Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനം’; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2026, 04:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാണി സി കാപ്പനെതിരായ ചെക്ക് കേസ് പാലായ്ക്ക് അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാജി വെക്കണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കണം എന്നും ജോസ് കെ. മാണി പറഞ്ഞു.

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) നിർണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിലെ 23 ലക്ഷത്തോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും അതിനാൽ ഇ.എസ്.എ പൂർണ്ണമായും വനത്തിനകത്ത് തന്നെ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമഘട്ട ഹെറിറ്റേജ് സൈറ്റിന്റെ മറവിൽ, വളഞ്ഞ വഴിയിലൂടെ ഇ.എസ്.എ വ്യവസ്ഥകൾ ജനവാസ മേഖലകളിലേക്ക് കൊണ്ടുവന്നെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും നിലവിലുള്ള ഭൂനിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഏതാണ്ട് 38,800 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കേരളത്തിൽ, സി.ആർ.ഇസെഡ്, ബഫർ സോൺ തുടങ്ങിയ വിവിധ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ജനങ്ങൾക്ക് കൃഷി ചെയ്യുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും നിലവിൽ വെറും 36 ശതമാനം സ്ഥലം മാത്രമേ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ള പ്രദേശങ്ങളെല്ലാം ഇതിനകം തന്നെ വിവിധ നിയന്ത്രണങ്ങളുള്ള മേഖലകളാണ്. ഈ സാഹചര്യത്തിൽ വീണ്ടും ഇ.എസ്.എ വ്യവസ്ഥകൾ വനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത് ജനജീവിതത്തെ തകർക്കുമെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

ReadAlso:

വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും | cjp protest again in delhi updates

‘എന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ’;ഇറ്റലിയിൽ മെലോണിക്ക് ഭരണത്തിൽ റെക്കോഡ്, സന്തോഷം പങ്കുവെച്ച് മോദി

മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്‌കൂൾ കെട്ടിടം തകർന്നു; അവധിദിനമായതിനാൽ ഒഴിവായത് വൻദുരന്തം

സോണിയാ ഗാന്ധിയുടെ ആത്മകഥ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കും; നവംബറില്‍ പുസ്തകം പുറത്തിറങ്ങും

കത്തുന്ന ചിതയില്‍ നിന്ന് മൃതദേഹ ഭാഗം വാള്‍കൊണ്ട് കുത്തിയെടുത്ത് തിന്നു; വൈറല്‍ ‘അഘോരി’ വനിത അറസ്റ്റില്‍

Tags: mani c kappancheque caseJOSE K MANI

Latest News

‘മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനം’; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി

സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

‘ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമം’ വിവാദങ്ങളിൽ പ്രതികരണവുമായി കാന്തപുരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies