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. ജെഎല്‍ജി (JLG), നോണ്‍-ജെഎല്‍ജി (Non-JLG) പോര്‍ട്് ഫോളിയൊ മിക്‌സിലെ പുരോഗതി, സ്‌മോള്‍ എന്റര്‍പ്രൈസ് ലോണ്‍ വിഭാരത്തിന്റെ വികാസം, കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിലൂടെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകളുടെ തുടക്കം എന്നിവ ഈ യാത്രയിലെ പ്രധാന നാഴികക്കല്ലുകളാണ്. ഏത് സാമ്പത്തിക ഘട്ടങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു പോര്‍ട്് ഫോളിയോ കെട്ടിപ്പടുക്കുന്നതിന് ഈ സംരംഭങ്ങള്‍ ഒന്നിച്ച് സഹായിക്കുന്നു.’ ‘ഈ മാറ്റത്തിന്റെ ഘട്ടത്തില്‍ 2026-27 സാമ്പത്തിക വര്‍ഷം നിര്‍ണ്ണായകമായ ഒന്നാണ്; ഇത് ഞങ്ങളുടെ വിശാലമായ വിഷന്‍ 30-30-ന് (Vision 30-30) അടിത്തറയിടുന്നു. 2029-30 സാമ്പത്തിക വര്‍ഷത്തോടെ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 30,000 കോടി രൂപയായി ഉയര്‍ത്തുക, കൂടുതല്‍ സന്തുലിതമായ പോര്‍ട് ഫോളിയോ മിക്‌സ്, 20 ശതമാനത്തില്‍ കൂടുതല്‍ ഇക്വിറ്റിയിലുള്ള ലാഭം (Return on Equity) എന്നിവ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ വലിപ്പവും പ്രതിരോധ ശേഷിയും നവീകരണവും ഉത്തരവാദിത്വമുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലും സമന്വയിപ്പിക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പചുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുന്നു.’

മുത്തൂറ്റ് മൈക്രോഫിന്‍ സി.ഇ.ഒ സദാഫ് സയീദ് പറഞ്ഞു:

‘മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വളര്‍ച്ചയോടെ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 14,457.2 കോടി രൂപയായി ഉയര്‍ത്തിക്കൊണ്ട്, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം പാദ വായ്പാ വിതരണമായ 2,645 കോടി രൂപ രേഖപ്പെടുത്തിയാണ് ഞങ്ങള്‍ 2026-27 സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിച്ചത്. മൊത്തം പോര്‍ട് ഫോളിയോ ഫോളിയോയുടെ 24 ശതമാനത്തോളം സംഭാവന ചെയ്യുന്ന നോണ്‍-ജെഎല്‍ജി (Non-JLG) വിഭാഗത്തിലുണ്ടായ ശക്തമായ മുന്നേറ്റമാണ് ഈ മികച്ച പ്രകടനത്തിന് പ്രധാനമായും കാരണമായത്. ഈ പാദത്തില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായുള്ള കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിന് കീഴില്‍ സ്വര്‍ണ്ണപ്പണയ വായ്പാ വിതരണവും ഞങ്ങള്‍ ആരംഭിച്ചു. ഇത് വൈവിധ്യമാര്‍ന്നതും സുരക്ഷിതവുമായ വായ്പാ പോര്‍ട്് ഫോളിയോ ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു ചുവടു വെയ്പ്പാണ്.

ഞങ്ങള്‍ വളര്‍ച്ച തുടരുമ്പോഴും, ഞങ്ങളുടെ പോര്‍ട്് ഫോളിയോയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ തന്നെയാണ് ഞങ്ങളുടെ ഗ്രദ്ധ. ഈ പാദത്തില്‍ ഞങ്ങളുടെ കളക്ഷന്‍ എഫിഷ്യന്‍സി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 497 ബിപിഎസ് വര്‍ദ്ധിച്ച് 97.97 ശതമാനമായി മെച്ചപ്പെട്ടു; അതേസമയം എക്‌സ ്-ബക്കറ്റ് കളക്ഷന്‍ എഫിഷ്യന്‍സി 99.89 ശതമാനമായി ശക്തമായി തുടര്‍ന്നു. ഇത് ഞങ്ങളുടെ പോര്‍ട്് ഫോളിയോയുടെ പ്രതിരോധ ശേഷിയെയും ഫീല്‍ഡിലുള്ള ഞങ്ങളുടെ ടീമുകളുടെ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ ആസ്തി ഗുണനിലവാരത്തില്‍ കാര്യമായ പുരോഗതിക്ക് കാരണമായി; 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ മൊത്തം കിട്ടാക്കടം (GNPA) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ബിപിഎസ് കുറഞ്ഞ് 3.70 ശതമാനമായി. കൂടാതെ ക്രെഡിറ്റ് കോസ്റ്റ് 2.6 ശതമാനമായി കുറയുകയും ചെയ്തു, ഇത് മുഴുവന്‍ വര്‍ഷത്തേക്ക് ഞങ്ങള്‍ പ്രവചിച്ച 2.7%-3.0% എന്ന പരിധിയേക്കാള്‍ വളരെ താഴെയാണ്.’ ‘ഞഞങ്ങളുടെ പ്രവര്‍ത്തന മികവിന്റെ കരുത്ത് സാമ്പത്തിക ഫലങ്ങളിലും ഒരുപോലെ പ്രകടമാണ്. ഞങ്ങളുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.0% വര്‍ദ്ധിച്ച് 670.6 കോടി രൂപയായി; അതേസമയം പ്രീ-പ്രൊവിഷന്‍ (പ്രൊവിഷന് മുന്‍പുള്ള) പ്രവര്‍ത്തന ലാഭം (Pre-Provision Operating Profit) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43.3% വര്‍ദ്ധിച്ച് 198.5 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ഇരട്ടി വളര്‍ച്ചയോടെ 81.3 പോര്‍ട്് ഫോളിയോയുടെ കോടി രൂപയായി. ഗുണനിലവാരവും ലാഭക്ഷമതയും നിലനിര്‍ത്തിക്കൊണ്ട് സന്തുലിതമായ വളര്‍ച്ച കൈവരിക്കുന്നതിലുള്ള ഞങ്ങളുടെ നിരന്തരമായ ശ്രദ്ധയെയും ബിസിനസ് മാതൃകയുടെ കരുത്തിനെയുമാണ് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.’

‘ഈ വര്‍ഷത്തില്‍ മുന്നോട്ട് പോകുമ്പോള്‍, ഞങ്ങളുടെ മുന്‍ഗണനകള്‍ മാറ്റമില്ലാതെ തുടരുന്നു. നിലവിലുള്ള വിപണികളില്‍ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കാനും, ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും, ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന പോര്‍ട്് ഫോളിയോ വികസിപ്പിക്കാനും, ഉപഭോക്തൃ അനുഭവവും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ഞങ്ങള്‍ തുടര്‍ന്നും ഗ്രമിക്കും. കൂടുതല്‍ കരുത്തുറ്റ ബാലന്‍സ് ഷ്ീറ്റ്, മെച്ചപ്പെടുന്ന ആസ്തി ഗുണനിലവാരം, വ്യക്തമായ ദീര്‍ഘകാല തന്ത്രം എന്നിവയുടെ പിന്‍ബലത്തില്‍, ഞങ്ങളുടെ വിഷന്‍ 30-30-ലേക്ക് ക്രമേണ മുന്നേറുമ്പോള്‍ തന്നെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ മുന്‍ഗണനകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസമുള്ളവരാണ്.’

 

Tags: BUISSNESSMuthootfinancialMYCRO FINCORPTHOMAS MUTHOOT

Latest News

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവാഹമോചന ഹർജി, കേസ് പിൻവലിച്ച് ഭാര്യ സംഗീത | tamilnadu cm vijay divorce case solved

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത

ഉന്നതി മാറ്റി ഊരാക്കുന്നു: ആദിവാസികളെ പന്തടിക്കുന്ന സര്‍ക്കാരുകള്‍

മുതലപ്പൊഴിയില്‍ വീണ് കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിക്കുന്നു: കണ്ടെത്താനാകുമോ സര്‍ക്കാരേ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies