Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2026, 08:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ മാസം തുർക്കിയിലെ അങ്കാറയിൽ വെച്ചുനടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് രഹസ്യ സൈനിക വിമാനത്തിൽ രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊതുജനങ്ങളുടെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും മുന്നിൽ വെച്ച് പരസ്യമായി എയർഫോഴ്സ് വൺ വിമാനത്തിൽ കയറ്റിയ ട്രംപിനെ രഹസ്യമായി എയർപോർട്ട് കാറ്ററിങ് ട്രക്കിൽ ഒളിപ്പിച്ച് ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.

വിവിധ ലോകനേതാക്കളോടൊപ്പം കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് അങ്കാറയിൽ എത്തിയപ്പോഴാണ് സംഭവം. സമ്മിറ്റ് കഴിഞ്ഞ് എയർഫോഴ്സ് വൺ ജംബോ ജെറ്റ് വിമാനത്തിൽ ട്രംപ് കയറുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ, മിനിറ്റുകൾക്കകം കാറ്ററിങ് ട്രക്കിലെ ഭക്ഷണപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് മറ്റൊരു ചെറിയ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ട്രംപ് പഴയ എയർഫോഴ്സ് വൺ വിമാനത്തിലാണ് യാത്ര തിരിച്ചതെന്നാണ് വൈറ്റ് ഹൗസ് ആദ്യം അറിയിച്ചിരുന്നത്. മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിലെ ചില ജീവനക്കാരും പോലും അദ്ദേഹം ആ വിമാനത്തിലുണ്ടെന്നാണ് കരുതിയത്. ഇതിനിടെയാണ് ഇറാൻ ഭീഷണിയെ തുടർന്നുള്ള ‘രഹസ്യ ഓപ്പറേഷന്‍റെ’ വിവരങ്ങൾ പുറത്തുവരുന്നത്.

ഇറാന്‍റെ ഭാഗത്ത് നിന്നുള്ള വെല്ലുവിളികളാണ് പെട്ടന്നുള്ള മാറ്റത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. എന്നാൽ, സുരക്ഷാ കാരണങ്ങളല്ല വിമാന മാറ്റത്തിന് പിന്നിലെന്നാണ് ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇറാന്‍റെ വധഭീഷണിയെ കുറിച്ച് അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്. ‘ ഇറാന്‍റെ ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനുള്ളത് ഞാനാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഭീഷണികൾ എനിക്കെതിരെയുണ്ട്’. ട്രംപ് പറഞ്ഞു.

തുർക്കിയിൽ നിന്ന് പഴയ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചപ്പോൾ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് വിൻഡോ പൂർണമായി താഴ്ത്തിവെക്കാനും നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, വിമാനത്തിന്‍റെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന ട്രാക്കർ സിസ്റ്ം ഇസ്തംബൂളിനടുത്തുള്ള കരിങ്കടിന് മുകളിൽ എത്തുന്നതുവരെ ഓഫ് ചെയ്തിട്ട നിലയിലായിരുന്നു. ഈ യാത്രാ നിയന്ത്രണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നവർ അപകടകരമായ ഒരു ഫ്ലൈറ്റിൽ ആയിരുന്നതിനാലാകാം വിൻഡോകൾ അടക്കാൻ ആവശ്യപ്പെട്ടെന്ന് ട്രംപ് പ്രതികരിക്കുകയും ചെയ്യുകയുണ്ടായി.

അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത വർദ്ധിച്ച സാഹചര്യത്തിലുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ ‘വ്യാജ ഓപ്പറേഷൻ’ നടപ്പിലാക്കിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 2000-ൽ ബിൽ ക്ലിന്റണും സമാനമായ രീതിയിൽ പാകിസ്താൻ സന്ദർശന വേളയിൽ രഹസ്യവിമാനം ഉപയോഗിച്ചിരുന്നു.

 

 

ReadAlso:

മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

ഹോർമുസ് കടലിടുക്കിൽ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം; 2 നാവികർ കൊല്ലപ്പെട്ടു

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല

കാന്തപുരത്തെ തള്ളിയ പ്രസ്താവന; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

Tags: Iran ThreatSecret FlightTURKEYDONALD TRUMPworldNATO SummitUS POLITICS

Latest News

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

പുല്ല് വെട്ടാന്‍ ജീവനക്കാരെത്തിയതറിയാതെ കൂട് തുറന്നു; കടുവയുടെ ആക്രമണത്തില്‍ 42-കാരിക്ക് ദാരുണാന്ത്യം | tiger attack jaipur nahargarh biological park staff woman incident

‘ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് | Secretariat march: Police register case against SFI activists

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies