ശ്രീ വിദ്യാധി രാജ ഫൗണ്ടേഷൻ ഈ വർഷത്തെ തീർത്ഥപാദപുരസ്‌കാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചട്ടമ്പിസ്വാമി പഠനങ്ങൾക്ക് ഫെലൊഷിപ് ലഭിച്ച ഡോ. എ എം ഉണ്ണികൃഷ്ണന് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകുന്നു .
ശ്രീ വിദ്യാധിരാജ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ അനിൽ ഗോപിക്ക് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകി .

















