Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാൻ വൈകി; പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ച് ബിജെപി എംഎൽഎയുടെ മകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2026, 08:12 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ, ആരതി ഉക്കട ക്ഷേത്രത്തിൽ ഓഗസ്റ്റ് 12ന് രാത്രി ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ, വനിതാ സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനെ പരസ്യമായി മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിൽ പ്രവേശനം വൈകിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഇതിലേക്ക് നയിച്ചത്. സവിതാ പാട്ടീലിന്റെ പരാതിയെ തുടർന്ന് ഐശ്വര്യയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ എംഎൽഎ സുരേഷ് ഗൗഡ ഖേദം പ്രകടിപ്പിക്കുകയും, തന്റെ മകൾക്ക് പ്രവേശനം നിഷേധിച്ചതും പൊലീസുകാരി തെറിവിളിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരു ∙ കർണാടകയിൽ വനിതാ സബ് ഇൻസ്‌പെക്ടറെ ബിജെപി എംഎൽഎയുടെ മകൾ മർദിച്ചതായി പരാതി. കർണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിലാണ് സംഭവം. തുമകൂരു റൂറൽ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് ഉദ്യോഗസ്ഥയെ പരസ്യമായി മർദിച്ചത്. വിവാദത്തിനു പിന്നാലെ എംഎൽഎ പരസ്യമായി മാപ്പ് പറഞ്ഞു.

ഭീമ അമാവാസി ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 12ന് രാത്രി 8.15 ഓടെയായിരുന്നു ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സവിതാ പാട്ടീലിനാണ് മർദനമേറ്റത്. ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യ, തനിക്ക് പ്രവേശനം അനുവദിക്കാൻ വൈകിയതിനെച്ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനിടയിൽ ഐശ്വര്യ വനിതാ ഉദ്യോഗസ്ഥയെ തെറിവിളിക്കുകയും മുഖത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

വനിതാ ഓഫിസറുടെ പരാതിയെ തുടർന്ന് ഐശ്വര്യയ്‌ക്കെതിരെ ക്യാതനഹള്ളി പൊലീസ് സ്റ്റേഷനിൽ എഫഐആർ റജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ നോട്ടിസ് അയക്കുകയോ ചെയ്തിട്ടില്ല. അതേസമയം, പൊലീസ് ഉദ്യോഗസ്ഥ തന്റെ മകളെ ചീത്തവിളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് എംഎൽഎ സുരേഷ് ഗൗഡ ആരോപിച്ചു. ‘‘ഒരു സർക്കിൾ ഇൻസ്പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും എന്റെ മകൾക്ക് പൊലീസ് പ്രവേശനം നിഷേധിച്ചു. മകൾ വീണ്ടും അഭ്യർഥിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥ മകളെ തെറിവിളിച്ചതായി അറിയാൻ കഴിഞ്ഞു. തുടർന്നാണ് വഴക്കുണ്ടായത്. മകൾ ഉദ്യോഗസ്ഥയെ അടിക്കുന്ന വിഡിയോ ഞാൻ കണ്ടിട്ടില്ല. എങ്കിലും ഈ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് ഖേദമുണ്ട്’’ – സുരേഷ് ഗൗഡ പറഞ്ഞു.

 

 

ReadAlso:

ഇ‌ടുക്കിയിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു

ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നുവോ? പുതിയ നീക്കത്തിന് പിന്നിൽ!

2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിലും സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികള്‍

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

Tags: assaults police officerSavitha PatilUkkada temple in MandyaaarathiBJP MLA daughter

Latest News

ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാൻ വൈകി; പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ച് ബിജെപി എംഎൽഎയുടെ മകൾ

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies