Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മെസ്സിയുടെ വരവും വിവാദവും: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഷെല്‍ കമ്പിയെന്ന് ആരോപണം അടിസ്ഥാനരഹിതമെന്ന് ‘ഗോട്ട് ആഡ് കമ്പനി’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2026, 01:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഗോട്ട് ആഡ് കമ്പനി. തങ്ങള്‍ റിപ്പോര്‍ട്ടറുടെ ഷെല്‍ കമ്പനിയാണെന്ന ആരോപണം തെറ്റെന്നും തങ്ങളുടെ അഡ്രസും റിപ്പോര്‍ട്ടറുടെ അഡ്രസും ഒന്നല്ലെന്നും ഇത് ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണെന്നും കമ്പനി സ്ഥാപകര്‍ വ്യക്തമാക്കി.

പ്രൊപ്പോസല്‍ കൊടുക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നത് ശരിയാണ്, പക്ഷേ 2020 മുതല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രജിസ്‌ട്രേഷന്‍ അപ്പോള്‍ മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. വര്‍ഷങ്ങളായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും പ്രീമിയം സെഗ്മെന്റില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗും ഇവന്റുകളും ചെയ്യുന്ന 20ഓളം ജീവനക്കാരുള്ള കമ്പനിയെ വളരെ ലാഘവത്തോടെയാണ് ഷെല്‍ കമ്പനിയെന്ന് മുദ്രകുത്തുന്നതെന്നും കമ്പനി സ്ഥാപകരായ അഹമ്മദ് മുഷ്താക്, സത്താക്ക എന്നിവരുടേതാണ് പ്രതികരണം. ആദ്യമായി മെസ്സിയെ കൊണ്ടുവരാനുള്ള പ്രൊപ്പോസല്‍ നല്‍കിയത് തങ്ങളാണ് എന്നറിഞ്ഞത് കഴിഞ്ഞ ദിവസമാണെന്നും കായിക മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നാണ് അക്കാര്യം വ്യക്തമായതെന്നും കമ്പനി സ്ഥാപകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ സര്‍ക്കാരിനും പണം നഷ്ടമായിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനായി 13 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണ്ടെത്തല്‍. മെസ്സിയെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവില്ലെന്ന മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം ഇതോടെ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയുകയായിരുന്നു. അതേസമയം, ക്രമക്കേടുകളില്‍ വിജിലന്‍സ്, ഇഡി, എസ്എഫ്‌ഐഒ അന്വേഷണം നടത്തണമെന്നാണ് ശിപാര്‍ശ.

ആദ്യ ഘട്ടമായി പ്രത്യേക വിജിലന്‍സ് അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സാധ്യത. സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്. മെസ്സി വിവാദത്തില്‍ പൊതുപ്രവര്‍ത്തകന്‍ മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാ?ഗ്ധാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ലക്ഷ്യമിട്ടുവെന്നാണ് പരാതി. മുന്‍ സര്‍ക്കാരിന്റെ സഹായത്തോടെ സ്പോണ്‍സറും മുന്‍ മന്ത്രി വി. അബുദ്‌റഹ്മാനും കായിക പ്രേമികളെ വഞ്ചിച്ചുവെന്നും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നുമാണ് പരാതിയിലുള്ളത്. സ്വകാര്യകമ്പനിക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

മെസ്സിയെ കേരളത്തിലേക്ക് എത്തിക്കാനായി മുന്‍ സര്‍ക്കാരും സ്പോണ്‍സറും നടത്തിയ നീക്കങ്ങളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് കായികമന്ത്രി ഒ.ജെ ജനീഷും ആരോപിച്ചിരുന്നു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന മുന്‍ മന്ത്രിയുടെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ നടപടികളില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടായതായാണ് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്‌പോണ്‍സര്‍ഷിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിന് മുമ്പെ റിപ്പോര്‍ട്ടര്‍ ടിവി എഎഫ്എയുമായി കരാറില്‍ ഏര്‍പ്പെട്ടു. സ്വകാര്യ കമ്പനി നടത്തിയ ഇടപാടുകള്‍ക്ക് പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166ലെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ReadAlso:

കൂടെ ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ’; മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അധികമായി നല്‍കും

മെസ്സിയും ഫുട്‌ബോളും കള്ളപ്പണം വെളുപ്പിക്കലും: ഇതില്‍ ഇടതു സര്‍ക്കാരിന്റെ റോളെന്ത് ?; ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ട്; റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

‘മെസി ഡീല്‍’ വഴിവിട്ട നീക്കങ്ങളെ തടയിട്ട തന്റേടം: കസേര തെറിച്ച കഥ വീണ്ടും വായിക്കുമ്പോള്‍ ?; സെക്രട്ടറിയേറ്റിലെ ‘റെഡ് ടേപ്പ്’ പൊളിച്ച മുഹമ്മദ് ഹനീഷ് ആരാണ് ?

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

Tags: ANWESHANAM NEWSreporter channelANTO AGUSTINEGOT AD COMPANYSHELL COMPANY

Latest News

മെസ്സിയുടെ വരവും വിവാദവും: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഷെല്‍ കമ്പിയെന്ന് ആരോപണം അടിസ്ഥാനരഹിതമെന്ന് ‘ഗോട്ട് ആഡ് കമ്പനി’

‘ലുങ്കിവാലാ’ ആക്ഷേപം: ഭരണഘടനയുടെ അന്തസ്സിനും സഭയുടെ നടപടിക്രമങ്ങള്‍ക്കും നിരക്കാത്തതെന്ന് ജോണ്‍ബ്രിട്ടാസ്

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies