Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2026, 12:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തർപ്രദേശിലെ ഷാംലിയിൽ പ്രമുഖ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിൻ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂർ മുൻപ് ഒരു കൊലപാതക ഗാനം പാടുന്ന ഇൻസ്റ്റഗ്രാം റീൽ അങ്കിത് പങ്കുവെച്ചിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ജിമ്മിൽ നിന്ന് ഇറങ്ങി തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ അവിടെ കാത്തുനിന്ന അക്രമികൾ അങ്കിതിന് നേരെ വെടിയുതിർക്കുകയായിരുന്നു. കാറിന്റെ ഡോർ ബലമായി തുറന്ന ശേഷമാണ് അക്രമികൾ തുടരെ വെടിവെച്ചത്. അതിനുശേഷം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമികൾ ഏകദേശം 18 റൗണ്ട് വെടിയുതിർത്തതിൽ 5 വെടിയുണ്ടകൾ അങ്കിതിന്റെ ശരീരത്തിൽ തറച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് അങ്കിത് ബല്യാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. കാറിലിരുന്ന് റോഡിൽ വെച്ച് നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള പാട്ടിലെ വരികൾ പാടുന്നതായിരുന്നു ഈ വിഡിയോ. ‘ഈ വരികൾ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി ഷെയർ ചെയ്യൂ’ എന്ന് ആരാധകരോട് അദ്ദേഹം വിഡിയോയിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കൊലപാതക വാർത്ത പുറത്തുവന്നതോടെ അങ്കിതിന്റെ കുടുംബാംഗങ്ങളും അനുകൂലികളും ചേർന്ന് വൻ പ്രതിഷേധം ഉയർത്തി. സംഭവം നടന്ന സ്ഥലത്തിന് 50 മീറ്റർ അകലെയുള്ള ഡൽഹി-മുസാഫർനഗർ റോഡ് ഇവർ ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ഷാംലി എസ്.പി എൻ.പി സിങ്ങിന്റെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. അക്രമികൾ ഹരിയാന സ്വദേശികളാകാം എന്ന സംശയത്തിൽ പാനിപ്പത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ സാധ്യതാ കേന്ദ്രങ്ങളിലേക്ക് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഷാംലിയിലെ ബന്തിഖേഡ ഗ്രാമവാസിയായ അങ്കിത് ബല്യാൻ ഹരിയാൻവി പാട്ടുകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ആയുധ സംസ്കാരം പ്രതിഫലിക്കുന്ന തരത്തിലുള്ള ഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തനായ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 4.4 ലക്ഷത്തിലേറെ ഫോളോവേഴ്‌സും യൂട്യൂബിൽ 3.67 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുമുണ്ട്. മുൻപ് 2023ൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് അങ്കിതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അങ്കിത്തിന്‍റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ക്രിമിനൽ സംഘമായ ‘ഗോഗി ഗാംഗ്’ പങ്കുവെച്ചെന്ന് കരുതപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഡൽഹി രോഹിണി കോടതിക്കുള്ളിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഗാങ്സ്റ്റർ ജിതേന്ദ്ര ഗോഗിയുടെ കൊലപാതകത്തിന് സമാനമായ തീമിൽ അങ്കിത് ഒരു പാട്ട് നിർമിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്നുമാണ് വൈറൽ പോസ്റ്റിലെ അവകാശവാദം. ഈ പോസ്റ്റിന്റെ നിജസ്ഥിതിയും ഗോഗി ഗാംഗുമായി അങ്കിതിന് എന്തെങ്കിലും പഴയ തർക്കങ്ങൾ ഉണ്ടായിരുന്നോ എന്നും പരിശോധിച്ചു വരികയാണെന്ന് ഷാംലി എസ്.പി എൻ.പി സിങ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് അങ്കിതിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ‘ആരാണ് അക്രമികളെന്നോ സംഭവം എങ്ങനെയാണ് നടന്നതെന്നോ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. പൊലീസിന്റെ വേഗത്തിലുള്ള അന്വേഷണത്തിലും നടപടികളിലും പൂർണ്ണ വിശ്വാസമുണ്ട്’ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

 

ReadAlso:

വീണ്ടും ജയിൽവിട്ടു ഗുര്‍മീത് റാം റഹീം; 21 ദിവസത്തെ പരോൾ , 2020ന് ശേഷം 17-ാം തവണ

ഇൻഷുറൻസ് പോളിസി പുതുക്കൽ: അധ്യാപകന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തു

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

Tags: CRIME NEWSshot deadYOUTUBERmurderedINSTAGRAM REEL

Latest News

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies