Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ടി. വീണയ്ക്കു വേണ്ടി ‘വായ’ തുറക്കേണ്ട: സി.പി.ഐ മൗനവ്രതം തുടങ്ങുന്നു: എല്‍.ഡി.എഫ് രണ്ടുതട്ടില്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2026, 01:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആവശ്യത്തിനും അനാവശ്യത്തിനും ന്യായം പറയുകയും, തങ്ങള്‍ ചെയ്യുന്നതാണ് ശറിയെന്നും, മറ്റുള്ളവരുടെ ഭാഗമെല്ലാം തെറ്റെന്നും സ്ഥാപിക്കുന്ന സ്ഥിരം ഇടതു നയത്തില്‍ നിന്നും ഓരേയൊരു കാര്യത്തില്‍ സി.പി.ഐ മാറി സഞ്ചരിക്കുകയാണ്. ഇനിയും ഇതിന്റെ പേരില്‍ ന്യാം പറയുകയോ തര്‍ക്കിക്കുകയോ ചെയ്താല്‍ സി.പി.ഐയും വെട്ടിലാകുമെന്നുള്ള തോന്നലാണ് പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കേസില്‍ നിന്നും പതിയെ പിന്‍വലിയാന്‍ തീരുമാനിച്ചത്. ആരോടം ഒന്നും പറയില്ല. നേതാക്കള്‍ ഇതില്‍ കമന്റ് ചെയ്യരുത്. അത്രമാത്രം. വീണയുടചെ വിഷയം ശറിയോ തെറ്റോ എന്നൊന്നും സി.പി.ഐക്കാര്‍ പറയരുത് എന്നാണ് നിലപാട്.

അതായത്, മാസപ്പടിക്കേസില്‍ ടി. വീണയ്ക്ക് പ്രതിരോധം തീര്‍ക്കേണ്ടെന്നാണ് സി.പി.ഐയുടെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് സി.പി.ഐ നേതൃയോഗത്തില്‍ തീരുമാനിച്ചു. വീണക്കെതിരായ ഇ.ഡി നീക്കത്തിലാണ് സി.പി.ഐയുടെ നിര്‍ണായക തീരുമാനം. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയം ചര്‍ച്ചയായി. അതേസമയം സി.പി.എം ഈ വിഷയത്തെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും ബേപ്പൂര്‍ എം.എല്‍.എയും വീണയുടെ പങ്കാളിയുമായി മുഹമ്മദ് റിയാസിനും പാര്‍ട്ടിക്കുമെതിരായ രാഷ്ട്രീയ കടന്നാക്രമണമായാണ് വിലയിരുത്തുന്നത്.

എന്നാല്‍ വീണക്കെതിരായ നിയമനടപടികള്‍ വ്യക്തിപരമായാണ് നേരിടേണ്ടതെന്ന നിലപാടിലാണ് സി.പി.ഐ. നിയമസഭാ കക്ഷി ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.എമ്മുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മുന്നണിയില്‍ ഇതേ ചൊല്ലിയുള്ള നിലപാടുകളില്‍ രണ്ടു തട്ടായിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ഏതു കാര്യവും ന്യാ.ീകരിക്കാനുള്ള കേന്ദ്രമായി എല്‍.ഡി.എപിനെ മാറ്റിയെന്ന വിമര്‍ശനം നേരത്തേ തന്നെയുണ്ട്. പ്രതിപക്ഷ ഉഫനേതാവിന്റെ കാര്യത്തിലും ഇപ്പോള്‍ കടുത്ത തര്‍ക്കം നടക്കുകയാണ്. അവിടെയും സി.പി.ഐ വഴങ്ങിക്കൊടുക്കുമെന്നാണ് സി.പി.എം കരുതുന്നത്.

എന്നാല്‍, വീണ വാജയന്റെ വിഷയം കത്തിക്കയറിയതോടെ നിയമസഭയിലും പുറത്തും സി.പി.ഐ അകലം പാലിച്ചാണ് നിന്നത്. വിഷയത്തിന്റെ പൂര്‍ണ്ണ രൂപം മനസ്സിലാക്കിയിട്ടില്ല എന്നതു തന്നെയാണ് പ്രശ്‌നം. അതുമല്ലെങ്കില്‍, സി.പി.എമ്മിന്റെ ന്യായ വാദത്തോട് സി.പി.ഐക്ക് യോജിപ്പില്ല എന്നതു കൊണ്ടുമാകും. രണ്ടായാലും സി.പി.എം ടി.വീണയെ സംരക്ഷിക്കാനുള്ള പുറപ്പാടിലാണ്. ഇ.ഡിയെ തടഞ്ഞതും, ലോക്കര്‍ പരിശോദനയും, ലേക്കര്‍ ഇന്ത്യ കമ്പനിയുടെ വിവരങ്ങള്‍ പുറത്തു വന്നതും, ഗല്‍ഫിലേക്ക് പണം അയച്ചതുമെല്ലാം പുറത്തു വന്നതോടെയാണ് സി.പി.ഐയ്ക്ക കാര്യങ്ങള്‍ കൈവിട്ടു പോകുന്നതായി മനസ്സിലായത്.

കോഴിക്കോട് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുകയാണ് സി.പി.എം. അവിടെ ഉന്നയിക്കാന്‍ പോകുന്ന വിഷയങ്ങളില്‍ പോലും വ്യക്തതയില്ലെന്ന് സി.പി.ഐയ്ക്കു മനസ്സിലായി. ഇതു കൂടി പരിഗണിച്ചാണ് സി.പി.ഐ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചത്.

 

ReadAlso:

’32 ലക്ഷം ഞാന്‍ ഇപ്പോള്‍ നല്‍കാം, തന്നാല്‍ മതി’ കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി

പാലക്കാട് റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയില്‍ ഇനി മംഗലാപുരം മേഖലയുണ്ടാകില്ല; ഏകപക്ഷീയമായ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തിൻ്റെ റയിൽവേ വികസനത്തിന് വൻ തിരിച്ചടി

LDF സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ 240 കോടിരൂപ ചെലവഴിച്ചു; ധനവകുപ്പ് പരിശോധനയിൽ നിർണായക വിവരം

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

Tags: CPICPMLDFANWESHANAM NEWST. VEENA

Latest News

ടി. വീണയ്ക്കു വേണ്ടി ‘വായ’ തുറക്കേണ്ട: സി.പി.ഐ മൗനവ്രതം തുടങ്ങുന്നു: എല്‍.ഡി.എഫ് രണ്ടുതട്ടില്‍ ?

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies