Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 31, 2026, 04:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന ജെൻസിസ് 2026 ആഗോള എ ഐ , സൈബർ സുരക്ഷാ കോൺഫറൻസ് സെപ്റ്റംബർ 5, 6 തീയതികളിൽ കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടക്കും. 2025 ൽ നടന്ന ഉദ്ഘാടന പതിപ്പിന്റെ വിജയത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ സാങ്കേതിക രംഗത്തെ പ്രമുഖർ, എ ഐ വിദഗ്ധർ, സുരക്ഷാ വിദഗ്ധർ, ഗവേഷകർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കൃത്രിമ ബുദ്ധിയുടെയും സുരക്ഷയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലേയ്ക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന സമ്മേളനമായിരിക്കും ഈ വർഷത്തേത്.

നവീന കാലത്തെ കൃത്രിമ ബുദ്ധിയുടെയും ശക്തമായ സുരക്ഷാ പ്രവർത്തനങ്ങളുടെയും സംയോജനത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, പ്രായോഗിക ശില്പശാലകൾ എന്നിവ ഈ ഫ്രീ-ഹൈബ്രിഡ് സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ജെൻസിസ് 2026ൽ പങ്കെടുക്കുന്നവർക്ക് വ്യവസായരംഗത്തെ വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനും ആശയങ്ങൾ കൈമാറാനും സൈബർ സുരക്ഷാ മേഖലയിൽ എ ഐ കൊണ്ടുവരുന്ന പരിവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കാനും സാധിക്കും.

വളർന്നുവരുന്ന എ ഐ സാങ്കേതികവിദ്യകൾ, വർധിക്കുന്ന സുരക്ഷാ വെല്ലുവിളികൾ, സുരക്ഷിത നവീകരണത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മേഖലയിൽ സുരക്ഷിതമായാ രീതിയിൽ മുന്നോട്ടുള്ള യാത്ര സാധ്യമാക്കാൻ പങ്കാളികളാകുന്ന ഏവരെയും പ്രാപ്തരാക്കുക എന്നതാണ് ജെൻസിസ് 2026 ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള 1,500-ലധികം പേർ പങ്കെടുത്ത യു എസ് ടി യുടെ ക്യാപ്ചർ-ദി-ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിലെ ഫൈനലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ജെൻസിസ് സിടിഎഫ് ഫൈനലുകളും ഈ സമ്മേളനനത്തിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരത്ത് എത്തി സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിയാത്തവർക്ക് ഓൺലൈൻ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. പങ്കെടുക്കുന്ന ഏവർക്കും സൗജന്യ രജിസ്ട്രേഷനും ലഭ്യമാക്കും. രണ്ട് ദിവസാം നീണ്ടുനിൽക്കുന്ന പഠന പ്രക്രിയ, അർത്ഥവത്തായ ഇടപെടൽ, ആവേശകരമായ കണ്ടെത്തൽ എന്നിവ അനുഭവിക്കാൻ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സാങ്കേതിക പ്രേമികൾ എന്നിവരെ ജെൻസിസ് 2026 സ്വാഗതം ചെയ്യുന്നു.

ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകും – https:// events.ust.com /gencys2026

ReadAlso:

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

ആപ്പിള്‍ ന്യൂ മോഡല്‍: ഫോള്‍ഡര്‍ ഫോണ്‍ ഐഫോണ്‍ അള്‍ട്രാ വരുന്നു

തമിഴ്നാട് സര്‍ക്കാരിന്റെ ‘തായ് മാമന്‍ തങ്ക മോതിരം’പദ്ധതി: ഒരു ഗ്രാം സ്വര്‍ണമോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്സിന്

സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ

ഘോഷയാത്രയും ലൈവ് മ്യൂസിക്കും പ്രത്യേക ടിക്കറ്റ് ഓഫറും; വണ്ടർലാ കൊച്ചിയിൽ കിടിലൻ ഓണാഘോഷത്തിന് തുടക്കം

Tags: ANWESHANAM NEWSconferenceGENSIS 2026UST CAMPUSAI TECHNOLOGY TRANSFERMATION

Latest News

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies