Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണം ഓഫര്‍ തട്ടിപ്പ്: പകല്‍ കൊള്ളയ്ക്ക് തുറന്നു വെച്ചിരിക്കുന്നത് ആലപ്പുഴയില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2026, 03:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികളെ ആകെ പറ്റിച്ച് കാശുണ്ടാക്കാന്‍ തട്ടിപ്പിന്റെ ഓണം ഓഫറുമായി ഇറങ്ങിയ കല്യാണ്‍ സില്‍ക്ക്‌സിന്റെ തട്ടിപ്പ് കൈയ്യോടെ പൊക്കി. ആലപ്പുഴയില്‍ തുടങ്ങിയ കല്യാണ്‍ സില്‍ക്ക്‌സാണ് തുണിക്കട്ടവടത്തില്‍ തട്ടിപ്പിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കസ്റ്റമറെ മുഴുവന്‍ തേച്ചത്. വാങ്ങിവരെ എല്ലാം വസൂലാക്കി കല്യാണ്‍ സില്‍ക്ക്‌സ് പണം വാരിയപ്പോള്‍ ഓണക്കോടി വാങ്ങിയ ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. തട്ടിപ്പിന്റെ കല്യാണ്‍ മുഖം തുറന്നു കാട്ടിക്കൊണ്ട് ഒരു വീട്ടമ്മ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റു ചെയ്തതോടെ കല്യാണിന്റെ തട്ടിപ്പ് നാട്ടുകാരറിഞ്ഞു. ഓഫര്‍ പ്രൈസ് എന്ന് സെറ്റ് സാരിയും മറ്റു തുണിത്തരങ്ങളും വില്‍പ്പന നടത്തിയതു വഴിയാണ് കല്യാണ്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്.

ഓഫറില്‍ 650 രൂപയും 500 രൂപയുമെന്നൊക്കെ പറഞ്ഞ് വില്‍ക്കുന്ന സാരിക്കും മറ്റു തുണിത്തരങ്ങള്‍ക്കും കസ്റ്റമര്‍ ബില്ലില്‍ എത്തുമ്പോള്‍ അത് 4000,5000 രൂപയുടേതായി മാറും. ബില്ലിട്ട് ക്യാഷ് കൊടുക്കുമ്പോള്‍ തര്‍ക്കിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതോടെ കസ്റ്റമര്‍ പെടും. തിരക്കിനിടയില്‍ ആരും കൂടിയ ബില്ല് ശ്രദ്ധിക്കില്ല എന്ന കൊള്ളക്കാരുടെ തന്ത്രമാണ് കല്യാണ്‍ സില്‍ക്ക്‌സ് ഉടമകള്‍ കസ്റ്റമറോട് എടുക്കുന്നത്. സെറ്റ്‌സാരി വാങ്ങി കബളിപ്പിക്കപ്പെട്ട വീട്ടമ്മയാണ് ഇന്‍സ്റ്റയില്‍ സ്‌റ്റോറി പോസ്റ്റു ചെയ്തിരിക്കുന്നത്. അവര്‍ കടയില്‍വെച്ച് വില ചോദിച്ചപ്പോള്‍ 650 ആണെന്നു പറഞ്ഞു. ആ തുണിയും ഓഫറിലാണെന്നു പറഞ്ഞ് മറ്റു കുറച്ചു തുണികളും വാങ്ങി. എന്നാല്‍, ബില്ല് കണ്ട് വീട്ടമ്മ ഞെട്ടി.

എന്നാല്‍, വീട്ടിലെത്തി തുണി പരിശോധിച്ചപ്പോഴാണ്, ഓഫര്‍ പ്രൈസ് പറഞ്ഞിരുന്ന തുണിയുടെ ഉള്‍വശത്ത് കല്യാണിന്റെ ലേബല്‍ ഒട്ടിച്ച പ്രൈസ് ടാഗ് കണ്ടത്. ഇതില്‍ 4940 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ വസ്ത്രങ്ങളുടെ ഉള്ളില്‍ കസ്റ്റമര്‍ക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ പ്രൈസ് ടാഗ് ഒട്ടിച്ചു വെച്ച ശേഷം കൗണ്ടറില്‍ വെച്ച് ഓഫര്‍ പ്രൈസ് പറയും. ഇത്‌കേട്ട് തുണിവാങ്ങിക്കൂട്ടും. എന്നിട്ട് ബില്ലിംഗ് സെക്ഷനില്‍ എത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. 650 രൂപയുടെ തുണിക്ക് ഇട്ടിരിക്കുന്ന വില 3030 രൂപയാണ്. ഇങ്ങനെ എല്ലാ കസ്റ്റമറെയും നാലിരട്ടി വിലയിട്ട് ഊറ്റിയെടുക്കുകയാണ് കല്യാണ്‍ സലി#ക്ക്‌സ് ചെയ്യുന്നത്.

ഇതിനെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസ് കൊടുക്കാനാണ് കസ്റ്റമര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ആലപ്പുഴയില്‍ മാത്രം ഇത്രവലിയ തട്ടിപ്പു നടത്തുന്ന കല്യാണ്‍ സില്‍ക്ക്‌സ്, തങ്ങളുടെ മറ്റ് ജില്ലകളിലെ ഷോറൂമുകള്‍ വഴി എത്ര വലിയ തട്ടിപ്പായിരിക്കും നടത്തി വരുന്നതെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. കൗണ്ടറില്‍ ഒരു വില പറയുകയും ബില്ലിടുമ്പോള്‍ രഹസ്യമായി ടാഗ് ചെയ്തിരിക്കുന്ന പ്രൈസ് വാങ്ങുകയും ചെയ്യുന്ന ചതിയുടെ കച്ചവടമാണ് കല്യാണ്‍ സില്‍ക്ക്‌സ് കേരളത്തിലാകെ ഈ ഓണക്കാലത്ത് നടത്തിയിരിക്കുന്നത്.

ReadAlso:

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

വോട്ടർ പട്ടികയിലെ ഒഴിവാക്കൽ: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം

Tags: ANWESHANAM NEWSKALYAN SILKSONAM OFFER FRAUDALAPPUZHA KALYANOFFER PRIZEINSTAGRAME STORY

Latest News

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു: ഡിവൈഎഫ്ഐ – എസ്എഫ്ഐക്കെതിരെ ആരോപണം

ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

യു.ഡി.എഫ് കൺവീനറുടെ പരസ്യ നിലപാടിൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തേക്ക്!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies