Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ആഭ്യന്തര കലാപമോ ?: എബ്രഹാം ലിങ്കണില്‍ നിന്നും നാവികര്‍ കടലിലേക്ക് ചാടാനൊരുങ്ങുന്നു; സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സൈനികര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2026, 10:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധം അങ്ങനെയാണ്. എതിരാളിയെ തോക്കും ബോംബും മിസൈലുകളും അണുവായുധങ്ങളും ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കുമ്പോള്‍ വിജയിക്കുമെന്ന് തോന്നുമെങ്കിലും സ്വയം ഇല്ലാതാകുന്നത് അറിയാതെ പോകും. എതിരാളിക്കു മേല്‍ തീ തുപ്പുന്ന സമയത്തും, സ്വന്തം പട്ടാളക്കാര്‍ അനുഭവിക്കുന്ന താവ്രമായ സമ്മര്‍ദ്ദങ്ങളും ഏകാന്തതയും മാനവസികാരോഗ്യ പ്രശ്‌നങ്ങളും ചെറുതല്ല. അത് ബോംബിനേക്കാളും ഭയാനകമാണ്. വിജയിക്കാന്‍ ഏതറ്റം വരെയും പോകുന്ന അമേരിക്കന്‍ സൈന്യത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഇറാന്‍ യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ യുദ്ധക്കപ്പലിലെ സൈനികര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് മരണതുല്യമായ മാനസികാവസ്ഥ ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

യു.എസ് വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കന്‍’ പശ്ചിമേഷ്യയില്‍ ദീര്‍ഘകാലമായി തുടരുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. കപ്പലിനു പകരക്കാരനായി ‘യു.എസ്.എസ് ജോര്‍ജ് വാഷിങ്ടന്‍’ എന്ന വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. യു.എസ്.എസ് ജോര്‍ജ് വാഷിങ്ടന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് നാവികസേനയുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. മുന്‍കൂട്ടി തയാറാക്കിയ യാത്രയെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞത്.

കടലില്‍ 250 ദിവസത്തിലധികം പിന്നിട്ടതോടെ കപ്പലിലെ നാവികര്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും മോശം ജീവിത സാഹചര്യങ്ങളും നേരിടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഇതില്‍ ആശങ്ക രേഖപ്പെടുത്തിയതോടെയാണ് നടപടി. ചില നാവികര്‍ കപ്പലില്‍നിന്ന് കടലിലേക്ക് ചാടാന്‍ ശ്രമിച്ചതായും ഇവരെ സഹപ്രവര്‍ത്തകന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനവാഹിനിക്കപ്പലിലെ 5,000ത്തോളം വരുന്ന നാവികരും മറൈനുകളും കഴിഞ്ഞവര്‍ഷം നവംബര്‍ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. ഫെബ്രുവരി 28ന് ഇറാനുമായി യു.എസ് യുദ്ധം ആരംഭിച്ചതോടെ കപ്പല്‍ പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു.

കപ്പല്‍ ഇപ്പോള്‍ തുറമുഖങ്ങളിലൊന്നും അടുപ്പിക്കാതെ തുടര്‍ച്ചയായി 200ലധികം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജനപ്രതിനിധികള്‍ പറയുന്നു. ഇത് ജീവനക്കാര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അത്യാവശ്യ സാധനങ്ങളുടെ ക്ഷാമവും മോശം ജീവിതസാഹചര്യങ്ങളും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. കേടായ ടോയ്ലറ്റുകള്‍, ചൂടുവെള്ളം ലഭിക്കാത്തത്, സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും ക്ഷാമം എന്നിവയെക്കുറിച്ച് പരാതിയുണ്ട്. എബ്രഹാം ലിങ്കണില്‍ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന അവകാശവാദങ്ങളെ യു.എസ് നാവികസേന തള്ളി.

 

ReadAlso:

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

Tags: warANWESHANAM NEWSWAR SHIPAMERICAN WAR SHIPABRAHAM LINGON

Latest News

ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മുന്‍മന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര: പിഴ ചുമത്താത് RTOയ്‌ക്കെതിരേ നടപടി വേണം

‘നായര്‍ അടി’ തുടരുന്നു: ഗണേഷ്‌കുമാറും സുകുമാരന്‍ നായരും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ഗണേഷിനെതിരേ പ്രമേയം പാസാക്കി NSS തിരു. താലൂക്ക് യൂണിയന്‍

അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ആഭ്യന്തര കലാപമോ ?: എബ്രഹാം ലിങ്കണില്‍ നിന്നും നാവികര്‍ കടലിലേക്ക് ചാടാനൊരുങ്ങുന്നു; സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സൈനികര്‍

ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies