Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചലച്ചിത്ര പ്രവര്‍ത്തകരുടെ “സാംസ്‌ക്കാരിക” സംഘടന മാക്ടയുടെ “സംസ്‌ക്കാര ശൂന്യത”: സ്വാതന്ത്ര്യ ദിനം നേരത്തേ ആഘോഷിച്ച് ദേശഭക്തി ഫോട്ടോഷൂട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2026, 12:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അത് തണലാണെന്ന് കരുതുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ രാജ്യവും പൊതു ജനവും നടത്തുന്ന ആഘോഷങ്ങളെയും ആചാരങ്ങളെയും ഒരു പടി മുന്നില്‍ കയറി നേരത്തെ നടത്തി ആളാകാന്‍ ശ്രമിക്കും. എന്നിട്ട് അതിനെ കുറിച്ച് എഴുതുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യും. ചലച്ചിത്ര പ്രവര്‍ത്തകരുടെ സാംസ്‌ക്കാരിക സംഘടനയായ മാക്ട അടുത്ത ദിവസത്തില്‍ ഇത്തരമൊരു മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയ ഒരു പരിപാടി ചെയ്തു. ശരിക്കും ഒരു സിനമ പോലെ (ആദ്യം ഷൂട്ട്, അതു കഴിഞ്ഞ് റിലീസ്). എന്നിട്ട് അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും മറ്റു ഹാന്റിലുകളിലും ഫോട്ടോയും ഇട്ട് വലിയ കാര്യം ചെയ്ത ഭാവത്തില്‍ ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ തണല്‍ പറ്റി ഇരിപ്പാണ്.

സോഷ്യല്‍ മീഡിയയുടെ അമിതാധികാര കാലത്ത് എല്ലാ ദിവസങ്ങളെയും ആഘോഷമാക്കാറുണ്ടെന്നത് സത്യമാണ്. ജനനവും മരണവും വിവാഹവും തുടങ്ങി, റിപ്പബ്ലിക് ഡേയും, ഫാദേഴ്‌സ് ഡേയും സ്വാതന്ത്ര്യ ദിനവുമെല്ലാം ആഘോഷിക്കാറുണ്ട്. എന്നാല്‍, രാജ്യത്തെ സംബന്ധിക്കുന്ന ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്ന ബോധ്യമുണ്ടാകേണ്ടത് ഇന്ത്യാക്കാര്‍ എന്ന നിലയില്‍ അത്യന്താപേക്ഷിതമാണ്. പക്ഷെ, വളര്‍ന്നാലും ബുദ്ധി വികസിക്കാത്ത രാജ്യസ്‌നേഹമില്ലാത്തവര്‍ രാജ്യത്തിന്റെ ചരിത്രപരമായ സത്യങ്ങളെപ്പോലും സോഷ്യല്‍ മീഡിയ ആഘോഷമായി മാത്രം പരിഗണിക്കുന്നുണ്ട്. രാജ്യത്തിന്റെ ഇക്കഴിഞ്ഞ 79-ാം സ്വാതന്ത്ര്യ ദിനം മാക്ട അംഗങ്ങള്‍ ആഘോഷിച്ചത് അങ്ങനെയാണെന്ന് പറയാതെ വയ്യ.

മാക്ടയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 14നായിരുന്നു. ആഘോഷങ്ങളും അതിന്റെ ഫോട്ടോ ഷൂട്ടുമെല്ലാം ഭംഗിയായി നിര്‍വഹിച്ച ശേഷം ചലച്ചിത്ര സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരെല്ലാം സ്വന്തം തിരക്കുകളിലേക്ക് പോയി. പിറ്റേന്ന് മാക്ടയുടെ ഓഫീസില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നു എന്ന പേരില്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ തലേന്ന് ഉയര്‍ത്തിയ പതാകയുടെ ഫോട്ടോയും ഇട്ടു. ഓഗസ്റ്റ് 15ന് പതാക ഉയര്‍ത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ പതാക ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും മാനദണ്ഡങ്ങള്‍ ഉള്ള നാടാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായവര്‍, ജീവച്ഛവങ്ങളായവര്‍, പോരാട്ട ഭൂമിയില്‍ വന്ദേമാതരം വിളിച്ചവര്‍, കുടുംബവും ജീവിതവും ഹോമിച്ചവര്‍, അതിര്‍ത്തികളില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ സൈനികരുടെയുമെല്ലാം ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ് നമിക്കുന്ന ദിനം കൂടിയാണിത്.

ഈ പാതകയുടെ പിന്‍ബലത്തിലാണ് ഇന്ത്യയെന്ന രാജ്യം നിവര്‍ന്നു നില്‍ക്കുന്നത്. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറക്കുമ്പോള്‍ , ഉണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പു മുതല്‍ വികസനത്തിന്റേയും രാജ്യത്തിന്റെ സുരക്ഷ മുതല്‍ പൗരന്റെ ജീവിതം വരെ ഓര്‍മ്മപ്പെടുത്തുകയാണ് സ്വാതന്ത്ര്യദിനം. ആ ദിനത്തിന് വെറുമൊരു സിനിമാ റിലീസ് ദിനത്തിന്റെ വിലപോലും നല്‍കാതെ ചലച്ചിത്ര സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ കാട്ടിയ പൊറാട്ടു നാടകം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് എല്ലാ ബഹുമാനത്തോടു കൂടിയും, കൃത്യ സമയത്തും, കൃത്യമായ മാനദണ്ഡത്തോടും കൂടിയാണ്.
അത് രാജ്യ സ്‌നേഹവും, പൗരന്റെ കടമയുമാണ്. അല്ലാതെ ആര്‍ക്കും തോന്നിയ പോലെ ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ഒന്നല്ല ദേശീയ പതാക.

നോക്കൂ, സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തേണ്ട പതാക അതിന് ഒരു ദിവസം മുന്‍പേ ഉര്‍ത്തുകയും, അത് സ്വാതന്ത്ര്യ ദിനത്തില്‍ ഉയര്‍ത്തിയതാണെന്ന് കളവു പ്രചരിപ്പിക്കുകയും ചെയ്തത് രാജ്യ ദ്രോഹ കുറ്റമായി തന്നെ കാണേണ്ടതുണ്ട്. കാരണം, രാജ്യസ്‌നേഹം എന്താണെന്ന് ഓരോ പൗരനെയും പഠിപ്പിക്കേണ്ട കാലമായതു കൊണ്ട്. മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഏക സാംസ്‌ക്കാരിക സംഘടനയെന്ന് സ്വയം പ്രഖ്യാപിക്കുന്ന മാക്ടയുടെ ഈ സ്വാതന്ത്ര്യദിനാഘോഷം എന്തുകൊണ്ടും രാജ്യ വിരുദ്ധ-സോഷ്യല്‍ മീഡിയ-സിനിമാറ്റിക് ആഘോഷം മാത്രമാണ്.

ReadAlso:

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം: കണ്ടെയ്നർ കവാടം തുറന്ന് മുഖ്യമന്ത്രി, പങ്കെടുക്കാതെ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും | Vizhinjam Achieves New Milestone: EXIM Operations Begin

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും | Vizhinjam port gateway to open today

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന | ED raids again in Masapadi case; Inspections conducted at eight places

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

അതി ബുദ്ധിയുടെ ആചാരം മാത്രമാണിത്. എല്ലാവരുടെയും സമയവും സൗകര്യവും നോക്കി 14ന് പതാക കൈയ്യിലേന്തി ഫോട്ടോ എടുത്ത്, എന്നിട്ട് 15ന് രാവിലെ മാക്ട ആസ്ഥാനത്ത് ചെയര്‍മാന്‍ ജോഷി മാത്യു പാതാക ഉയര്‍ത്തുന്നു എന്ന് കാണിച്ച് രാവിലെ തന്നെ FB യില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ ഒരു തട്ടിപ്പ് പരിപാടി സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. രാജ്യത്തെ അപമാനിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സിനിമ സാംസ്‌ക്കാരിക പ്രമുഖര്‍ എന്ത് അല്‍പത്തരമാണ് കാണിച്ചത്. ഇവര്‍ എടുത്ത ഫോട്ടോകള്‍ തന്നെ കള്ളം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്. ഫോട്ടോകളില്‍ എല്ലാം ഫോട്ടോ എടുത്ത തീയതിയും പതിഞ്ഞിട്ടുണ്ട്. അത് റിമൂവ് ചെയ്ത് ഇടാനാനുള്ള ബുദ്ധി സിനിമാ സാംസ്‌ക്കാരിക നേതാക്കള്‍ക്ക് ഉണ്ടായില്ല എന്നതാണ് സത്യം.

മുന്‍കൂട്ടിയുള്ള ഫോട്ടോ ഷൂട്ടും പബ്ലിസിറ്റിയും സ്വന്തം കുഴികുത്തലായി മാറാതിരിക്കാന്‍ അടുത്ത സ്വാതന്ത്ര്യദിനാഘോഷ സെറ്റിടുമ്പോഴെങ്കിലും ചലച്ചിത്ര സാസംക്കാരിക പ്രവര്‍ത്തകര്‍ സൂക്ഷിക്കണം

Tags: cinemaANWESHANAM NEWSCULTURALINDIPENDENCE DAYMACTAMALAYALAM CINEMA INDUSTRY

Latest News

ചലച്ചിത്ര പ്രവര്‍ത്തകരുടെ “സാംസ്‌ക്കാരിക” സംഘടന മാക്ടയുടെ “സംസ്‌ക്കാര ശൂന്യത”: സ്വാതന്ത്ര്യ ദിനം നേരത്തേ ആഘോഷിച്ച് ദേശഭക്തി ഫോട്ടോഷൂട്ട്

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies