ഓണത്തിന് ആത്മവിശ്വാസത്തോടെ അണിഞ്ഞൊരുങ്ങാൻ ഇതാ ഒരു സുവർണ്ണാവസരം. സൗജന്യ ആസ്തെറ്റിക് കോസ്മെറ്റിക് & ഡെർമേറ്റൊളജി ക്യാമ്പുമായി എസ് കെ ഹോസ്‌പിറ്റൽ. ഉപഭോക്താക്കൾക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.ആഗസ്റ്റ് 20 മുതൽ 25 വരെ തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുക. രജിസ്ട്രെഷനും കൺസൾട്ടേഷനും തികച്ചും സൗജന്യമാണെന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.

















