Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇതാണ് വളര്‍ച്ച, കേരളം എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളര്‍ച്ച: അഖില്‍ മാരാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2026, 01:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഖില്‍ മാരാര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നത്. നിലപാടുകള്‍ കൊണ്ടാണോ, നിലപാടു മാറ്റങ്ങള്‍ കൊണ്ടാണോ എന്നുള്ള തര്‍ക്കവും ചര്‍ച്ചയുമൊക്കെയാണ് നടക്കുന്നത്. ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായ അഖില്‍ മാരാര്‍ ബി.ജെ.പി സ്ഥാനാര്‍ത്തിയായി മത്സരിച്ച് തോറ്റിരുന്നു. തന്നെ സിനിമയിലേക്ക് ക്ഷണിച്ചിട്ടും പോകാതിരുന്നത് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ വേണ്ടിയായിരുന്നു എന്ന് അഖില്‍ മാരാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് സാബു ജേക്കബുമായി തെറ്റിപ്പിരിഞ്ഞാണ് അഖില്‍ മാരാര്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയത്.

ഇതോടെ സോഷ്യല്‍ മീഡിയയ്ക്കും ചാനലുകള്‍ക്കും കണ്ടന്റിന് ക്ഷാമമില്ലാതായി. ഇപ്പോഴിതാ അഖില്‍ മാരാര്‍ തന്റെ സന്തോഷത്തിന്റെ കാര്യം പങ്കുവെച്ച് സോഷ്യല്‍ ഹാന്റിലില്‍ വീഡിയോ ഇട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഭയങ്കരമായിട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്നും അഖില്‍ മാരാര്‍. തന്റെ നിലപാട് മാറ്റങ്ങളെ സോഷ്യല്‍ മീഡിയ ട്രോള്‍ കൊണ്ട് നിറക്കുമ്പോഴാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ അഖില്‍ മാരാര്‍ പ്രതികരിച്ചത്.

  • അഖിലിന്റെ വാക്കുകള്‍

അഖിലേ കുഴപ്പമുണ്ടോ ഓകേ അല്ലേ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ എന്റെ ലൈഫില്‍ 50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി, ഫെമിനിസ്റ്റുകള്‍, പുരോഗമനവാദികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നത് പോലെ എല്ലാവരും വന്നിരുന്ന് ആഘോഷിക്കുകയാണ്.

ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന്റെ പുറത്തിരുന്ന് കേരളത്തെ നോക്കിക്കാണുന്ന ഒരു ശക്തിയൊക്കെ ഉണ്ടെങ്കില്‍ ആ ശക്തിക്ക് മനസ്സിലാകുമല്ലോ, ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്നത്. അത് കൊണ്ട് എന്റെ കോണ്‍ഫിഡന്‍സ് വര്‍ധിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷം തോന്നുകയാണ്. ഇത്രയും നാള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ എവിടെവരെ വളര്‍ന്നു എന്ന് ചോദിക്കുമ്പോള്‍ ഇതാണ് വളര്‍ച്ച. കേരളം എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളര്‍ച്ച എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാരണം ഞാന്‍ നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനെയും നിങ്ങള്‍ ഈ രീതിയില്‍ ചോദ്യം ചെയ്തുകണ്ടിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകനും ഒരു രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായങ്ങള്‍ മാറുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചുകണ്ടിട്ടില്ല. കാരണം അവര്‍ എല്ലാദിവസവും അഭിപ്രയങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കും. ഞാന്‍ ഈ പ്രോസസ് വലിയ രീതിയില്‍ എന്‍ജോയ് ചെയ്യുന്നു. നിങ്ങള്‍ എന്നെ എത്രത്തോളം ആക്രമിച്ചോളൂ. കാരണം

മൂന്ന് വര്‍ഷം മുമ്പുള്ള എന്റെ ഇന്റര്‍ വ്യൂകളില്‍ ഞാന്‍ പറഞ്ഞത് ബിഗ് ബോസ് ജയിച്ചു വന്നുകഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്തു. അതോടു കൂടി എനിക്ക് മുന്നോട്ടു പോവാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടു. ലൈഫില്‍ ഭയങ്കരമായി ഒതുങ്ങി പോയിട്ടുണ്ടോ എന്ന് തോന്നി. ഇപ്പോ ഞാന്‍ ചാര്‍ജ്ജായി. ഞാന്‍ സത്യമാണ് എന്നുള്ളത് കൊണ്ടും ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പോകുമെന്നുള്ളത് കൊണ്ടും, എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഒക്കെതന്നെ പൊള്ളയാണെന്നുള്ളത് കൊണ്ടും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് എന്നെ ഈ പ്രകൃതി എത്തിക്കും. ഇതെന്റെ വാക്കല്ല, പ്രകൃതി എനിക്കായി മാറ്റി വെച്ചേക്കുന്ന വലിയ സ്ഥാനങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

 

ReadAlso:

മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശൻ; ചിലവ് കേരളം വഹിക്കും | vd satheesan meets tamil nadu cm c joseph vijay

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊല; രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി | murder of one and half year boy in nedumangad

തൃശൂര്‍ പുലിക്കളി: വി.കെ. ശ്രീരാമന്റെ ഓക്കാനവും സുരേഷ്‌ഗോപിയുടെ ഇഷ്ടവും; വ്യാപക വിമര്‍ശം

ഹവാല പണമിടപാട് ?: പ്രതിപക്ഷ നേതാവിന് ഉളുപ്പുണ്ടെങ്കില്‍ രാജിവെയ്ക്കണം: മകള്‍ അച്ഛന്റെ അഴിമതിക്ക് കുടപിടിച്ചെന്നും ഷോണ്‍ ജോര്‍ജ്

എത്രയുണ്ട് കൈയ്യില്‍ ?: മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു

Tags: BJPSocial mediaAKHIL MARARANWESHANAM NEWSBIG BOSS FAIM

Latest News

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

ഇതാണ് വളര്‍ച്ച, കേരളം എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളര്‍ച്ച: അഖില്‍ മാരാര്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല | Ramesh Chennithala responds to the ED action against Veena T

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു | shigella-infection-has-been-reported-for-3-year-old-kid

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies