Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഗോയ്ഥെ-സെന്റർ മലബാറിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2026, 06:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്കായി ഗോയ്ഥെ-സെന്റർ തിരുവനന്തപുരം തങ്ങളുടെ പുതിയ  പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി ടി അവന്യൂവിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വൻ സ്വീകാര്യതയുള്ള ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് പരീക്ഷകൾ മലബാർ മേഖലയിലുള്ളവർക്ക് ഇനി മുതല്‍ എളുപ്പത്തിൽ എഴുതാം.
നഗരത്തില്‍ നടന്ന ചടങ്ങില്‍ ന്യൂഡല്‍ഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കുമായി ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് പുതിയ സെന്റര്‍ ആരംഭിച്ചിട്ടുള്ളത്..
ജർമ്മനിയിലെ ഔദ്യോഗിക സാംസ്കാരിക സ്ഥാപനമായ ഗോയ്ഥെ-ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഷാ പരീക്ഷകൾക്ക് ആഗോളതലത്തിൽ മികച്ച അംഗീകാരമാണുള്ളത്. യൂറോപ്യൻ കോമൺ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസിന്റെ  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഈ പരീക്ഷകൾ ജര്‍മ്മനിയിലേക്കുള്ള അക്കാദമിക്, തൊഴിൽപരമായ ആവശ്യങ്ങൾക്ക്  അത്യന്താപേക്ഷിതമാണ്.

നിലവിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്ന് നിരവധി പേരാണ് ജർമ്മൻ ഭാഷ പഠിക്കുന്നത്. മുൻപ് ഇത്തരം പരീക്ഷകൾക്കായി ഇവർക്ക് ദൂരയാത്രകൾ ആവശ്യമായിരുന്നു.  കോഴിക്കോട്ടെ പുതിയ കേന്ദ്രം നിലവിൽ വന്നതോടെ പഠിതാക്കളുടെ യാത്രാ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിൽ ജർമ്മൻ ഭാഷാ പ്രചാരണത്തിനും ഇൻഡോ-ജർമ്മൻ സാംസ്കാരിക വിനിമയത്തിനും ഗോയ്ഥെ-സെന്റർ തിരുവനന്തപുരം മുൻപന്തിയിലുണ്ട്.
വടക്കൻ കേരളത്തിൽ ജർമ്മൻ ഭാഷയോടുള്ള താല്പര്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷകൾ സ്വന്തം നാട്ടിൽ തന്നെ എഴുതാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേവലം  പരീക്ഷാ കേന്ദ്രം എന്നതിലുപരി ഇന്തോ-ജർമ്മൻ സാംസ്കാരിക സഹകരണത്തിന്റെ വലിയൊരു വേദിയായി കോഴിക്കോടിനെ മാറ്റാനാണ്  ആഗ്രഹിക്കുന്നതെന്ന് ഗോയ്ഥെ-സെന്റർ കേരള ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. വരും നാളുകളിൽ ജർമ്മൻ ചലച്ചിത്ര മേളകൾ, സംഗീത പരിപാടികൾ, സാഹിത്യ സമ്മേളനങ്ങൾ, വർക്ക്‌ഷോപ്പുകൾ, സർവ്വകലാശാലകളുമായുള്ള സഹകരണ പദ്ധതികൾ എന്നിവ മലബാറിലെ സാംസ്കാരിക മേഖലയിലേക്ക് എത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ ആദ്യ ഗോയ്ഥെ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. തുടർന്നുള്ള മാസങ്ങളിലും കൃത്യമായി പരീക്ഷകൾ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
ഗോയ്ഥെ-സെന്റർ കേരള
ഡോ. സയ്യിദ് ഇബ്രാഹിം (ഡയറക്ടർ)
ഇമെയിൽ: [email protected]
ഗോയ്ഥെ എക്സാമിനേഷൻ സെന്റർ – കോഴിക്കോട്
ടി.ടി. അവന്യൂ, ലുലു മാളിന് സമീപം
ഗോവിന്ദപുരം, കോഴിക്കോട്

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

Tags: ഡോ. സയ്യിദ് ഇബ്രാഹിംgoethe-zentrum.orgഗോയ്ഥെ-സെന്റർ കേരള

Latest News

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies