Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2026, 04:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യവസായ സ്ഥാപനങ്ങൾ ഇപ്പോൾ ഉപയോഗിച്ചു വരുന്ന ബിസിനസ്സ് പ്ലാറ്റ്‌ഫോമുകളിലെ ആപ്ലിക്കേഷനുകളും വർക്ക്‌ഫ്ലോകളും സുരക്ഷിതമായി സൃഷ്ടിക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയുന്ന വിധത്തിലുള്ള ഒരു പുതിയ നിയന്ത്രിത വർക്ക്‌സ്‌പേസിന് മുൻനിര എ ഐ, ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി രൂപം നൽകി. യുഎസ് ടി കോഡൺ എന്നറിയപ്പെടുന്ന ഈ വർക്സ്‌പേസ്, കമ്പനിയുടെ പ്ലാറ്റ്‌ഫോം വൈദഗ്ധ്യവും മികച്ച പ്രവർത്തനങ്ങളും ഉപയോഗിച്ച് നൂതന എ ഐ സംയോജനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങളെ ചടുലവും പ്രവർത്തനയുക്തവുമാക്കാൻ യുഎസ് ടി കോഡൺ സഹായിക്കുന്നു. ഒന്നിലധികം വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുഎസ് ടി കോഡൺ, സർവീസ് നൗ, എസ്എപി, സെയിൽസ്‌ഫോഴ്‌സ്, ഒറാക്കിൾ ഫ്യൂഷൻ, വർക്ക്‌ഡേ എന്നീ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള സാധ്യതകളെ സാധൂകരിക്കുന്ന ഒന്നാണ്. ഓരോ പ്ലാറ്റ്‌ഫോമും അതിന്റേതായ ഉപകരണങ്ങളെയും സ്പെഷ്യലിസ്റ്റ് കഴിവുകളെയും ആശ്രയിക്കുന്നവയാണ്. ഈ അഞ്ച് പ്ലാറ്റ്‌ഫോമുകളിലും ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവുള്ളതാണ് യുഎസ് ടി കോഡൺ.

യുഎസ് ടി കോഡൺ ഉപയോഗിച്ച്, ഡെവലപ്പർമാർക്ക് പ്ലാറ്റ്‌ഫോമുകളെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങൾ വിവരിച്ചുകൊണ്ട് അവർ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. യുഎസ് ടി കോഡൺ പ്ലാറ്റ്‌ഫോമിലേക്കുള്ള സുരക്ഷിതവും അംഗീകൃതവുമായ ബന്ധിപ്പിക്കലിലൂടെ പ്രവർത്തന ഫലങ്ങൾ യുഎസ് ടി യിലെ വിദഗ്ധർക്ക് അവലോകനത്തിനായി അയയ്ക്കുകയും ചെയ്യുന്നു. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, സാധുതയുള്ള ബിൽഡ് ഉപഭോക്താക്കളുടെ നിലവിലുള്ള വികസന തന്ത്രങ്ങളുമായി സംയോജിപ്പിക്കാനും സാധിക്കുന്നു.

വിവിധ തലങ്ങളിൽ മനുഷ്യ മേൽനോട്ടത്തോടെ, ഓരോ മാറ്റവും തത്സമയ ബിസിനസ്സ് സിസ്റ്റത്തിലേക്ക് എത്തുന്നു. ജോലി ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് മൊത്തം ചെലവുകൾ കാണാൻ കഴിയുന്ന തരത്തിൽ ടോക്കൺ നിരക്കുകളും യുഎസ് ടിയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ച് ഒരു ബിൽറ്റ്-ഇൻ എസ്റ്റിമേറ്റർ പൂർണ്ണ നിർമ്മാണ ചെലവ് മുൻകൂട്ടി കാണിക്കുന്നു.

ആന്തരിക വിന്യാസങ്ങളിൽ, യുഎസ് ടി കോഡൺ പ്ലാറ്റ്‌ഫോം വികസനം ഏകദേശം 50 ശതമാനം വരെ ത്വരിതപ്പെടുത്തി, എല്ലാ അഭ്യർത്ഥനകളും തരംതിരിച്ച് ഓഡിറ്റ് ചെയ്‌തിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. തൽഫലമായി, വികസിപ്പിക്കാൻ നേരത്തെ മാസങ്ങൾ എടുത്ത ആപ്ലിക്കേഷനുകൾ ഇപ്പോൾ ഒരു ആഴ്ചയ്ക്കുള്ളിലും ഗണ്യമായി കുറഞ്ഞ ചെലവിലും സാധ്യമാകുന്നു.

“ചെലവ് കുറഞ്ഞ രീതിയിൽ നിർണായക ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന, അത്യാധുനികമായ ഒരു പരിഹാരമാണ് യുഎസ് ടി കോഡൺ. ഗവേണൻസ് സവിശേഷതകളുള്ള യുഎസ് ടി കോഡന്റെ എഐ-നേതൃത്വത്തിലുള്ള, പ്ലാറ്റ്‌ഫോമുകളേതെന്ന തരംതിരിവില്ലാതെ, ഏജന്റ്-നിയന്ത്രിത ഫ്രെയിംവർക്കിൽ പ്രവർത്തിച്ച്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരു വർക്ക്ഫ്ലോ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു,” യുഎസ് ടി സിഇഒ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

“സാസ്, ഇആർപി പ്ലാറ്റ്‌ഫോമുകളിലുടനീളം ബിസിനസ്സ് ഉദ്ദേശ്യം ഉൽപ്പാദന-ലക്ഷ്യമിട്ടുള്ള പരിഹാരങ്ങളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് യുഎസ് ടി കോഡൺ എഐയുടെ യഥാർത്ഥ മൂല്യം തുറന്നു കാട്ടുകയാണ്. എഐ-ഫസ്റ്റ് എഞ്ചിനീയറിംഗിന്റെ സാഹചര്യത്തിൽ പ്രവചനാതീതമായ വസ്തുതകൾ കൊണ്ടുവരുന്ന അതിന്റെ പ്രീ-കൺസപ്ഷൻ വിലനിർണ്ണയ മാതൃകയാണ് യുഎസ് ടി കോഡണിനെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്. എന്റർപ്രൈസ് സോഫ്റ്റ്‌വെയർ മേഖലയിൽ എഐയെ കൂടുതൽ മൂല്യവത്തായതും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള ഒരു പ്രായോഗിക ചുവടുവയ്പ്പായി യുഎസ് ടി കോഡൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” യുഎസ് ടി ചീഫ് സൊല്യൂഷൻസ് ഓഫീസർ കൈലാഷ് അറ്റാൽ പറഞ്ഞു.

ReadAlso:

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; സാധാരണ ഫോണിലും ഇനി UPI പേയ്‌മെന്റ്, PhonePeയുടെ പുതിയ സേവനം: PhonePe launches UPI payment for feature phones without internet

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ

ആപ്പിള്‍ ന്യൂ മോഡല്‍: ഫോള്‍ഡര്‍ ഫോണ്‍ ഐഫോണ്‍ അള്‍ട്രാ വരുന്നു

Tags: USTANWESHANAM NEWSFIVE MAIN ENTERPRISESS PLATFOAMSAI DEVELOPMENTUST CODUN

Latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം

അർദ്ധരാത്രി ട്രെയിനിൽ നിന്നും ടി.ടി.ഇ ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം: സെപ്റ്റംബർ 11 ന് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും

ആദ്യ വൈദ്യുത ട്രക്ക് ഇടനാഴിയൊരുക്കാന്‍ കേരളം: പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

വിസ്മയമായി മലയാളി ബാലൻ, റോളർ സ്കേറ്റിങ്ങിനിടെ അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി സായൻ സന്ദീപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies