Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കോടികളുടെ തട്ടിപ്പ്: സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിക്ഷേപവുമായി മുങ്ങിയതായി പരാതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 9, 2026, 10:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി മുങ്ങിയതായി പരാതി. ലാഭവിഹിതം വാ​​ഗ്ദാനം ചെയ്ത് ആറായിരത്തോളം പേരിൽ നിന്ന് 350 കോടിയോളം രൂപ തട്ടിയെന്നാണ് നിക്ഷേപകരുടെ പരാതി. തട്ടിപ്പിൽ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഗ്രൂപ്പിൻ്റെ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ ഷോറൂമുകളും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയ നിലയിലാണ്.

ഒരു ലക്ഷം രൂപക്ക് ഒരു വർഷത്തിലെ എല്ലാ പ്രവർത്തി ദിനത്തിലും 900 രൂപ ലാഭവിഹിതം എന്നു പറഞ്ഞാണ് സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട് നിക്ഷേപം സ്വീകരിച്ചത്. ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങൾ ഒഴിവാക്കി ഒരു വർഷം ശരാശരി 202 ദിവസം 900 രൂപ വീതം ലഭിക്കുമെന്നാണ് സ്ഥാപനം വിശ്വസിപ്പിച്ചത്. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സ്ഥാപനത്തിൻ്റെ നിക്ഷേപ സമാഹരണം.

ആദ്യഘട്ടത്തിൽ ലാഭവിഹിതം നൽകിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ജ്വല്ലറികൾ പൂട്ടി ഉടമകൾ മുങ്ങി. ഇതോടെയാണ് നിക്ഷേപകരായ ആയിരങ്ങൾ പെരുവഴിയിലായത്. തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചാണിപ്പോൾ നിയമ നടപടി തുടരുന്നത്. ലാഭവിഹിതവും നിക്ഷേപിച്ച തുകയും തിരിച്ചു നൽകാതെ ജ്വല്ലറികൾ അടച്ചു പൂട്ടിയതോടെ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഉടമകളായ രാകേഷ് രവീന്ദ്രൻ, രജീഷ് രാജൻ എന്നിവർക്കൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിന് ഇടനിലയക്കാരായി പ്രവർത്തിച്ച ഏജന്റുമാർ അടക്കമുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പിനിരയായ കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് വിവരം.

STORY HIGHLIGHT :  sparsha-gold-and-diamonds-fraud-case-ernakulam-,

ReadAlso:

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍; കെപിസിസി അധ്യക്ഷ നിയമനം ചര്‍ച്ചയായേക്കും

സ്‌കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലർത്തി; മുൻ പാചകക്കാരിയുടെ ഭർത്താവ് പിടിയിൽ

രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിക്ക് കെപിസിസി? മൂന്നംഗ അന്വേഷണ സമിതി ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുക്കും

ആക്രമണത്തിന് ഇറാൻ നഷ്ടപരിഹാരം നൽകണം; യുഎന്നിൽ കത്തുമായി ഖത്തർ

സൗദിയിൽ 50 സിനിമാ ഉള്ളടക്കങ്ങൾക്ക് കൂടി പ്രദർശനാനുമതി; ലൈസൻസുകളും അനുവദിച്ചു

Tags: NEWS TODAYSparsha Gold and DiamondsSparsha Gold fraudErnakulam gold scheme scamKeralaLATEST NEWS

Latest News

വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ 13 വയസ്സുകാരി ജീവനൊടുക്കി

‘ആര് എതിർത്താലും മതനിയമങ്ങൾ പറയും’; നിലപാടിൽ ഉറച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍

കയ്പമംഗലം വാഹനാപകടം; ലോറി ഡ്രെെവർ പിടിയിൽ

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies