ഗംഗ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രന്‍ കഥ, തിരക്കഥ,സംഭാഷണം നിര്‍വഹിക്കുന്ന
ധനുഷ്‌കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചതയ ദിനത്തില്‍ പുറത്തിറങ്ങി. ശ്രീലങ്കയിലെ തലൈമന്നാര്‍ എന്ന സ്ഥലവുമായി 18 മൈല്‍ ദൂര വ്യത്യാസമാണുള്ളത്. 1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രളയവും. രണ്ടു കുടുംബങ്ങള്‍.. ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കില്‍.. മറ്റൊന്ന്. സംസ്‌കാരത്തിന്റെ മുകളില്‍. പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്‌കോടിയിലേക്ക്.
പ്രധാന അഭിനേതാക്കള്‍ സുധീര്‍ കരമന, ലെന,നിസ്താര്‍ അഹമ്മദ് സേട്ട്,അരുണ്‍, ആര്‍ദ്ര ഗോപകുമാര്‍, സിന്ധു വര്‍മ്മ,ദിനേശ് പണിക്കര്‍,റിയാസ് മറിമായം. എം ആര്‍ ഗോപകുമാര്‍, പ്രേംകുമാര്‍,വി കെ ബൈജു ,അനില്‍ രാജ്. പഞ്ചാപകേശന്‍, ജോബി,വിതുര തങ്കച്ചന്‍,ദീപക് ട്വിങ്കിള്‍,സനല്‍, അഡ്വ.ബാബുരാജ്, അരിസ്റ്റോസുരേഷ്, മേഘ,അല്‍ഫിയ ഷാഫി,ആദര്‍ശ് ഷാനവാസ്, ഡോ. അഞ്ജന രാജേഷ്. ദേവദത്ത് മനോഹരന്‍. ലക്ഷ്മി മോഹന്‍, വീരമണി, ഷാഫി റഷീദ്, ബിജു,സിന്ധു, രേഷ്മ വട്ടപ്പാറ, വിനോദ് ആലപ്പുഴ, അനില്‍ കരിപ്പൂരാന്‍,ഗോപകുമാര്‍ നെടുമങ്ങാട്,സുമേഷ് മന്നൂര്‍ക്കോണം, സുമയ്യ,മനോജ്,കേശവന്‍ തമ്പി.
അഡ്വക്കേറ്റ്‌സ് അനുരൂപ് അനില വിശ്വനാഥ് അബിന്‍ ഷീരജ് നാരായണ്‍ അഹല്യ ആനന്ദ് സനില്‍ നെടുമങ്ങാട് ഷാജു ചന്ദ്രന്‍ ആര്‍.ചായഗ്രഹണം കനകരാജ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാഫി റഷീദ്. ഗാനരചന ശ്രീകുമാരന്‍ തമ്പി,പൂവത്തൂര്‍ ചിത്രസേനന്‍,വിജു ശങ്കര്‍, ബിജുപുരുഷോത്തമന്‍ സംഗീതംഡി ശിവപ്രസാദ്, എ കെ താരിഖ്. ആലാപനം വിനീത് ശ്രീനിവാസന്‍,
മധു ബാലകൃഷ്ണന്‍, അദീഫ് മുഹമ്മദ്, നജീം അര്‍ഷാദ്,സിതാര കൃഷ്ണകുമാര്‍,ശ്രേയ ജയദീപ്,വര്‍ഷ എസ് നായര്‍. പശ്ചാത്തല സംഗീതം
എ കെ താരിഖ്. യൂണിറ്റ് & സ്റ്റുഡിയോ ചിത്രാഞ്ജലി.ശബ്ദ ലേഖനം അലന്‍ സുഭാഷ്,വര്‍ഗീസ് തോമസ്,അനുജിത് കെ എ. സൗണ്ട് എഫക്ട്‌സ് സുരേഷ് തിരുവല്ലം. പി ആര്‍ ഒ അജയ് തുണ്ടത്തില്‍ ,എം കെ ഷെജിന്‍.
ചമയം ഉദയന്‍ നേമം.
മേക്കപ്പ് അസിസ്റ്റന്റ് ലൈജുപേരൂര്‍കട.ഹെയര്‍ ഡ്രസ്സര്‍ സുനി ജി,ജാസ്മിന്‍ കണ്ണനല്ലൂര്‍.വസ്ത്രാലങ്കാരംതമ്പി ആര്യനാട്.കോസ്റ്റും അസിസ്റ്റന്റ്സ്അനില്‍ ആനാട്,മനു പരീക്കുട്ടി ആലപ്പുഴ,അജി കാട്ടാക്കട,മിനി തമ്പി.
കല അജി പായ്ച്ചിറ.സ്റ്റില്‍സ്
സുനോര മടത്തറ.
ആര്‍ട്ട് അസിസ്റ്റന്റ് മനോജ് ഗ്രാമം.വി എഫ് എ ക്‌സ്
മഹേഷ്.ഡി ഒ പി അസിസ്റ്റന്റ്
രാഹുല്‍ എ ജയപാല്‍
സെക്കന്‍ഡ് യൂണിറ്റ്ക്യാമറാമാന്‍
കമല്‍ ശ്രീ കമല.
ഡി ഐ കളറിസ്റ്റ്
മഹാദേവന്‍, ചിത്രാഞ്ജലി
ഡി ഐ കണ്‍ഫേമിസ്റ്റ്
മുകേഷ് മുരളി,ബാലകാര്‍ത്തിക് ചൊക്കലിംഗം.പ്രീ മിക്‌സ്,
ഫൈനല്‍ മിക്‌സ്,എഡിറ്റിങ്
അനൂപ്.ഓണ്‍ലൈന്‍സൗണ്ട് റെക്കോര്‍ഡിസ്റ്റ്‌നൗഷാദകൊറിയോഗ്രാഫി സജ്‌നനജാം. അസിസ്റ്റന്റ്‌കോറിയോഗ്രഫി അഖില്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
അജയഘോഷ്പറവൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മനോജ് കഴക്കൂട്ടം.
പ്രൊഡക്ഷന്‍ മാനേജര്‍ പത്മാലയന്‍.പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റേഴ്‌സ്
സുമേഷ് മന്നൂര്‍ക്കോണം,
റിനേഷ് കൃഷ്ണന്‍.
ഫിനാന്‍സ് കണ്‍ട്രോളേഴ്സ് ഷാജി റഷീദ്,ഷൈജു സംസം.
പ്രൊഡക്ഷന്‍ ഡിസൈനര്‍
സജി ആര്‍ പി.
അസിസ്റ്റന്റ് ഡയററ്റേഴ്സ്
റാഫി പോത്തന്‍കോട്,
ഷാജി കിളിമാനൂര്‍,പപ്പന്‍ വര്‍ക്കല,ഷെഹന്‍ എ ഷൈജു.
അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ്പുഷ്പന്‍.വിതരണം
ഗംഗ പ്രൊഡക്ഷന്‍സ്, ആതിര എന്റര്‍ടൈനേഴ്സ്.

















