Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

50 ലക്ഷം രൂപയേ ചെലവാക്കുന്നുള്ളൂ. ബാക്കി പണം നേതാക്കള്‍ വീതിച്ചെടുക്കുമെന്നും ദേവന്‍ പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2026, 03:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ചെലവഴിക്കേണ്ട തുക നേതാക്കള്‍ വീതിച്ചെടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് ദേവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ അവസാനിക്കാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ കള്ളപ്പണം ചെലവഴിക്കും. ബാക്കി വീതംവെയ്ക്കുമെന്നും ദേവന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ദേവന്റെ പ്രതികരണം. ‘പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നല്ലാതെ കേരള ബിജെപി എന്നെ അവരിലേക്ക് അടുപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്യുമ്പോഴാണ് ബ്ലാക്ക് മണി മുഴുവന്‍ വരുന്നത്. ക്യാമ്പെയ്‌ന്റെ സമയത്താണ് കള്ളപ്പണം ചെലവഴിക്കുന്നത്. അഞ്ച് കോടി വന്നിട്ടുണ്ടെങ്കില്‍ അതില്‍ 50 ലക്ഷം രൂപയേ ചെലവാക്കുന്നുള്ളൂ. ബാക്കി പണം നേതാക്കള്‍ വീതിച്ചെടുക്കുമെന്നും ദേവന്‍ പറഞ്ഞു.

ടിവികെയുമായി ബന്ധപ്പെട്ടും ദേവന്‍ പ്രതികരിച്ചു. ടിവികെ കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് ദേവന്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ടിവികെയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് 2031ല്‍ ആണ്. അഞ്ച് വര്‍ഷം സമയമുണ്ടെന്നും ദേവന്‍ പറഞ്ഞു. ടിവികെ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങില്ല. ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് വിജയ് ശ്രമിക്കുന്നത്. ടിവികെയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമേ സ്ഥാനമുണ്ടാകുകയുള്ളൂവെന്നും അല്ലാത്തവരെ എടുക്കില്ലെന്നും ദേവന്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ദേവന്‍ ബിജെപി വിട്ടത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പൊതു വേദിയില്‍വെച്ചായിരുന്നു പാർട്ടി വിടുന്നതായുള്ള ദേവന്റെ പ്രഖ്യാപനം വന്നത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ദേവന്‍ കുറ്റപ്പെടുത്തിയിരുന്നു. ദേവന്റെ പ്രഖ്യാപനത്തില്‍ അതേ വേദിയില്‍ ഉണ്ടായിരുന്ന ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ രാജി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു ബി രാധാകൃഷ്ണ മേനോന്റെ പ്രതികരണം.

ബിജെപിയില്‍ നിന്ന് പുറത്തുവന്ന ദേവനുമായി ടിവികെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവന് സംസ്ഥാന അധ്യക്ഷ സ്ഥാനം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ പത്തിന് ചെന്നൈയില്‍ വെച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. താന്‍ ആഗ്രഹിക്കുന്നതാണ് തമിഴ്‌നാട്ടടില്‍ വിജയ് ചെയ്യുന്നതെന്നും നിരവധി യുവാക്കള്‍ ഫോണില്‍ വിളിച്ച് തനിക്ക് പിന്തുണ അറിയിച്ചെന്നും ദേവന്‍ പറഞ്ഞിരുന്നു.

bjp-black-money-devan-allegations

ReadAlso:

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

Tags: BJPdevantvk

Latest News

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies