Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സി.പി.എം-സി.പി.ഐ അടി തുടരുന്നു: ജനയുഗത്തിന് മറുപടി നല്‍കി ദേശാഭിമാനി; വലിപ്പം പറഞ്ഞ് സി.പി.എമ്മിന്റെ കൊട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2026, 12:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജനയുഗം പ്രസിദ്ധീകരിച്ച സി.പി.എം വിരുദ്ധ ലേഖനത്തിന് ദേശാഭിമാനിയുടെ മറുപടി എത്തി. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തുടങ്ങിയ വാഗ്വാദം ഇപ്പോള്‍ ൂചൂടുപിടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിനു കാരണം പിണറായി വിജയന്റെ ധര്‍ഷ്ട്യമാണെന്ന് രഹസ്യമായി സമ്മതിക്കുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്യുന്ന സി.പി.ഐയ്ക്ക് സി.പി.എമ്മിന്റെ പല നടപടികളോടും വിയോജിപ്പാണുള്ളത്. പരസ്പമുള്ള പോരാട്ടം ആദ്യം പുറത്തു വരുന്നത് പാര്‍ട്ടി മുഖപത്രങ്ങളിലെ ലേഖനങ്ങള്‍ വഴിയാണ്. ലേഖനങ്ങളിലൂടെ വരുന്നതെല്ലാം, വ്യക്തിപരമാ അഭിപ്രായങ്ങളാണെന്ന് പരസ്യമായി പറഞ്ഞ് ഒഴിഞ്ഞാല്‍ പാര്‍ട്ടികള്‍ക്ക് പ്രശ്‌നമില്ല എന്നതു കൊണ്ടാണ് ലേഖന യുദ്ധത്തിലേക്ക് ആദ്യം കടക്കുന്നത്.

ഇന്നു പുറത്തിറങ്ങിയ ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ പേജില്‍ സിപിഎം നേതാവ് സി.എന്‍ മോഹനന്‍ എഴുതിയ ‘ഉപനേതൃപദവിയും സി.പി.ഐയും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ സി.പി.ഐയുടെ പ്രതിപക്ഷ ഉപനേതാവു മോഹത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു 26 സീറ്റും സിപിഐയ്ക്ക് എട്ട് സീറ്റുമാണ് ലഭിച്ചതെന്നും ഈ പരാജയത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവര്‍ അര്‍ഥമാക്കുന്നതെന്നും ലേഖനം ചോദിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഈ പ്രചാരണത്തിന്റെ താളത്തിനൊത്ത് സിപിഐ തുള്ളുകയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം ആരോപിക്കുന്നു.

1980ല്‍ എല്‍.ഡി.എഫ് രൂപംകൊണ്ടതിനു ശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സി.പി.എമ്മില്‍നിന്നാണ്. ഈ പതിവിനു വിപരീതമായിട്ടാണ് ഉപനേതാവ് പദവി തങ്ങള്‍ക്ക് വേണമെന്ന് ഇപ്പോള്‍ സി.പി.ഐ ആവശ്യപ്പെടുന്നത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ലെന്നും ഈ സ്ഥാനം ചോദിക്കാന്‍ എന്ത് ന്യായമാണ് സി.പി.ഐക്ക് ഉള്ളത്. സി.പി.എമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്കു തങ്ങള്‍ വളരുകയാണെന്ന് സി.പി.ഐ കരുതുന്നുണ്ടോ എന്നും ലേഖനത്തിലൂടെ സി.എന്‍. മോഹനന്‍ ചോദിക്കുന്നു. ഈച്ചരവാരിയരുടെ മകന്‍ രാജന്‍ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി കൊല്ലപ്പെട്ടത് ബഹുമാന്യനായ സഖാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന ആരോപണം ഉയര്‍ത്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം അവസാനിക്കുന്നത്.

അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.ഐയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കിക്കൊടുത്തതും അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കൊല്ലപ്പെട്ടതും സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സി.പി.ഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണ്. പാര്‍ട്ടിക്ക് രാഷ്ട്രീയ പക്വതയില്ല. നിലവിലെ സകല വിവാദങ്ങള്‍ക്കും കാരണം സി.പി.ഐയാണെന്നും ഏകപക്ഷീയമായ നിലപാട് എടുത്തത് പിണറായി വിജയനല്ല, മറിച്ച് സി.പി.ഐയാണെന്നുമാണ് സി.എന്‍ മോഹനന്‍ ലേഖനത്തില്‍ മറുപടി നല്‍കുന്നത്.

 

ReadAlso:

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

Tags: NIYAMASABHADESABHIMANIjanayugomCPICPMANWESHANAM NEWS

Latest News

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies