Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2026, 10:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എഐ സഹായത്തോടെ നടന്ന ലോകത്തെ ആദ്യത്തെ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരം. ഇംഗ്ലണ്ടിലാണ് ചരിത്രം കുറിച്ച ഈ ശസ്ത്രക്രിയ നടന്നത്. രോഗി നിലവില്‍ സുഖം പ്രാപിച്ച് വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 48കാരനായ റിസ് ഹിബര്‍ട്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റിസിന്റെ തലച്ചോറില്‍ ഒരു മുഴ കണ്ടെത്തിയിരുന്നു. പിറ്റിയൂറ്ററി ഗ്രന്ഥിക്ക് സമീപമായിരുന്നു ഈ വളര്‍ച്ച. കൂടുതല്‍ പരിശോധനയില്‍ ഇതിന് 11 മില്ലിമീറ്റര്‍ വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തി. മാര്‍ബിള്‍ കഷ്ണത്തോളം വലിപ്പമുള്ള ഈ മുഴ റിസിന്റെ ജീവന് വെല്ലുവിളിയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കിഴക്കന്‍ ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡ്ഷയറിലായിരുന്നു റിസ് ഹിബര്‍ട്ട് താമസിച്ചിരുന്നത്. സാധാരണ ജീവിതം നയിച്ചിരുന്ന റിസ്, ഒരു ദിവസം നടക്കുന്നതിനിടെ ബോധരഹിതനായി വീണു. തുടര്‍ന്ന് റിസിനെ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ റിസിന്റെ തലയില്‍ മുഴ കണ്ടെത്തി. ഇത് റിസിന്റെ കാഴ്ച ശക്തിയെ ബാധിച്ചെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കാഴ്ചയുമായി ബന്ധപ്പെട്ട നാഡിക്ക് സമീപമാണ് മുഴ വളര്‍ന്നത്. ഇതിന് സമീപത്ത് തന്നെയാണ് പ്രധാനപ്പെട്ട പല സിരകളും കടന്നുപോകുന്നത്. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രോഗിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന നിലയിലായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് റിസിന് നടക്കാന്‍ ഒരു താങ്ങ് വേണ്ട അവസ്ഥവന്നു. ഇതോടെ ആരോഗ്യം വീണ്ടെടുക്കണമെന്ന കടുത്ത ആഗ്രഹത്തിലാണ് എഐ സഹായത്തോടെയുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം സമ്മതം മൂളിയത്.

നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും അല്ലെങ്കില്‍ തലച്ചോറിലെ മടക്കുകള്‍ക്കും ഇടയിലേക്ക് ട്യൂമറിന്റെ ഭാഗം വളര്‍ന്നാല്‍ അത് നീക്കം ചെയ്യാന്‍ സാധിക്കാതെ വരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തിയാല്‍ സ്‌ട്രോക്കോ മരണമോ വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ എഐയുടെ സഹായം തേടിയത്. തത്സമയ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ അവലോകനം ചെയ്ത് എഐ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ സഹായത്തോടെയാണ് വിദഗ്ധരായ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മുഴയുടെ വളര്‍ച്ച നേരിട്ട് മനസിലാക്കാന്‍ കഴിയാത്ത ഇടങ്ങള്‍ വരെ എഐ കൃത്യമായി കണ്ടെത്തി വിവരം കൈമാറി. ഇതോടെ സങ്കീര്‍ണമായ ശസ്ത്രക്രിയ കൂടുതല്‍ മികവോടെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കായി.

ശസ്ത്രക്രിയ വിജയകരമായതിന് പിന്നാലെ റിസിന്റെ കാഴ്ചശക്തിയും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. അസുഖബാധിതനായിരുന്ന സമയത്തുണ്ടായ കാഴ്ചയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും മാറി. നിലവില്‍ ആരോഗ്യവാനായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് നടത്തുകയാണ് അദ്ദേഹമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

ReadAlso:

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

Tags: ARTIFICIAL INTELLIGENCELATEST NEWSENGLANDBrain Problems

Latest News

നേപ്പാൾ മിന്നൽ പ്രളയം; ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട 16 പേർ കൂടി കേരളത്തിലെത്തി

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സ തേടി

‘കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം’: മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി മെട്രോയിൽ നിന്ന് ലോക്‌നാഥ് ബെഹ്റ പടിയിറങ്ങുന്നു,​ ജില്ലാ കളക്ടർ ജി പ്രിയങ്കയ്ക്ക് താത്കാലിക ചുമതല

ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം; സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies