വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ് പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാര്ഥികൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പിന് അവസരം ലഭിക്കും. ആഗസ്റ്റ് 22 ന് വൈകുന്നേരം 4 മണിക്ക് കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ വച്ചാണ് MC Global Meet & Nursing Scholarship Distribution Program ചടങ്ങ് സംഘടിപ്പിക്കുന്നത്.
















