Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം: സ്‌കൂള്‍ കലോത്സവത്തില്‍ വ്യാപക പണപ്പിരിവെന്ന് ബാലാവകാശ കമ്മീഷന്‍; കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2026, 03:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്‌കൂള്‍ കലോത്സവ മത്സരത്തിന്റെ വിധി നിര്‍ണയം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ത്ഥിയുടെയും ഗ്രൂപ്പിന്റെയും മാര്‍ക്കുകള്‍ വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്‌ക്രോള്‍ ചെയ്ത് സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവനടത്തിപ്പില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കലോത്സവത്തിന്റെ പേരില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മേഖലയില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കണമെന്നും ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ ബി മോഹന്‍കുമാര്‍, കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. സ്‌കൂള്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്. മത്സര സമയത്ത് കലോല്‍സവ വേദികളില്‍ പ്രോഗ്രാം കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ പേരും മൊബൈല്‍ നമ്പറും മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വിവിധ മേളകളിലെ ഇനങ്ങള്‍ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികള്‍/ മറ്റു സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതാണ്.

വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ പാനലിലുള്ള യോഗ്യരായ വിധികര്‍ത്താക്കളെയും കൂടി പരിഗണിക്കണം. വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കേണ്ടതും വിധികര്‍ത്താക്കളെ മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ സബ്-ജില്ലാ മത്സരം മുതല്‍ സംസ്ഥാനതല മത്സരം വരെ അവരുടെ യോഗ്യതകള്‍ (പേര്, വിദ്യാഭ്യാസ യോഗ്യത, മികവ് etc) മത്സര സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. സബ്-ജില്ലാ/റവന്യൂ ജില്ലാ മല്‍സരങ്ങളുടെ വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ യഥാക്രമം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗീകരിച്ചു നല്‍കുന്ന പാനലില്‍ നിന്ന് മാത്രം ജഡ്ജസിനെ നിയമിക്കേണ്ടതാണ്.

ഓരോ മത്സര ഇനങ്ങള്‍ ആരംഭിച്ച് അവസാനിക്കുന്നതു വരെ വിധികര്‍ത്താക്കളായി ഇരിക്കുന്നവര്‍ അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയ ഇരിപ്പിടങ്ങളില്‍ ഇരുന്ന് മത്സരം വിലയിരുത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിധികര്‍ത്താക്കള്‍ മത്സരം നടക്കുന്ന സമയങ്ങളില്‍ അതാത് ഇരിപ്പിടങ്ങളില്‍ ഇരിക്കാതെ എഴുന്നേറ്റ് പോകുന്നതായും ഒരുമിച്ചിരിക്കുന്നതായും ശ്രദ്ധയില്‍പെട്ടതിനാലാണിത്. മത്സരത്തിന്റെ വിധികര്‍ത്താക്കളായി നിയോഗിക്കപ്പെടുന്നവര്‍ തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി തീരുംവരെ വിധികര്‍ത്താക്കള്‍ തമ്മിലോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേനയോ (മൊബൈല്‍ ഫോണ്‍, ടാബ്, സ്മാര്‍ട്ട് വാച്ച് മുതലായവ ഉള്‍പ്പെടെ) യാതൊരുവിധ ഇ-കമ്മ്യൂണിക്കേഷനും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

റവന്യൂ ജില്ലാതല മത്സരങ്ങളില്‍ നിര്‍ബന്ധമായും മറ്റ് ജില്ലകളിലെ ജഡ്ജസിനെയും (സബ്-ജില്ലാതല മത്സരങ്ങളില്‍ മറ്റ് സബ്-ജില്ലകളില്‍ നിന്നും) നിയമിക്കണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവ് സമയബന്ധിതമായും (മത്സരം കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍) വ്യക്തമായും ലഭ്യമാക്കണം. അപ്പീല്‍കമ്മിറ്റിയുടെ ഉത്തരവുകളില്‍ തീരുമാനമെടുക്കന്ന കാര്യങ്ങള്‍ കാര്യകാരണ സഹിതം വിശദമാക്കേണ്ടതാണ്. അപ്പീല്‍ കമ്മിറ്റി സബ്-ജില്ലാ/ജില്ലാതല മത്സരങ്ങളുടെ അപ്പീല്‍ പരിശോധന വേളയില്‍ മത്സരാര്‍ത്ഥി പങ്കെടുത്ത മത്സരത്തിന്റെ വീഡിയോ കാണിച്ച് തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കേണ്ടതാണ്. അപ്പീല്‍കമ്മിറ്റി അപ്പീല്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാരന്റെ പ്രകടനവും ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ പ്രകടനവും വീഡിയോ റിക്കോഡിംഗ് വഴി താരതമ്യം ചെയ്യണം.

അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവിന്‍മേല്‍ മത്സരാര്‍ത്ഥികള്‍ക്ക് കോടതികളെ സമീപിക്കേണ്ട സാഹചര്യം വരുമ്പോള്‍ ആവശ്യമായ സമയം ലഭ്യമാക്കണം. സബ്-ജില്ലാതല – ജില്ലാതല മത്സരത്തിനുള്ള ഇടവേളകള്‍ കുറഞ്ഞത് 10 ദിവസവും ജില്ലാതല – സംസ്ഥാനതല മത്സരത്തിന് കുറഞ്ഞത് 15 ദിവസവും ഇടവേളകള്‍ ലഭ്യമാക്കേണ്ടതാണ്. കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സുരക്ഷ ഉറപ്പാക്കണം. 2026-27 വര്‍ഷത്തെ കലോല്‍സവങ്ങളുടെ നടത്തിപ്പില്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

 

ReadAlso:

മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശൻ; ചിലവ് കേരളം വഹിക്കും | vd satheesan meets tamil nadu cm c joseph vijay

ഇതാണ് വളര്‍ച്ച, കേരളം എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളര്‍ച്ച: അഖില്‍ മാരാര്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊല; രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി | murder of one and half year boy in nedumangad

തൃശൂര്‍ പുലിക്കളി: വി.കെ. ശ്രീരാമന്റെ ഓക്കാനവും സുരേഷ്‌ഗോപിയുടെ ഇഷ്ടവും; വ്യാപക വിമര്‍ശം

ഹവാല പണമിടപാട് ?: പ്രതിപക്ഷ നേതാവിന് ഉളുപ്പുണ്ടെങ്കില്‍ രാജിവെയ്ക്കണം: മകള്‍ അച്ഛന്റെ അഴിമതിക്ക് കുടപിടിച്ചെന്നും ഷോണ്‍ ജോര്‍ജ്

Tags: school youth festivalMANUALELECTRONIC DISPLAYChild Rights CommissionANWESHANAM NEWSSTAGE

Latest News

മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം: സ്‌കൂള്‍ കലോത്സവത്തില്‍ വ്യാപക പണപ്പിരിവെന്ന് ബാലാവകാശ കമ്മീഷന്‍; കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കണം

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

എത്രയുണ്ട് കൈയ്യില്‍ ?: മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല | Ramesh Chennithala responds to the ED action against Veena T

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies