Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ടോക്‌സിക് നായകന്‍ യാഷിന് കന്നഡ നടിയുടെ ഭീഷണി: ‘സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2026, 04:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച് ഗ്യാങ്സ്റ്റര്‍ കഥകളുടെ പശ്ചാത്തലത്തില്‍ കയറിവന്ന നടനാണ് യാഷ്. തന്റെ സിനിമകളെല്ലാം വന്‍ ഹിറ്റുകളാണ്. ഇതിന്റെ പിന്നാലെയാണ് പുതിയ സിനിമയായ ടോക്‌സിക് ഒരുങ്ങിയിരിക്കുന്നത്. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസാണ് ടോക്‌സിക്കിന്റെ സംവിധായിക. ചിത്രത്തില്‍ നയന്‍താര അടക്കം നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ടോക്‌സികിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അതിന്റെ വേദിയും താരങ്ങളുടെ പ്രസംഗവുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ഓടുന്നുണ്ട്. ട്രെയിലര്‍ ലോഞ്ചിംഗ് വേദിയില്‍ യാഷ് തന്റെ ഭാര്യയുടെ പിന്തുണയും സ്‌നേഹവുമെല്ലാം പ്രത്യേകം എടുത്തു പറഞ്ഞാണ് സംസാരിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

കന്നഡ നടിയായ ഋഷികാ സിംഗാണ് യാഷിനെതിരേ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ടോക്‌സിക് സിനിമയുടെ ട്രെയിലര്‍ കണ്ട ശേഷമാണ് നടി യാഷിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ട്രെയിലറിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള രംഗങ്ങളെ അവര്‍ വിമര്‍ശിച്ചു. അത്തരം രംഗങ്ങളുടെ ഭാഗമാകാനുള്ള യാഷിന്റെ തീരുമാനത്തെ അവര്‍ ചോദ്യംചെയ്തു. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ യാഷിനെ ‘കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’ എന്നാണ് നടിയുടെ പരാമര്‍ശം. ഇത് യാ,ന്നെ നടന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഋഷികാ സിംഗ് ‘ടോക്‌സിക്’ ട്രെയിലറിനെതിരെയുള്ള തന്റെ അതൃപ്തി തുറന്നു പറഞ്ഞത്. ട്രെയിലറിലെ പ്രണയ രംഗങ്ങളും ഇന്റിമേറ്റ് സീനുകളും തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.

ഭാര്യയും കുട്ടികളുമുള്ള യാഷില്‍ നിന്നും സ്ത്രീകളോട് ഇതിലും വലിയ ബഹുമാനമാണ് താന്‍ പ്രതീക്ഷിച്ചതെന്ന് അവര്‍ നേരിട്ട് യാഷിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ട്രെയിലറില്‍ കാണിച്ചിരിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങളെയും ദൃശ്യങ്ങളെയും താന്‍ ഒട്ടും അനുകൂലിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോയുടെ അവസാനത്തില്‍ ‘ഐ ആം ടോക്‌സിക്’ എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഋഷിക പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെ തന്നെ വൈറലാവുകയും യാഷിന്റെ ആരാധകര്‍ നടിക്കെതിരെ തിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ട് അഭിനേതാക്കള്‍ അഭിനയിക്കുന്ന ഒരു സാങ്കല്‍പ്പിക സിനിമയിലെ രംഗങ്ങളെ എന്തിനാണ് ഇത്രമാത്രം വ്യക്തിപരമായി എതിര്‍ക്കുന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നു.

മാത്രമല്ല, ‘ടോക്‌സിക്’ സിനിമയിലെ മറ്റ് വനിതാ അഭിനേതാക്കള്‍ യാഷിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഋഷികയുടെ പഴയ ചില സിനിമാ രംഗങ്ങളും ഫോട്ടോകളും കുത്തിപ്പൊക്കി അവരുടെ വിമര്‍ശനത്തിലെ ഇരട്ടത്താപ്പിനെ ഒരു വിഭാഗം ചോദ്യം ചെയ്യുമ്പോള്‍, മറ്റ് ചിലര്‍ പരസ്യമായി തന്റെ അഭിപ്രായം പ്രകടിപ്പിച്ച നടിയെ അഭിനന്ദിച്ച് പിന്തുണയും അറിയിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകള്‍കൂടിയാണ് ഋഷികാ സിംഗ്. ‘കള്ള മല്ല സുള്ള’, ‘ബെങ്കി ബിരുഗാളി’, ‘കണ്ഠീരവ’, ‘തുണ്ടാരു’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് അവര്‍

കൂടാതെ ബിഗ് ബോസ് കന്നഡ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു അവര്‍. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ യാഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യാഷ് എത്തുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അന്‍പറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കെ.വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ReadAlso:

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക് : ഇത് പ്രേക്ഷകർ നൽകിയ വിജയം

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന്

“അരയനും അമരക്കാരനും ” സെപ്റ്റംബർ 11 ന് റിലീസ് ചെയ്യും

ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ  എം എ നിഷാദിന് പരിക്ക്

രണ്ട് ‘ഇന്‍ഫ്‌ളുവന്‍സര്‍’ മാരുടെ പോരാട്ടം ?: റോബിന്‍ രാധാകൃഷ്ണനെ പൊളിച്ചടുക്കി വേദ്‌ലക്ഷ്മിയുടെ വീഡിയോ

Tags: YAASHRAJEEV RAVIRISHIKA SINGHKANNADAANWESHANAM NEWSGEETHU MOHANDAS

Latest News

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വാടകവീട് കാണാനെത്തി പട്ടിക്കു മുമ്പില്‍ പെട്ടു: പിറ്റ്ബുള്‍ നായ ദമ്പതികളെ കടിക്കു കുടഞ്ഞു

പരീക്ഷാ ഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന: അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം; സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: ​മന്ത്രി സി.പി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies